Loading Meeting Data

Please wait while we fetch your meetings...

Meeting Manager

Simplify your meeting workflow with our intuitive platform. Track agendas, decisions, and progress effortlessly.

Manage Data

Import or Delete multiple meetings

Upload data converted from SAKARMA

Overview

Quick stats

Total Meetings 257
Total Decisions 8118

Meetings Overview

Manage and track all your meetings

Filtering meetings
Filter by Date:
Meeting Date
16/03/2024
4(4)
Agenda
ശുചിത്വവും മാലിന്യ സംസ്ക്കരണവും
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ വി ഇ ഒ നിര്‍വ്വഹണ ഉദ്യോഗസ്ഥനായ "ശുചിമുറി നിര്‍മ്മാണം" എന്ന പദ്ധതിയുമായി ബന്ധപ്പെട്ട് ഈഞ്ചപ്പുരി വാര്‍ഡില്‍ ഗ്രാമ സഭ അംഗീകരിച്ച ചുവടെ പറയുന്ന ഗുണഭോക്താക്കള്‍ക്ക് ആനുകൂല്യം വിതരണം ചെയ്യുന്നതിന് നിര്‍വ്വഹണ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി ഈ യോഗം തീരുമാനിച്ചു. 1. സുജാത, തെക്കേകോണത്ത് വീട്, ചെറുമഞ്ചല്‍ 2. കാര്‍ത്തിക, ആര്‍ കെ ഭവന്‍, ചെറുമഞ്ചല്‍ 3. എ റോസമ്മ, നന്ദു ഭവന്‍, ചെറുമഞ്ചല്‍ 4. എന്‍ കെ രാജന്‍, ബിന്ദു നിവാസ് ചുട്ടിയാം കോണം 5. ഗീതാ കുമാരി, ശരണ്യാ ഭവന്‍, കൊടുങ്ങന്നി 6. സുലോചന, കൊടുങ്ങന്നി തടത്തരികത്ത് വീട് 7. പ്രഭാമിനി, വിഷ്ണു നിവാസ്, കൊടുങ്ങന്നി
Meeting Date
16/03/2024
4(5)
Agenda
ശുചിത്വവും മാലിന്യ സംസ്ക്കരണവും
Decision
.
Meeting Date
16/03/2024
4(6)
Agenda
ശുചിത്വവും മാലിന്യ സംസ്ക്കരണവും
Decision
.
Meeting Date
16/03/2024
4(7)
Agenda
ശുചിത്വവും മാലിന്യ സംസ്ക്കരണവും
Decision
.
Meeting Date
16/03/2024
4(8)
Agenda
ശുചിത്വവും മാലിന്യ സംസ്ക്കരണവും
Decision
.
Meeting Date
16/03/2024
5(1)
Agenda
വയോജന ക്ഷേമം
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ 11.03.24 ലെ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ശുപാര്‍ശ ചെയ്ത ചുവടെ പറയുന്ന അപേക്ഷകര്‍ക്ക് ഇന്ദിരാ ഗാന്ധി ദേശീയ വാര്‍ദ്ധക്യ കാല പെന്‍ഷന്‍ അനുവദിച്ച് ഈ യോഗം തീരുമാനിച്ചു. 1. 1. ഹസൻ ബീവി , പ്ലാവറത്തലയ്ക്കല് ,പള്ളിവേട്ട 2. 2. നളിനി കെ ,മുസ്ലീം പള്ളിക്ക് സമീപം ,മലയൻതേരി 3. 3.അറുമുഖം , ആതിര ഭവൻ , താന്നിമൂട് 4. 4. അശോകലത , പറങ്കിമാമൂട് ,കോട്ടയ്ക്കകം 5. 5. ആബിദാ ബീവി ,റോഡരികത്ത് വീട് ,പുത്തൻപള്ളി 6. 6. ബുഷ്റ ബീവി, വയലരികത്ത് വീട് ,പേഴുംമൂട് 7. 7. ഷാജഹാൻ എ , സജീർ മൻസില്‍ ,കടുക്കോട് 8. 8. എം ഫാത്തിമുത്ത് , അയ്യൻകോണം തടത്തരികത്ത് വീട് , പേഴുംമൂട് 9. 9. സുനിതകുമാരി , വിജീഷ് ഭവൻ ,ഇറവൂർ 10. 10 സുലൈഖ , റോഡരികത്ത് വീട് ,പേഴുംമൂട് 11. 11 സക്കീർ ഹുസൈൻ എ , സ്വാലിഹ മൻസില്‍ , പള്ളിവേട്ട 12. 12 സുമംഗല , കരിമ്പുവിള പുത്തൻവീട് ,കൊക്കോട്ടേല
Meeting Date
16/03/2024
5(2)
Agenda
വയോജന ക്ഷേമം
Decision
.
Meeting Date
16/03/2024
5(3)
Agenda
വയോജന ക്ഷേമം
Decision
.
Meeting Date
16/03/2024
6(1)
Agenda
MGNREGS
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി പ്രകാരം 2023/2024 സാമ്പത്തിക വര്‍ഷത്തില്‍ ആര്യനാട് ഗ്രാമപഞ്ചായത്തിലെ ഠൌണ്‍ വാര്‍ഡില്‍ ആരംഭിച്ച ഫലവൃക്ഷ തൈ നഴ്സറിക്ക് ആവശ്യമായ മെറ്റിരിയല്‍ കംമ്പൊണന്‍റ്സ് വാങ്ങുന്നതിന് കുടുംബശ്രീ യൂണിറ്റുകളില്‍ നിന്ന് നേരിട്ട് ക്വട്ടേഷന്‍ ക്ഷണിച്ച് വിശദ വിവരങ്ങള്‍ എം ജി എന്‍ ആര്‍ ഇ ജി എസ് അക്രഡിറ്റഡ് എഞ്ചിനിയര്‍ ലഭ്യമാക്കിയത് കമ്മറ്റി പരിശോധിച്ചു. സ്നേഹ കണ്‍സ്ട്രക്ഷന്‍സ്- കൊക്കോട്ടേല, ശിവ കണ്‍സ്ട്രക്ഷന്‍- പൊട്ടന്‍ ചിറ, S S CONSTRUCTION PEZHUMMOODU എന്നിവര്‍ ക്വട്ടേഷന്‍ സമര്‍പ്പിച്ചു. ഏറ്റവും കുറഞ്ഞ തുക ക്വാട്ട് ചെയ്ത S S CONSTRUCTION PEZHUMMOODU എന്ന യൂണിറ്റിന്‍റെ ക്വട്ടേഷന്‍ അംഗീകരിച്ച് ഈ യോഗം തീരുമാനിച്ചു.
Meeting Date
16/03/2024
6(2)
Agenda
MGNREGS
Decision
..
Meeting Date
16/03/2024
6(3)
Agenda
MGNREGS
Decision
.
Meeting Date
16/03/2024
6(4)
Agenda
MGNREGS
Decision
.
Meeting Date
16/03/2024
6(5)
Agenda
MGNREGS
Decision
.
Meeting Date
16/03/2024
6(6)
Agenda
MGNREGS
Decision
.
