Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

23/02/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (1) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തില്‍ 2021/2022 സാമ്പത്തിക വര്‍ഷത്തില്‍ എം.ജി.എന്‍.ആര്‍.ഇ.ജി.എസ്സ് മുഖേന നടപ്പിലാക്കുന്ന 32 മെറ്റീരിയല്‍ വര്‍ക്കുകള്‍ക്ക് മെറ്റീരിയല്‍ സപ്ലൈ ചെയ്യുന്നതിന് അംഗീകൃത കരാറുകാര്‍ / സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും ടെണ്ടർ ക്ഷണിച്ചിരുന്നു. എന്നാൽ ടി വർക്കുകൾക്ക് ഓരോന്നായി ടെണ്ടർ ക്ഷണിയ്ക്കണമെന്നുളള മെമ്പർമാരുടെ ഏകകണ്ഠേനയുളള ആവശ്യപ്രകാരം ടി വർക്കുകൾക്ക് പ്രത്യേകം പ്രത്യേകം ടെണ്ടർ ക്ഷണിയ്ക്കുന്നതിന് എം.ജി.എന്‍.ആര്‍.ഇ.ജി.എസ്സ് , എ.ഇ -യെ ചുമതലപ്പെടുത്തിയും ആദ്യത്തെ ടെണ്ടർ റദ്ദ് ചെയ്തും യോഗം തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//