Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

23/02/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (2) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ സെക്രട്ടറി നിർവ്വഹണ ഉദ്യോഗസ്ഥയായ സ്ട്രീറ്റ് ലൈൻ എക്സറ്റെൻഷൻ പദ്ധതി നടപ്പിലാക്കുന്നതിനായി താഴെ പറയുന്ന വാർഡുകളുടെ എസ്റ്റിമേറ്റ് 50000/- രൂപയിലധികരിക്കാതെ എടുത്ത് നൽകുന്നതിനായി ആര്യനാട് KSEB - അധികാരികളോട് അഭ്യർത്ഥിച്ച് തീരുമാനിച്ചു. വാർഡ് 8 - ഇരിഞ്ചൽ 1. നവരപ്പാറക്കോണം 2. പുന്നവിള മുതൽ പാലൈക്കോണം വരെ 3. തിരമാൻകുഴി വാർഡ് 9 - പളളിവേട്ട 1. പേഴുമൂട് വെട്ടയിൽ തടം 2. പേഴുമൂട് പള്ളിവേട്ട റോഡ് വാർഡ് 10 - കാഞ്ഞിരംമൂട് 1. പള്ളിവേട്ട ജംഗ്ഷൻ മുതൽ കാനക്കുഴി വരെ വാർഡ് 13 - ആര്യനാട് ഠൌണ് 1. എരിമോട് കുന്നുംപുറം

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//