Meeting Date
16/03/2024
7(1)
Agenda
ഡിജിറ്റല്‍ എഡ്യൂക്കേഷന്‍
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ഡിജിറ്റല്‍ എഡ്യൂക്കേഷന്‍ കാമ്പയിന്‍ ബഹു കേരള സര്‍ക്കാരിന്‍റെ ഉത്തരവുകള്‍ പ്രകാരവും പാഠ്യ പദ്ധതി പ്രകാരവും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ള ത്രിതല മൊഡ്യൂള്‍ പ്രകാരവും ഒന്നാം ഘട്ട പ്രവര്‍ത്തനം വിജയകരമായി പൂര്‍ത്തീകരിച്ച സാഹചര്യത്തിലും ഗ്രാമപഞ്ചായത്ത് പ്രദേശത്തെ 14 വയസിനും 60 വയസ്സിനും ഇടയില്‍ പ്രായമുള്ള ഡിജിറ്റല്‍ സാക്ഷരത നേടാന്‍ താല്‍പ്പര്യമുള്ള മുഴുവന്‍ ആളുകള്‍ക്കും മതിയായ പരിശീലനം നല്‍കിയ സാഹചര്യത്തിലും ഒന്നാം ഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കൂടുതല്‍ വ്യാപകമായ രീതിയിലും ഒന്നാം ഘട്ട പരിശീലന പരിപാടിയില്‍ പരിശീലനം നേടിയവരെ ഉപയോഗപ്പെടുത്തിയും ഡിജിറ്റല്‍ എഡ്യൂക്കേഷന്‍ കാമ്പയിന്‍ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ അടിയന്തിരമായി ആരംഭിക്കുന്നതിന് ഈ യോഗം തീരുമാനിച്ചു.
Meeting Date
16/03/2024
7(2)
Agenda
ഡിജിറ്റല്‍ എഡ്യൂക്കേഷന്‍
Decision
.
Meeting Date
16/03/2024
8(1)
Agenda
സദ് ഭരണം
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിന്‍റെ ഐ എസ് ഒ സര്‍ട്ടിഫിക്കേഷനുമായി ബന്ധപ്പെട്ട് എം ആര്‍ എം കമ്മറ്റി തീരുമാനങ്ങളും ഇന്‍റേണല്‍ ഓഡിറ്റ് റിപ്പോര്‍ട്ടും അതിന്‍റെ നിരീക്ഷണങ്ങളും വിശദമായി വിശദമായി ചര്‍ച്ച ചെയ്തു. എം ആര്‍ എം ലെ ശുപാര്‍ശകളും ഓഡിറ്റ് നിരീക്ഷണങ്ങളും കമ്മറ്റി പരിശോധിക്കുകയും ആവശ്യമായ ഭേദഗതികളും തുടര്‍ നടപടി കളും സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തിയും തീരുമാനിച്ചു.
Meeting Date
16/03/2024
8(2)
Agenda
സദ് ഭരണം
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ജീവനക്കാരെ മാർച്ച് 31 വരെ ഇലക്ഷൻ ഡ്യൂട്ടിക്ക് നിയോഗിച്ചത് സംബന്ധിച്ച വിവരം കമ്മിറ്റി വിശദമായി ചർച്ച ചെയ്തു. പഞ്ചായത്തിൻറെ പദ്ധതി പ്രവർത്തനങ്ങൾ പുരോഗമിക്കുന്ന സമയത്തും അതോടൊപ്പം തന്നെ നികുതി പിരിവ് 100% എത്തിക്കേണ്ട സാഹചര്യം ഉള്ള സമയത്തും മുഴുവൻ സമയ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ജീവനക്കാരെ നിയോഗിക്കുന്നത് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട് നിലവിൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ സർവൈലൻസ് സ്കോഡിലും അസിസ്റ്റൻറ് സെക്രട്ടറിയെ സെക്ടർ ഓഫീസറായും നികുതി പിരിവിന്റെ മുഖ്യ ചുമതലയുള്ള ക്ലാർക്ക് ശ്രീ അച്യുത് കൃഷ്ണയെ video viewing ടീമിലും നിയോഗിച്ചിരിക്കുകയാണ്. ആയത് മാർച്ച് 31 വരെയുള്ള പഞ്ചായത്തിൻറെ പ്രവർത്തനത്തെ സാരമായി ബാധിക്കുന്ന തരത്തിലാണ് . മേൽ സാഹചര്യത്തിൽ നികുതി പിരിവ് ചുമതലയുള്ള ഉദ്യോഗസ്ഥരെ മാർച്ച് 31 വരെയുള്ള തെരഞ്ഞെടുപ്പ് ജോലികളിൽ നിന്നും ഒഴിവാക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ബഹു. തെരഞ്ഞെടുപ്പ് കമ്മീഷണറോടും ജില്ലാ കളക്ടറോടും അഭ്യർത്ഥിച്ചു തീരുമാനിച്ചു
Meeting Date
16/03/2024
8(3)
Agenda
സദ് ഭരണം
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ ട്രൈബല്‍ സെറ്റില്‍മെന്‍റില്‍/ വനത്തിനോടടുത്ത മേഖലകളില്‍ മനുഷ്യരും വന്യ ജിവീകളും തമ്മിലുള്ള സംഘര്‍ഷം കൂടി വരുന്ന അവസ്ഥ നില നില്‍ക്കുന്നതായി കമ്മറ്റി വിലയിരുത്തി. പ്രപസ്തുത പ്രശ്നത്തിന് ശാശ്വത പരിഹാരം കണ്ടെത്തേണ്ടത് മനുഷ്യരുടേയും വന്യ ജീവികളുടേയും നിലനില്‍പ്പിന് അനിവാര്യമാണെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തില്‍ വനം വകുപ്പ് അധികാരികള്‍, പോലീസ് അധികാരികള്‍, വില്ലേജ് ഓഫീസര്‍, കൃഷി ഓഫീസര്‍ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍, എസ് ടി പ്രൊമോട്ടര്‍, ഊരുമൂപ്പന്‍, ആര്യനാട് പഞ്ചായത്തിലെ 2, 3, 4, 5, വാര്‍ഡുകളിലെ ജന പ്രതിനിധികള്‍, FRC പ്രതിനിധികളായ കൃഷ്ണന്‍ കാണി, ശകുന്തള, വിദ്യാധരന്‍, രാധ, സോമതി എസ്, മഞ്ചു എസ്, ഗീത വി, സാമൂഹ്യ പ്രവര്‍ത്തകരായ ശ്രീ വിജയന്‍ വി, സജി കുമാര്‍ എ, അരുണ്‍ പി, ശ്രീ പ്രശാന്ത് ആര്‍, ഗോകുല്‍ ആര്‍, ശ്രീ സത്യന്‍ ആര്‍ എന്നിവരെ ഉള്‍പ്പെടുത്തി ടി പ്രശ്ന പരിഹാരത്തിന് കമ്മറ്റി രൂപീകരിച്ച് ഈ യോഗം തീരുമാനിച്ചു.
Meeting Date
16/03/2024
8(4)
Agenda
സദ് ഭരണം
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിനുവേണ്ടി 07.03.24 ന് 275 നമ്പര്‍ ആധാരവും 11.03.24 ന് 378 ാം നമ്പര്‍ ആധാരവും 11.03.24 ന് 379 ാം നമ്പര്‍ ആധാരവും ചമച്ച ഇനത്തില്‍ ശ്രീ എ ജയകുമാറിന് 15000 രൂപ അനുവദിച്ച് ഈ യോഗം തീരുമാനിച്ചു.
