Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

28/02/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
3 (1) നമ്പര്‍ തീരുമാനം

തീരുമാനം:

പതിനാലാം പഞ്ചവൽസരപദ്ധതിയുടെ ഭാഗമായി ചുവടെ പറയുന്ന പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിന് തീരുമാനിച്ചു. കുടുംബകൂട്ടായ്മകളും വാർഡ് തല ആസൂത്രണ സമിതികളും കൂടണം മാർച്ച് 3-ാം തീയതിയ്ക്കുള്ളിൽ വർക്കിംഗ് ഗ്രൂപ്പുകൾ കൂടണം . 05/03/2022 മുതൽ 10/03/2022 വരെ ഗ്രാമസഭകൾ കൂടണം 16/03/2022 തീയതി വികസന സെമിനാർ - ഏകദിനശിൽപ്പൽശാല 21/03/2022 തീയതി ജനകീയ ബഡ്ജറ്റ് അടിയന്തിരമായി വിഷയമേഖലാടിസ്ഥാനത്തിലുളള സ്റ്റാറ്റസ് റിപ്പോർട്ടുകൾ തയ്യാറാക്കി വികസന രേഖ തയ്യാറാക്കുന്നതിന് അതാത് സ്റ്റാൻറിംഗ് കമ്മിറ്റികളെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//