28/02/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (3) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ അനിത .ജെ, അഭിലാഷ് ഭവന്‍, പുറുത്തിപ്പാറ എന്ന ഗുണഭോക്താവ് 2018-19 ഭവന പുനരുദ്ധാരണം (പട്ടികജാതി) വിഭാഗത്തില്‍ എഗ്രിമെന്റ് വയ്ക്കുകയും അഡ്വാൻസ് തുകയായി 37500/- രൂപ കൈപ്പറ്റുകയും ചെയ്തു എന്നാല്‍ 2019-ലും 2020-ലും പുനരുദ്ധാരണ പണികള്‍ പൂര്‍ത്തിയാക്കി വന്നിട്ടുണ്ടായിരുന്നില്ല. എന്നാല്‍ ടിയാന്‍ 2021-ൽ മെയിന്റനൻസ് പണികൾ പൂര്‍ത്തിയാക്കി വാല്യുവേഷൻ സര്‍ട്ടിഫിക്കറ്റ് നല്‍കുകയുണ്ടായി . ആയതിനാല്‍ ടിയാള്‍ക്ക് കൊടുക്കാനുള്ള ബാക്കി തുകയായ 37500/- കൊടുക്കുന്നതിന് VEO- യെ ചുമതലപ്പെടുത്തി കമ്മറ്റി ഐകകണ്ഠേന അംഗീകരിച്ച് തീരുമാനിച്ചു
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
28/02/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//