Meeting Date
16/03/2024
8(5)
Agenda
സദ് ഭരണം
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ പഞ്ചായത്ത് വാഹനമായ KL 21 D 8888 നെയും ഡ്രൈവറേയും ഇലക്ഷന്‍ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ളതിനാല്‍ പഞ്ചായത്തിലെ അനിവാര്യ ആവശ്യങ്ങള്‍ക്കായി വാഹനം വാടകക്ക് എടുക്കുന്നതിനും ബില്ലും വൌച്ചറും ട്രിപ് ഷീറ്റും പരിശോധിച്ച് ചെലവ് അനുവദിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തിയും ഈ യോഗം തീരുമാനിച്ചു,
Meeting Date
14/03/2024
1(1)
Agenda
വാര്‍ഷിക പദ്ധതി 2023/2024
Decision
MLA ഫണ്ട് ഉപയോഗിച്ച് നടത്തുന്ന റോഡിന്‍റെ പ്രവര്‍ത്തിക്ക് തടസ്സമായി ആര്യനാട് ഗ്രാമപഞ്ചായത്തിലെ ആറാം വാര്‍ഡില്‍ നില്‍ക്കുന്ന KE32, 33B നമ്പര്‍ ഇലക്ട്രിക് പോസ്റ്റുകള്‍ മാറ്റി സ്ഥാപിക്കുന്നതിന് കെ എസ് ഇ ബി ാര്യനാട് ഇലക്ട്രിക്കല്‍ സെക്ഷന്‍ അധികൃതര്‍ ലഭ്യമാക്കിയ 14986 രൂപയുടെ എസ്റ്റിമേറ്റ് കമ്മറ്റിപരിശോധിച്ച് ചെലവ് , സെക്രട്ടറി നിര്‍വ്വഹണ ഉദ്യോഗസ്ഥയായ പ്രോ നം 106 (ഗതാഗത തടസ്സം സൃഷ്ടിക്കുന്ന ഇലക്ട്രിക് പോസ്റ്റുകള്‍ മാറ്റി സ്ഥാപിക്കല്‍) എന്ന പദ്ധതിയില്‍ നിന്നും വഹിക്കുന്നതിന് തീരുമാനിച്ചു.
Meeting Date
14/03/2024
1(2)
Agenda
വാര്‍ഷിക പദ്ധതി 2023/2024
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ വി ഇ ഒ നിര്‍വ്വഹണ ഉദ്യോഗസ്ഥനായ ശുചിമുറി നിര്‍മ്മാണം എന്ന പദ്ധതിയിലേക്ക് 1. നൂര്‍ജഹാന്‍, റോഡരികത്ത് വീട്, കടുവാക്കുഴി, പള്ളിവേട്ട(വാര്‍ഡ് 9) 2. ജുനൈദ ചന്തവിള കോളനി, പള്ളിവേട്ട (വാര്‍ഡ് 8), 3. വിമല വെള്ളയ്ക്കാട് വീട്, പാലൈക്കോണം(വാര്‍ഡ് 8) എന്നീ ഗുണഭോക്താക്കളെ കൂടി അര്‍ഹതാ മാനദണ്ഡങ്ങള്‍ക്ക് വിധേയമായി പരിഗണിക്കുന്നതിന് നിര്‍വ്വഹണ ഉദ്യോഗസ്ഥനോട് നിര്‍ദ്ദേശിച്ചും ലിസ്റ്റ് വരുന്ന ഗ്രാമസഭയില്‍ വച്ച് സാധൂകരിക്കുന്നതിനും ഈ യോഗം തീരുമാനിച്ചു.
Meeting Date
14/03/2024
1(3)
Agenda
വാര്‍ഷിക പദ്ധതി 2023/2024
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ കൃഷി ഓഫീസര്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥനായ പുഷ്പകൃഷിക്ക് പ്രൊത്സാഹനം എന്ന പദ്ധതിയുടെ നിര്‍വ്വഹണവുമായി ബന്ധപ്പെട്ട് പഞ്ചായത്തില്‍ നിന്നും നല്‍കിയ ലിസ്റ്റ് മതിയില്ല എന്ന് നിര്‍വ്വഹണ ഉദ്യോഗസ്ഥന്‍ അറിയിച്ചതിന്‍റെ അടിസ്ഥാനത്തിലും ഉല്‍പ്പാദന മേഖലയിലുള്ള പ്രോജക്ട് അടിയന്തിരമായി നിര്‍വ്വഹണം പൂര്‍ത്തിയാക്കേണ്ടതുണ്ട് എന്നതിനാലും സൂക്ഷ്മപരിശോധനയില്‍ അര്‍ഹരാണെന്ന് നിര്‍വ്വഹണ ഉദ്യോഗസ്ഥന്‍റെ പരിശോധനയില്‍ ബോധ്യപ്പെട്ട ചുവടെപറയുന്ന ഗുണഭോക്താക്കളെ ആനുകൂല്യ വിതരണത്തിന് പരിഗണിക്കാന്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥന് അനുമതി നല്‍കിയും ലിസ്റ്റ് വരുന്ന ഗ്രാമസഭയില്‍ വച്ച് സാധൂകരിക്കുന്നതിനും ഈ യോഗം തീരുമാനിച്ചു. പുഷ്പകൃഷി പ്രോത്സാഹനം ക്രമ നം പേര്, വിലാസം വാർഡ് 1 സുനിൽ കുമാർ ,കുന്നുംപുറത്ത് വീട് ,എരുമോട് 14 2 അജിതകുമാരി , കെ എസ്സ് ഭവൻ ,തേവിയാര് കുന്നു 3 3 ഷീല എസ്സ് ,അയണിമൂട് വീട് ,പാലയിക്കോണം 7 4 സിന്ധു പി, ശിവനന്ദനം ,ഉണ്ടാപ്പാറ 14 5 ഷീജ ,ലക്ഷ്മി ഭവനം ,പറണ്ടോട് 3 6 ബേബി മനോഹരൻ ,ചന്ദ്രിക വിലാസം,ഉണ്ടാപ്പാറ 14 7 ദീപ കുമാരി,ദീപഭാവൻ,ഒന്നാം പാലം ,പറണ്ടോട് 18 8 സൌമ്യ ,അതുല്യഭവൻ ,പറണ്ടോട് 16 9 പ്രശാന്ത് എസ് എസ് ,സ്നേഹതീരം,പറണ്ടോട് 16 10 പുഷ്പലീല,സൌമ്യ ഭവൻ ,കാനകുഴി 9 11 അസുമാ ബീവി ,എസ് എ മൻസിൽ ,മലയൻ തേരി , 2 12 ഷെമീന ,ഫാത്തിമ മൻസിൽ ,മലയൻ തേരി 2 13 ശൈലജ ,റോയല് കോട്ടേജ് ,ആര്യനാട് 10 14 വർഷ ,കുരിശീങ്കൽ ഹൌസു ,മുത്തിക്കാവ് 16 15 ഷെർലി ,ഗിരീഷ് ഭവൻ ,കടുക്കോട് 11 16 ജയകുമാരി,അശ്വതി ഭവൻ ,പലയിക്കോണം 7 17 സുമ എൽ ,ആൻസി ഭവൻ ,വലിയ കലുങ്ക് 16 18 സീനത്ത് ബീവി ,ജസീം മൻസിൽ ,വലിയകലുങ്ക് 17 19 മാധവി അമ്മ . ശാലിനി ഭവൻ, വലിയ കലുങ്ക് 17 20 സുമി,വൃന്ദാവനം,ഇറവൂർ 15 21 ശോഭന കെ ബി ,കിഴക്കും കര,പാലിക്കോണം 8 22 