23/02/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
7 (1) നമ്പര്‍ തീരുമാനം
ഹരിതകർമ്മസേനയുടെ പ്രവർത്തനം യോഗം വിലയിരുത്തി. ഫ്രണ്ട് ഓഫീസ് വഴി പൊതുജനങ്ങൾക്ക് നൽകുന്ന സേവനങ്ങൾക്ക് ഹരിതകർമ്മസേനയുടെ ഗ്രീൻ കാർഡ് അപേക്ഷയോടൊപ്പം വ്യക്തികൾ ഹാജരാക്കേണ്ടതാണ്. ഹരിതകർമ്മസേനയുടെ പ്രവർത്തനം കുറച്ചു കൂടി മെച്ചപ്പെടുത്തുന്നതിനായി വ്യാപാരി വ്യവസായികളുടെ മീറ്റിംഗ് വിളിച്ചു കൂട്ടുന്നതിന് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
23/02/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//