Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

23/02/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (1) നമ്പര്‍ തീരുമാനം

തീരുമാനം:

മാർച്ച് 31 നുള്ളിൽ പതിനാലാം പഞ്ചവൽസര പദ്ധതിയുടെ പ്രവർത്തനങ്ങൾ പൂർത്തിയാക്കേണ്ടതും വികസന സെമിനാർ , ബഡ്ജറ്റ് തുടങ്ങിയ നടപടി ക്രമങ്ങൾ പൂർത്തിയാക്കുന്നതിനും തീരുമാനിച്ചു. 24/02/2022 , 25/02/2022 എന്നീ തീയതികളിൽ വാർഡ് തല ആസൂത്രണസമിതി, കുടുംബകൂട്ടായ്മകൾ എന്നീ യോഗങ്ങൾ കൂടണം. 28/02/2022 തീയതി വർക്കിംഗ് ഗ്രൂപ്പ് യോഗം 02/03/2022 തീയതി സ്റ്റാൻറിംഗ് കമ്മിറ്റികൾ 05/03/2022 മുതൽ 10/03/2022 തീയതി വരെ ഗ്രാമസഭകൾ 11/03/2022 തീയതി വർക്കിംഗ് ഗ്രൂപ്പ് യോഗം 12/03/2022 തീയതി ശുചിത്വ ജലസംരക്ഷണ ക്യാമ്പയിൻ 14/03/2022 പഞ്ചായത്ത് കമ്മിറ്റി 16/03/2022 തീയതി വികസന സെമിനാർ 17/03/2022 സ്റ്റാൻറിംഗ് കമ്മിറ്റികൾ 17/03/2022 ഉച്ചയ്ക് പഞ്ചായത്ത് കമ്മിറ്റി 21/03/2022 തീയതി ജനകീയ ബഡ്ജറ്റ് പൌരാവകാശ രേഖ മാർച്ച് 31 ന് മുമ്പ് പ്രസിദ്ധീകരിയ്ക്കണം ശുചിത്വവുമായി ബന്ധപ്പെട്ട് ആരോഗ്യ കലണ്ടർ തയ്യാറാക്കി എല്ലാ വീടുകളിലും കൊടുക്കണം റോഡ് കണക്ടിവിറ്റി മാപ്പ് അടിയന്തിരമായി തയ്യാറാക്കണം ഏപ്രിൽ 30 -ന് പ്രവർത്തനം ആരംഭിക്കുന്ന വാർഡ് ഓഫീസുകളിൽ ഏകീകൃത സോഫ്റ്റ് വെയർ സംവിധാനം ഏർപ്പെടുത്തണം.ഇതിലേയ്ക്കായി സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//