സൌമ്യ ,വൈഷ്ണവി ഭവൻ,നെല്ലിവിള 4 23 ഗിരിജ കുമാരി ,അമ്പാടി ഹൌസ് ,കോട്ടയിക്കകം 14 24 ലത എസ്സ് ,നിതിന് നിവാസ് ,മൈലാമൂട് 5 25 അഞ്ചു . എൽ ജെ ,ചൈതന്യ ഭവൻ ചെറുമാഞ്ചൽ 5 26 ചിത്രലേഖ ,ആർ സി ഭവൻ,ചേര് മഞ്ചൽ 5 27 ഷീബ ടി എൽ ,തെവിയാറുകുന്നു ,പരണ്ടോട് 3 28 ബിന്ദു എസ്സ്, വിഷ്ണു ഭവൻ,തെവിയാറുകുന്നു 3 29 പ്രിയ ,ജ്യോതിക ഭവൻ,തെവിയര് കുന്നു 3 30 ജയകുമാർ . നീകിലേഷ് ഭവൻ ,തെവിയര് കുന്നു 3 31 വൽസല ,കുരുവിയോട് ,മെക്കുമകര പുത്തന് വീട് 9 32 ജെയ ,വെള്ളിച്ചകോണം ,അനനടേശ്വരം 13 33 ഷീല ,ശ്രീ കൃഷ്ണ നിവാസ് ,തോളൂർ 13 34 സുകുമാരൻ ,മേലേ ചിറ ,ശ്രീകോവില് 13 35 ജയ ചന്ദ്രൻ ,/കല ,വടക്കേ പിള്ള വീട് ,ഇറവൂർ 15 36 സിന്ധു പലയിക്കോണം 7
Meeting Date
14/03/2024
1(4)
Agenda
വാര്‍ഷിക പദ്ധതി 2023/2024
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ LID & EW അസ്സി എഞ്ചിനിയര്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥനായ പ്രോ നം 301(കമ്മ്യുണിറ്റിതല തുമ്പൂർമുഴി നിർമ്മാണം)എന്ന പദ്ധതിയുടെ നിര്‍വ്വഹണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തികള്‍ ആരംഭിച്ചപ്പോള്‍ സോക്ക് പിറ്റിലേക്ക് മലിന ജലം എത്തിക്കുന്നതിനുള്ള പൈപ്പ്, മണ്ണ് ഫില്ലിംഗ് , തുടങ്ങിയ ഐറ്റംസ്കൂട് ഉള്‍പ്പെടുത്തേണ്ടി വന്നതായും ചില ഐറ്റംസിന്‍റെ ക്വണ്ടിറ്റിയില്‍ വ്യത്യാസം വരുത്തേണ്ടി വന്നതായും LID & EW അസ്സി എഞ്ചിനിയര്‍ റിപ്പോര്‍ട്ട് ചെയ്തത് കമ്മറ്റി പരിശോധിച്ചു. നിര്‍വ്വഹണ ഉദ്യോഗസ്ഥന്‍ നിര്‍ദ്ദേശിച്ചത് പ്രകാരമുള്ള മാറ്റങ്ങള്‍ വരുത്തി, അടങ്കല്‍ തുകയില്‍ വ്യത്യാസം ഇല്ലാതെ പദ്ധതി റിവൈസ് ചെയ്യുന്നതിന് നിര്‍വ്വഹണ ഉദ്യോഗസ്ഥന് അനുമതി നല്‍കി ഈ യോഗം തീരുമാനിച്ചു.
Meeting Date
14/03/2024
1(5)
Agenda
വാര്‍ഷിക പദ്ധതി 2023/2024
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ വി ഇ ഒ നിര്‍വ്വഹണ ഉദ്യോഗസ്ഥനായ പ്രോ നം 328(ഹരിത കര്‍മ്മ സേന- പഞ്ചായത്ത് കമ്മറ്റി തീരുമാന പ്രകാരം യൂസര്‍ ഫീസില്‍ ഇളവ് നല്‍കുന്നതുമൂലമുള്ള വരുമാന നഷ്ടം നികത്തല്‍)എന്ന പദ്ധതിയുടെ നിര്‍വ്വഹണവുമായി ബന്ധപ്പെട്ട് അതി ദരിദ്രരില്‍ പെട്ട 10 പേരെയും ആശ്രയ ലിസ്റ്റില്‍ ഉള്‍പ്പെട്ട 140 പേരെയും 2023-2024 സാമ്പത്തിക വര്‍ഷത്തെ യൂസര്‍ഫീസില്‍ നിന്നും ഒഴിവാക്കുക വഴി ഹരിതകര്‍മ്മസേനക്കുള്ള വരുമാന നഷ്ടം നികത്തുന്നതിന് 90000/- രൂപ ടി പ്രോജക്ടില്‍ നിന്നും ഹരിത കര്‍മ്മസേന കണ്‍സോര്‍ഷ്യം അക്കൊണ്ടിലേക്ക് മാറ്റിനല്‍കുന്നതിന് നിര്‍വ്വഹണ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി യോഗം തീരുമാനിച്ചു.
Meeting Date
14/03/2024
1(6)
Agenda
വാര്‍ഷിക പദ്ധതി 2023/2024
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ LID & EW അസ്സി എഞ്ചിനിയര്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥനായ പ്രോ നം 75(പഞ്ചായത്ത് ഓഫീസ് കെട്ടിടം പൂര്‍ത്തീകരണം)എന്ന പ്രവര്‍ത്തിയുടെ നിര്‍വ്വഹണവുമായി ബന്ധപ്പെട്ട് കബോഡ്/ ഫ്ളോറിംഗ് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തികള്‍, ചെയ്ത് Ground Floor പൂര്‍ത്തീകരിക്കുന്നതിനാണ് വിഭാവനം ചെയ്തിരുന്നത് എന്നും എന്നാല്‍ ഒന്നാം നിലയില്‍ പ്ളാസ്റ്ററിംഗ്, ഫ്ളോറിംഗ് എന്നിവ പൂര്‍ത്തിയാക്കാതെ Ground Floor ല്‍ കബോഡ് പ്രവര്‍ത്തികള്‍ ചെയ്യുന്നത് ഒന്നാം നിലയില്‍ നിര്‍മ്മാണ സാമഗ്രികള്‍ എത്തിക്കുന്നതിന് തടസ്സമാകുമെന്നും, ഒന്നാം നിലയിലെ പ്രവര്‍ത്തികള്‍ സുഗമമായി പൂര്‍ത്തിയാക്കുന്നതിന് തടസ്സമുണ്ടാകുമെന്നും ഗൌണ്ട് ഫ്ളോറില്‍ നാശ നഷ്ടങ്ങള്‍ ഉണ്ടാകുന്നതിന് സാദ്ധ്യതയുണ്ടെന്നും കമ്മറ്റി വിലയിരുത്തി. ആയതിനാല്‍ ഗൌണ്ട് ഫ്ളോറിലെ കബോഡ് പ്രവര്‍ത്തികള്‍ ഒഴിവാക്കി ആദ്യം ഒന്നാം നിലയിലെ പ്ളാസ്റ്ററിംഗ്, ഫ്ളോറിംഗ് പ്രവര്‍ത്തികള്‍ കൂടി അടങ്കല്‍ തുകയില്‍ അധികരിക്കാതെ പൂര്‍ത്തിയാക്കാന്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി ഈ യോഗം തീരുമാനിച്ചു.
