23/02/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
2 (2) നമ്പര്‍ തീരുമാനം
ബഹു.തദ്ദേശ സ്വയംഭരണ (ഡി എ) വകുപ്പിൻറെ പദ്ധതിരൂപീകരണവുമായി ബന്ധപ്പെട്ട 29/01/2018 - തീയതിയിലെ സ.ഉ(കൈ) നം.11/2018 തസ്വഭവ ഉത്തരവ് പ്രകാരം പദ്ധതി ആസൂത്രണ , ഏകോപന പ്രവർത്തികൾക്ക് ഒരു റിസോഴ്സ് പേഴ്സനെ നിയമിക്കാവുന്നതാണെന്നും നിയോഗിക്കപ്പെടുന്ന കാലയളവിലേയ്ക്ക് ഹോണറേറിയം ഇനത്തിൽ 5000/ രൂപ വീതം പദ്ധതി ആസൂത്രണ മോണിറ്ററിംഗ് ചെലവുകൾക്കായി മാറ്റി വെയ്ക്കുന്ന ഫണ്ടിൽ നിന്നും നൽകാവുന്നതാണെന്നും നിർദ്ദേശിച്ചിട്ടുണ്ട്. ആയത് പ്രകാരം പദ്ധതി ആസൂത്രണ ,ഏകോപന പ്രവർത്തികൾക്ക് റിസോഴ്സ് പേഴ്സനായി ശ്രീമതി.വിജയകുമാരി-യെ നിയമിക്കുന്നതിന് യോഗം തീരുമാനിച്ചു. പ്രസ്തുത ഉത്തരവ് പ്രകാരം പദ്ധതി ആസൂത്രണ നിർവ്വഹണ മോണിറ്ററിംഗ് ചെലവുകൾക്കായി മാറ്റി വെയ്ക്കുന്ന ഫണ്ടിൽ ടിയാൾക്ക് നിയമാനുസരണമുളള വേതനം അനുവദിയ്ക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
23/02/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//