Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

23/02/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (8) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ ശാസ്താംകോവിലിന് സമീപം, മേലെച്ചിറ, റോഡിൽ ഗതാഗത തടസ്സമായി നില്ക്കുന്ന A/AE-20/11/F എന്ന പോസ്റ്റ് മാറ്റി സ്ഥാപിക്കുന്നതിന് വേണ്ടി എസ്റ്റിമേറ്റ് ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിന് KSEB അസിസ്റ്റന്റ് എഞ്ചിനീയറോട് അഭ്യർത്ഥിച്ച് തീരുമാനിച്ചു. എസ്റ്റിമേറ്റ് ലഭിക്കുന്ന മുറയ്ക്ക് എസ്റ്റിമേറ്റ് തുകയുടെ പകുതി ഗുണഭോക്തൃ വിഹിതമായി പ്രദേശ വാസികളിൽ നിന്നും അടവാക്കുന്നതിനും ബാക്കി തുക പഞ്ചായത്ത് അടയ്ക്കുന്നതിനും ഇതു സംബന്ധിച്ച് തുടർനടപടികൾ സ്വീകരിയ്ക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//