Meeting Date
14/03/2024
1(7)
Agenda
വാര്‍ഷിക പദ്ധതി 2023/2024
Decision
ആര്യനാട് ഗ്രാമപഞ്ചായത്ത് അസ്സി സെക്രട്ടറി നിര്‍വ്വഹണ ഉദ്യോഗസ്ഥനായയും കുടുംബശ്രീയുമായി ചേര്‍ന്ന് നടപ്പിലാക്കുന്ന സംയോജിത പ്രോജക്ടുമായ പ്രോ നം 45(ഹരിതകം - മൊബൈൽ മാർക്കറ്റിംഗ് - വനിതാ) എന്ന പദ്ധതിയുടെ നിര്‍വ്വഹണവുമായി ബന്ധപ്പെട്ട് കുടുംബശ്രീ സി ഡി എസ് അര്‍ഹരാണെന്ന് കണ്ടെത്തിയ 1. ശ്രീ നന്ദിനി വി, തടത്തരികത്ത് വീട്, കൊക്കോട്ടേല 2. അജിത ബി, ചിത്ര ഭവന്‍, കീഴ്പാലൂര്‍ കോളനി എന്നീ ഗുണഭോക്താക്കളെ അംഗീകരിച്ച് ഈ യോഗം തീരുമാനിച്ചു.
Meeting Date
14/03/2024
1(8)
Agenda
വാര്‍ഷിക പദ്ധതി 2023/2024
Decision
ആര്യനാട് ഗ്രാമപഞ്ചായത്ത് അസ്സി സെക്രട്ടറി നിര്‍വ്വഹണ ഉദ്യോഗസ്ഥനായയും കുടുംബശ്രീയുമായി ചേര്‍ന്ന് നടപ്പിലാക്കുന്ന സംയോജിത പ്രോജക്ടുമായ പ്രോ നം 204(കലാക്ഷേത്ര - വനിതകളുടെ സര്‍ഗ്ഗവാസന പരിപോക്ഷണം) എന്ന പദ്ധതിയുടെ നിര്‍വ്വഹണവുമായി ബന്ധപ്പെട്ട് കുടുംബശ്രീ സി ഡി എസ് അര്‍ഹരാണെന്ന് കണ്ടെത്തിയ 1.കലാക്ഷേത്ര( അംഗങ്ങള്‍- നജിയ, സിന്ധു , സുധ, സന്ധ്യ) 2. മൈത്രി(അംഗങ്ങള്‍- സുമ, സന്ധ്യ, പത്മിനി, സിന്ധു, അമ്പിളി) എന്നീ ഗ്രൂപ്പുകളെ അംഗീകരിച്ചും ടി ഗ്രൂപ്പുകള്‍ മുഖാന്തിരം പദ്ധതി നിര്‍വ്വഹണം നടത്തുന്നതിന് നിര്‍വ്വഹണ ഉദ്യോഗസ്ഥനെ ചടുമതലപ്പെടുത്തിയും ഈ യോഗം തീരുമാനിച്ചു.
Meeting Date
14/03/2024
1(9)
Agenda
വാര്‍ഷിക പദ്ധതി 2023/2024
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ പള്ളിവേട്ട വാര്‍ഡില്‍ 1. ശ്രീ ഷഫീക്ക്, ലക്ഷം വീട് കോളനി പള്ളിവേട്ട 2. ശ്രീമതി റീജ ലക്ഷം വീട് കോളനി പള്ളിവേട്ട 3. ശ്രീമതി ഷെരീഫാ ബീവി ലക്ഷം വീട് കോളനി പള്ളിവേട്ട , ഇരിഞ്ചല്‍ വാര്‍ഡില്‍ 1. ശ്രീ സുരേഷ്കുമാര്‍, അഭയം 2. ഹക്കിം കടയറ വീട് 3. റുഖ്യാ ബീവി ഇരിഞ്ചല്‍ എന്നീ ഗുണഭോക്താക്കളെ വി ഇ ഒ നിര്‍വ്വഹണ ഉദ്യോഗസ്ഥനായ ശുചിമുറി നിര്‍മ്മാണത്തിനുള്ള പദ്ധതി പ്രകാരമുള്ള ആനുകൂല്യം അനുവദിക്കുന്നതിന് നിര്‍വ്വഹണ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയും തീരുമാനം വരുന്ന ഗ്രാമസഭയില്‍ വച്ച് സാധൂകരിക്കുന്നതിനും ഈ യോഗം തീരുമാനിച്ചു.
Meeting Date
14/03/2024
1(10)
Agenda
വാര്‍ഷിക പദ്ധതി 2023/2024
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ അസ്സി എഞ്ചിനിയര്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥനായ പഞ്ചായത്ത് ഓഫീസ് മന്ദിര നിര്‍മ്മാണം എന്ന പദ്ധതിയുടെ നിര്‍വ്വഹണവുമായി ബന്ധപ്പെട്ട് കെട്ടിട നിർമ്മാണത്തിനും വഴിയ്ക്കും തടസ്സമായി നിൽക്കുന്ന പഴയ നിർമ്മാണങ്ങൾ നീക്കം ചെയ്ത് പുതിയ കെട്ടിടത്തിൻറെ പ്രവർത്തികൾ അടിയന്തിരമായി പൂർത്തീകരിയ്ക്കുന്നതിന് വേണ്ടുന്ന നടപടി സ്വീകരിയ്ക്കുന്നതിന് 08/04/2022 ന് നടന്ന പഞ്ചായത്ത് കമ്മറ്റി 9(14) നമ്പരായി തീരുമാനം കൈക്കൊണ്ടിരുന്നു. ആയതിനനുസൃതമായി പഞ്ചായത്താഫീസിനോടനുബന്ധിച്ച് പുതിയ കെട്ടിട നിർമ്മാണത്തിനും വഴിയ്ക്കും തടസ്സമായി നില്‍ക്കുന്നതും, കാലപ്പഴക്കം കൊണ്ട് നാശോന്‍മുഖമായതും ബലക്ഷയം സംഭവിച്ചതുമായ പഴയ ഷെഡ് പൊളിച്ച് നീക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ചുമലതപ്പെടുത്തി ഈ യോഗം തീരുമാനിച്ചു.
Meeting Date
14/03/2024
1(11)
Agenda
വാര്‍ഷിക പദ്ധതി 2023/2024
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ സ ഉ(സാധാ) നം 1401/2023/LSGD തീയതി 10.07.23 പ്രകാരം രൂപീകരിച്ച അസ്സി സെക്രട്ടറി നിര്‍വ്വഹ ഉദ്യോഗസ്ഥനായ, കുടുംബശ്രീ സംരഭമായ ഹരിത കര്‍മ്മ സേന മുഖാന്തിരം നടപ്പിലാക്കുന്ന , പ്രോ നം321(ഗ്രീന്‍ ഇവന്‍റ് മാനേജ്മെന്‍റ് ഗ്രൂപ്പ്)എന്ന പദ്ധതിയുടെ നിര്‍വ്വഹവുമായി ബന്ധപ്പെട്ട് 150000 രൂപ കുടുംബശ്രീ സംരഭ വികസന പദ്ധതിയില്‍ (EXTERNAL AIDED PROJECTS) ഉള്‍പ്പെടുത്തി അനുവദിക്കുന്നതിനാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. 07.02.23 ന് നടന്ന ഹരിത കര്‍മ്മസേന കണ്‍സോര്‍ഷ്യം മീറ്റിംഗില്‍, ടി തുക , ടി പദ്ധതിയുടെ നിര്‍വ്വഹണവുമായി ബന്ധപ്പെട്ട് അനുവദിക്കുന്നതിന് തീരുമാനം കൈക്കൊണ്ടിട്ടുണ്ട്. മേല്‍ സാഹചര്യത്തില്‍ പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് പാത്രങ്ങള്‍ വിതരണം ചെയ്യുന്നതിന് നിര്‍വ്വഹണ ഉദ്യോഗസ്ഥനായ അസ്സി സെക്രട്ടറി ടെന്‍ഡര്‍ ചെയ്ത് തെരെഞ്ഞെടുത്ത IZZA എന്ന സപ്ളയര്‍ഗ്രൂപ്പിന്‍റെ അക്കൌണ്ടിലേക്ക് 150000 രൂപ കുടുംബശ്രീ കണ്‍സോര്‍ഷ്യം അക്കൌണ്ടില്‍ നിന്നും ട്രാന്‍സ്ഫര്‍ ചെയ്യുന്നതിന് ബന്ധപ്പെട്ടവരെ ചുമതലപ്പെടുത്തി ഈ യോഗം തീരുമാനിച്ചു.
