28/02/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
7 (7) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ഭൂരഹിത ഭവനരഹിതരുടെ 2017-18 – ലെ ലിസ്റ്റില്‍ ഉള്‍പ്പെട്ട ശ്രീമതി. ഗോമതി, ശ്രീജാഭവൻ, പുല്ലുവെട്ടിച്ചിറ, എന്നയാള്‍ ബഹു. കളക്ടര്‍ മുഖേന നല്‍കിയ 14/02/2022 – ലെ അപേക്ഷയും VEO-യുടെ Report- ഉം കമ്മിറ്റി വിശദമായി പരിശോധിച്ചു. ആയതിന്റെ അടിസ്ഥാനത്തില്‍ ശ്രീമതി. ഗോമതി, ശ്രീജാഭവൻ, പുല്ലുവെട്ടിച്ചിറ, 2017-18 – ലെ ഭൂരഹിത ഭവനരഹിതരുടെ Life- ലിസ്റ്റില്‍ ജനറല്‍ കാറ്റഗറിയായി ഉള്‍പ്പെട്ടിട്ടുള്ളതും ടിയാന്‍ പട്ടികജാതിക്കാരനാണെന്ന നെടുമങ്ങാട് താലൂക്ക് തഹസില്‍ദാരുടെ സർട്ടിഫിക്കറ്റും മറ്റ് രേഖകളും ഹാജരാക്കിയിട്ടുള്ളതുമാണ്. ആയതിനാല്‍ ടിയാനെ 2017-18 വര്‍ഷത്തെ ഭൂരഹിത ഭവനരഹിതരുടെ Life ലിസ്റ്റില്‍ പട്ടികജാതി വിഭാഗത്തിലുള്ളവര്‍ക്കുള്ള ആനുകൂല്യം നൽകുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിന് വെള്ളനാട് പട്ടിജാതി വികസന ഓഫീസിനോട് അഭ്യർത്ഥിച്ച് ഐകകണ്ഠേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
28/02/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//