28/02/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (7) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2021-22 വര്‍ഷത്തില്‍ താഴെ പറയുന്ന പദ്ധതികള്‍ പട്ടികജാതി വികസന കോർപ്പസ്സ് ഫണ്ട് ഉപയോഗിച്ച് ചെയ്യുന്നതിനും പ്രസ്തുത കോർപ്പസ്സ് ഫണ്ട് അനുവദിക്കുന്നതിന്നായി ജില്ലാ പട്ടികജാതി വികസന അധികാരികളോട് അഭ്യർത്ഥിച്ച് ഐകകണ്ഠന അംഗീകരിച്ച് തീരുമാനിച്ചു. 1. പഴവുണ്ണി ആറ്റിന്‍പുറം റോഡ് നവീകരണം 2. ഈഞ്ചപ്പുരി റേഷൻകട തടം നവീകരണം 3. പുറുത്തിപ്പാറ കോളനി സാംസ്കാരിക നിലയം നവീകരണം
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
28/02/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//