Meeting Date
14/03/2024
1(12)
Agenda
വാര്‍ഷിക പദ്ധതി 2023/2024
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ സെക്രട്ടറി നിര്‍വ്വഹണ ഉദ്യോഗസ്ഥയായ പ്രോ നം 290(ഗ്രാമകേന്ദ്രങ്ങളിലെ ഗ്രാമ സഹായികൾക്ക് ഓണറേറിയം നൽകൽ)എന്ന പദ്ധതിയുടെ നിര്‍വ്വഹണവുമായി ബന്ധപ്പെട്ട് ഗ്രാമകേന്ദ്രങ്ങളിലെ ഗ്രാമസഹായികള്‍ക്ക് പ്രതിമാസം 2000 രൂപ വീതം ഹോണറേറിയം അനുവദിക്കുന്നതിന് നിര്‍വ്വഹണ ഉദ്യോഗസ്ഥയെ ചുമതലപ്പെടുത്തി ഈആ യോഗം തീരുമാനിച്ചു.
Meeting Date
14/03/2024
1(13)
Agenda
വാര്‍ഷിക പദ്ധതി 2023/2024
Decision
ആര്യനാട് ഗ്രാമപഞ്ചായത്തും തിരുവനന്തപുരം ജില്ലാ പഞ്ചായത്തും സംയുക്തമായി നടപ്പിലാക്കിവരുന്ന വൃക്കരോഗികള്‍ക്ക് ഡയാലിസിസിന് സഹായം നല്‍കുന്ന "ആശ്വാസ്" എന്ന പദ്ധതിയിലേക്ക് ആര്യനാട് ഗ്രാമപഞ്ചായത്തില്‍ കണ്ണേറുവിളാകത്ത് വീട്, താഴിക്കല്‍, പേഴുംമൂട് എന്നയാളിനെ ഉള്‍പ്പെടുത്തുന്നതിന് ജില്ലാ പഞ്ചായത്ത് അധികാരികളോട് അഭ്യര്‍ത്ഥിച്ച് ഈ യോഗം തീരുമാനിച്ചു.
Meeting Date
14/03/2024
1(14)
Agenda
വാര്‍ഷിക പദ്ധതി 2023/2024
Decision
ആര്യനാട് ഗ്രാമപഞ്ചായത്ത് അസ്സി സെക്രട്ടറി നിര്‍വ്വഹണ ഉദ്യോഗസ്ഥനായ 329 (ഹരിത കര്‍മ്മ സേനാംഗങ്ങള്‍ക്ക് ഡ്രൈവിംഗ് പരിശീലനം)എന്ന പദ്ധതിയുടെ നിര്‍വ്വഹണവുമായി ബന്ധപ്പെട്ട് നിര്‍വ്വഹണ ഉദ്യോഗസ്ഥന്‍ വിശദ വിവരങ്ങള്‍ ലഭ്യമാക്കിയത് യോഗം പരിശോധിച്ചു. വിശ്വഭാരതി മോട്ടോര്‍ ഡ്രൈവിംഗ് സ്കൂള്‍, പ്രണവം മോട്ടോര്‍ ഡ്രൈവിംഗ് സ്കൂള്‍, അഖിന് മോട്ടോര്‍ ഡ്രൈവിംഗ് സ്കൂള്‍ എന്നിങ്ങനെ ലഭ്യമായ ക്വട്ടേഷനുകളില്‍ ഏറ്റവും കുറഞ്ഞ തുക ക്വാട്ട് ചെയ്ത വിശ്വഭാരതി മോട്ടോര്‍ ഡ്രൈവിംഗ് സ്കൂള്‍ ലഭ്യമാക്കിയ ക്വട്ടേഷന്‍ അംഗീകരിച്ചും ഈ യോഗം തീരുമാനിച്ചു.
Meeting Date
14/03/2024
1(15)
Agenda
വാര്‍ഷിക പദ്ധതി 2023/2024
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിന്‍റെ 2023/2024 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന പ്രോ നം 64( പട്ടിക ജാതി വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്ടോപ് )എന്ന പദ്ധതിക്ക് മതിയായ ഗുണഭോക്താക്കള്‍ ഇല്ലാത്ത സാഹചര്യത്തില്‍ അപേക്ഷ സ്വീകരിച്ചപ്പോള്‍ മതിയായ ഗുണഭോക്താക്കളെ ലഭ്യമാകാതെ വന്നതിന്‍റെ അടിസ്ഥാനത്തില്‍ വീണ്ടും അപേക്ഷ ക്ഷണിക്കുകയും അപ്രകാരം അപേക്ഷ സമര്‍പ്പിച്ച 1. അജിന എ , തടത്തരികത്ത് മുള്ളിലവിന്‍ കുഴി വീട് കൊക്കോട്ടേല പി ഒ എന്നയാള്‍ അപേക്ഷ സമര്‍പ്പിക്കുകയും ടിയാള്‍ അര്‍ഹതാ മാനദണ്ഡങ്ങള്‍ അനുസരിച്ച് നിശ്ചിത യോഗ്യതയുള്ള ആളാണെന്ന് കമ്മറ്റിക്ക് ബോധ്യപ്പെട്ട സാഹചര്യത്തില്‍ ടിയാന് ലാപ് ടോപ് അനുവദിക്കുന്നതിന് നിര്‍വ്വഹണ ഉദ്യോഗസ്ഥനായ അസ്സി സെക്രട്ടറിയെ ചുമതലപ്പെടുത്തിയും തീരുമാനം അടുത്ത ഗ്രാമസഭയില്‍ അവതരിപ്പിച്ച് അംഗീകാരം വാങ്ങുന്നതിനും തീരുമാനിച്ചു.
Meeting Date
07/03/2024
1(1)
Agenda
ടെന്‍ഡറുകളും ക്വട്ടേഷനുകളും ലേലവും അംഗീകരിക്കല്‍
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ അസ്സി സെക്രട്ടറി നിര്‍വ്വഹ ഉദ്യോഗസ്ഥനായ പ്രോ നം 197(കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് കൌണ്‍സിലിംഗ് സെന്‍റര്‍)എന്ന പ്രവര്‍ത്തിയുടെ നിര്‍വ്വഹണവുമായി ബന്ധപ്പെട്ട് ടെന്‍ഡര്‍ ക്ഷണിച്ച് വിശദ വിവരങ്ങള്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥന്‍ ലഭ്യമാക്കിയത് കമ്മറ്റി പരിശോധിച്ചു. SIDCO, PLAZA ENTERPRICES എന്നിങ്ങനെ ലഭ്യമായ ടെന്‍ഡറുകളില്‍ ഏറ്റവും കുറഞ്ഞ തുകക്ക് ദര്‍ഘാസ് സമര്‍പ്പിച്ച PLAZA ENTERPRICES എന്ന സ്ഥാപനത്തിന്‍റെ ടെന്‍ഡര്‍ അംഗീകരിച്ച് യോഗം തീരുമാനിച്ചു.
