Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

28/02/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
7 (5) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തില്‍ കൊക്കോട്ടല വാർഡിലെ കോടാവാടി തോട്ടിൽ ഒടിഞ്ഞ് കിടക്കുന്ന ആഞ്ഞിലി മരത്തിൻറെ ശിഖരം സമീപവാസിയായ ആർ.പ്രഭാകരന് അനുവദിയ്ക്കണമെന്നുളള ടിയാളുടെ അപേക്ഷ യോഗം പരിശോധിച്ചു. പ്രസ്തുത ശിഖരത്തിന് ടിയാളിൽ നിന്നും 5000/- രൂപയും കൂടാതെ 18 ശതമാനം ജിഎസ്സ്റ്റി യും ഈടാക്കി ശിഖരം ടിയാൾക്ക് നൽകുന്നതിനുളള നടപടി സ്വീകരിയ്ക്കുന്നതിന് യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//