Meeting Date
07/03/2024
1(2)
Agenda
ടെന്‍ഡറുകളും ക്വട്ടേഷനുകളും ലേലവും അംഗീകരിക്കല്‍
Decision
ആര്യനാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി നിര്‍വ്വഹണ ഉദ്യോഗസ്ഥനായ പ്രോ നം 424(മാനവീയം വീഥി- സി സി റ്റി വി ക്യാമറ വാങ്ങി നല്‍കല്‍) എന്നപദ്ധതിക്ക് ടെന്‍ഡര്‍ ക്ഷണിച്ച് ആയതിന്‍റെ വിശദാംശങ്ങള്‍ സെക്രട്ടറി ഹാജരാക്കിയത് യോഗം പരിശോധിച്ചു. മുഹമ്മദ് ജസിം, Techno Tech INFO Solution, Techno vision Security Solutions എന്നിങ്ങനെ ലഭ്യമായ ടെന്‍ഡറുകളില്‍ ഏറ്റവും കുറഞ്ഞ തുകക്ക് ദര്‍ഘാസ് സമര്‍പ്പിച്ച Techno vision Security Solutions എന്ന സ്ഥാപനത്തിന്‍റെ ടെന്‍ഡര്‍ അംഗീകരിച്ചും നിയമപരമായ തുടര്‍ നടപുടി സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തിയും ഈ യോഗം തീരുമാനിച്ചു.
Meeting Date
07/03/2024
1(3)
Agenda
ടെന്‍ഡറുകളും ക്വട്ടേഷനുകളും ലേലവും അംഗീകരിക്കല്‍
Decision
മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി 2023-24സാമ്പത്തിക വര്‍ഷത്തില്‍ സാങ്കേതികാനുമതി ലഭിച്ച ചുവടെ ചേര്‍ത്തിട്ടുള്ള മെറ്റീരിയല്‍ സപ്ളൈ ആവശ്യമുള്ള പ്രവര്‍ത്തികള്‍ക്ക്ടെന്‍‍ഡര്‍‍ ക്ഷണിച്ചെങ്കിലും ഒരു വെന്‍ഡര്‍മാരില്‍നിന്നും അപേക്ഷ കിട്ടാത്ത സാഹചര്യത്തില്‍ റീ ടെന്‍ഡർ/ക്വട്ടേഷന്‍ നടപടി സ്വീകരിക്കുന്നതിന് MGNREGS അക്രഡിറ്റഡ് എഞ്ചിനിയറെ ചുമതലപ്പെടുത്തി ഈ യോഗം തീരുമാനിച്ചു. ക്രമനം പ്രവര്‍ത്തിയുടെ പേര്/വര്‍ക്ക് കോഡ് വാര്‍ഡ് മെറ്റീരിയല്‍ തുക 1 INJAPURI ഇരപ്പ്പാലം പ്ളാവറത്തല ബണ്ട് റോഡ് കോണ്‍ക്രീറ്റ് (1614011001/RC/397477) ഈഞ്ചപ്പുരി 376134/- 2 INJAPURI കൊടുങ്ങന്നി മൂഴി ചാരുപാറ റോഡ് കോണ്‍ക്രീറ്റ് (1614011001/RC/397479) ഈഞ്ചപ്പുരി 359983/- 3 KOTTAYKKAKAM താളിക്കുഴി എരുമോട് തടം കോണ്‍ക്രീറ്റ് (1614011001/RC/397649) കോട്ടയ്ക്കകം 361516/- 4 ARYANAD TOWN മേലേച്ചിറ തടം കോണ്‍ക്രീറ്റ് (1614011001/RC/397648) ആര്യനാട് ഠൌണ്‍ 361516/- 5 ARYANAD TOWN ആനന്ദേശ്വരംതടം കോണ്‍ക്രീറ്റ് (1614011001/RC/397647) ആര്യനാട് ഠൌണ്‍ 367516/- 6 PARANDODE മണ്‍പുറം എൈത്തി റോഡ് കോണ്‍ക്രീറ്റ് (1614011001/RC/397668) പറണ്ടോട് 392952/- 7 ARYANAD TOWN വില്ലാ നസറത്ത് മുതല്‍ ശാസ്താംനഗര്‍ വരെയുള്ള വഴി കോണ്‍ഗ്രീറ്റ് നിര്‍മ്മാണം (1614011001/RC/398180) ആര്യനാട് ഠൌണ്‍ 235771/- 8 പന്നികാല റോഡ് കോണ്‍ക്രീറ്റ് (1614011001/RC/397813) തേവിയാരുകുന്ന് 392952/- 9 PARANDODE വലിയകലുങ്ക് മൈലാടുംപാറ EMB റോഡ് കോണ്‍ക്രീറ്റ് (1614011001/RC/398177) പറണ്ടോട് 383234/- 10 KOKKOTTELA പൂച്ചപ്പാറ ബണ്ട് റോഡ് നിർമ്മാണം (1614011001/RC/397480) കൊക്കോട്ടേല 363798/- 11 KOKKOTTELA കോരപറമ്പ് പൂച്ചപ്പാറബണ്ട് റോഡ് നിർമ്മാണം (1614011001/RC/397481) കൊക്കോട്ടേല 388034/-
Meeting Date
07/03/2024
1(4)
Agenda
ടെന്‍ഡറുകളും ക്വട്ടേഷനുകളും ലേലവും അംഗീകരിക്കല്‍
Decision
ആര്യനാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി നിര്‍വ്വഹണ ഉദ്യോഗസ്ഥനായ പ്രോ നം 425(എ പി ജെ അബ്ദുള്‍ കലാം സ്റ്റേഡിയം - സി സി റ്റി വി ക്യാമറ വാങ്ങി നല്‍കല്‍) എന്നപദ്ധതിക്ക് ടെന്‍ഡര്‍ ക്ഷണിച്ച് ആയതിന്‍റെ വിശദാംശങ്ങള്‍ സെക്രട്ടറി ഹാജരാക്കിയത് യോഗം പരിശോധിച്ചു. മുഹമ്മദ് ജസിം, Techno Tech INFO Solution, Techno vision Security Solutions എന്നിങ്ങനെ ലഭ്യമായ ടെന്‍ഡറുകളില്‍ ഏറ്റവും കുറഞ്ഞ തുകക്ക് ദര്‍ഘാസ് സമര്‍പ്പിച്ച Techno vision Security Solutions എന്ന സ്ഥാപനത്തിന്‍റെ ടെന്‍ഡര്‍ അംഗീകരിച്ചും നിയമപരമായ തുടര്‍ നടപുടി സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തിയും ഈ യോഗം തീരുമാനിച്ചു.
Meeting Date
07/03/2024
1(5)
Agenda
ടെന്‍ഡറുകളും ക്വട്ടേഷനുകളും ലേലവും അംഗീകരിക്കല്‍
Decision
ആര്യനാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി നിര്‍വ്വഹണ ഉദ്യോഗസ്ഥയായ പ്രോ നം 385(പഞ്ചായത്ത് ഓഫീസിലേക്ക് കംമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും)എന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തി പ്രോജക്ടര്‍, ലാപ്ടോപ്, പ്രൊജക്ടര്‍ സ്ക്രീന്‍ എന്നിവ സപ്ളൈ ചെയ്യുന്നതിന് സര്‍ക്കാര്‍ അംഗീകൃത സ്ഥാപനമായ കെല്‍ട്രോണ്‍ ലഭ്യമാക്കിയ 12.03.24 ലെ KSEDC/KCC/CPG/G.36/2023-2024/2059 നമ്പര്‍ പ്രൊപ്പോസല്‍ യോഗം പരിശോധിച്ച് അംഗീകരിച്ച് നിയപരമായ തുടര്‍ നടപടി സ്വീകരിക്കാന്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
07/03/2024
1(6)
Agenda
ടെന്‍ഡറുകളും ക്വട്ടേഷനുകളും ലേലവും അംഗീകരിക്കല്‍
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ ഹെഡ്മാസ്റ്റര്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥനായ പ്രോ നം 50(സ്വരക്ഷ- സ്കൂള്‍ കുട്ടികള്‍ക്ക് കരാട്ടേയോഗ പരിശീലനം)എന്ന പദ്ധതിയുടെ നിര്‍വ്വഹണവുമായി ബന്ധപ്പെട്ട് പത്ര പരസ്യം നല്‍കി പരിശീലകരെ ക്ഷണിച്ച് ആര്യനാട് ഗ്രാമപഞ്ചായത്തില്‍ വച്ച് ഇന്‍റര്‍വ്യൂ നടത്തിയതില്‍ പരിശീലകരായ ശ്രീ നീരജ് എം വി(11 മാര്‍ക്ക്), ശ്രീ ബിജുകുമാര്‍ കെ(55 മാര്‍ക്ക്), ശ്രീ മുരുകന്‍ എസ്(44 മാര്‍ക്ക്) എന്നിവരില്‍ ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് കരസ്ഥമാക്കിയ ശ്രീ ബിജുകുമാറിനെ ടി പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് പരിശീലകനായി നിയമിച്ചും നിയമപരമായ തുടര്‍ നടപടി സ്വീകരിക്കാന്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയും ഈ യോഗം തീരുമാനിച്ചു.

06/03/2024
1(1)
Agenda
2023/2024 വാര്‍ഷിക പദ്ധതി
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ഹോമിയോ ആയുര്‍വ്വേദ ഡിസ്പെന്‍സികളിലെ കമ്പ്യൂട്ടറുകളുടെ സുഗമമായ പ്രവര്‍ത്തനത്തിനാവശ്യമായ യു പി എസുകള്‍ മെഡിക്കല്‍ ഓഫീസര്‍ ഹോമിയോ നിര്‍വ്വഹണ ഉദ്യോഗസ്ഥയായ പ്രോ നം 28(ഹോമിയോ ഡിസ് പെന്‍സറി ആയുര്‍വേദ ആശുപത്രി എന്നിവയുടെ ദൈനംദിന ചിലവുകള്‍)എന്ന പ്രോജക്ടില്‍ നിന്നും തുക ചെലവഴിച്ച്, പര്‍ചെയ്സ് മാനുവലിലെ വ്യവസ്ഥകള്‍ക്ക് വിധേയമായി വാങ്ങി ഉപയോഗിക്കുന്നതിന് നിര്‍വ്വഹണ ഉദ്യോഗസ്ഥയുടെ അഭ്യര്‍ത്ഥന മാനിച്ച് ടിയാള്‍ക്ക് അനുമതി നല്‍കി യോഗം തീരുമാനിച്ചു.
Meeting Date
06/03/2024
1(2)
Agenda
2023/2024 വാര്‍ഷിക പദ്ധതി
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ വെറ്റിനറി സര്‍ജന്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥയായ പ്രോ നം 211 S/O ( പ്രേത്യേക കന്നുകുട്ടി പരിപാലന പദ്ധതി)എന്ന പദ്ധതിയുടെ നിര്‍വ്വഹണവുമായി ബന്ധപ്പെട്ട് 2022/2023 വര്‍ഷത്തിലാണ് ഗുണഭോക്തൃ തെരെഞ്ഞെടുപ്പ് നടത്തിയതെന്നും , 4- 6 മാസം വരെ പ്രയമുള്ള കന്നുകുട്ടികളുടെ ഉടമസ്ഥര്‍ക്കാണ് ആനുകൂല്യം അനുവദിക്കേണ്ടതെന്നും എന്നാല്‍ 2022/2023 വര്‍ഷത്തില്‍ തെരെഞ്ഞെടുത്ത ഗുണഭോക്താക്കളുടെ കന്നുകുട്ടികള്‍ക്ക് മാനദണ്ഡപ്രകരമുള്ള പ്രായ പരിധി കഴിഞ്ഞുപോയതിനാല്‍ ടി കര്‍ഷകര്‍ക്ക് 4-6 മാസമായ പശുക്കുട്ടികള്‍ ഉണ്ടെങ്കില്‍ അവയെ പരിപാലിക്കുന്നതിന് ടി ഗുണഭോക്താക്കള്‍ക്ക് ടി പ്രോജക്ടില്‍ നിന്നും തുക അനുവദിക്കുന്നതിനും അല്ലാത്ത പക്ഷം വെറ്റിനറി സര്‍ജന്‍ തയ്യാറാക്കി സൂക്ഷിച്ചിട്ടുള്ള കന്നുക്കുട്ടി പരിപാലന രജിസ്റ്ററില്‍ ഉള്‍പ്പെട്ട് വരുന്നവരും അര്‍ഹതാ മാനദണ്ഡം പാലിക്കുന്നു എന്ന് നിര്‍വ്വഹണ ഉദ്യോഗസ്ഥ റിപ്പോര്‍ട്ട് ചെയ്തവരുമായ ചുവടെ പറയുന്ന ഗുണഭോക്താക്കളെ ടി പ്രോജക്ട് പ്രകാരമുള്ള ആനുകൂല്യത്തിന് പരിഗണിക്കുന്നതിനും തീരുമാനം വരുന്ന ഗ്രാമസഭയില്‍ വച്ച് സാധൂകരിക്കുന്നതിനും ഈ യോഗം തീരുമാനിച്ചു. 1. ഗിരിജ കുമാരി, ഗീതാ ഭവന്‍ 2. സദാശിവന്‍ ആശാരി, രതീഷ് ഭവന്‍ 3. റിജു, റിജു ഭവന്‍ 4. സന്താനകുമാര്‍, കിഴക്കുംകര പുത്തന്‍ വീട് 5. രാമന്‍ പിള്ള, കൃഷ്ണ ഭവന്‍ 6. ഗോപാല കൃഷ്ണ പിള്ള, ഗോകുല്‍ ഭവന്‍ 7. ഇന്ദുലേഖ, മലരുവീണ, കരിക്കകം 8. രജുല, വള്ളിമംഗലം 9. അബുസാലി, സുധീര്‍ മന്‍സില്‍ 10. കൃഷ്ണ പിള്ള, പള്ളിച്ചക്കോണം 11. ബീന, ഐഷ കോട്ടേജ് 12. ഫാത്തിമ, കടയറ വീട് 13. ആബിദ ബീവി, പള്ളിച്ചക്കോണം 14. ആരിഫാ ബീവി, പള്ളിവേട്ട 15. അഷറഫ്, ദാറുള്‍ അമാര്‍ 16. സബൂറാ ബീവി, പള്ളിവേട്ട 17. ജോബിന്‍ ഇലങ്കം ശ്രീപുരം, കൊക്കോട്ടേല 18. റെനി രാജ, ഈദന്‍ ഗാര്‍ഡന്‍, ആര്യനാട് 19. വസന്തകുമാരി, കൃഷ്ണാലയം, കൊക്കോട്ടേല 20. ജഗദമ്മ, ആലുംമൂട് വീട് 21. ഷിബുകുമാര്‍ , എസ് എന്‍ കോട്ടേജ് 22.മുരളീധരന്‍ നായര്‍, കോട്ടയ്ക്കകം 23. ഗോപകുമാര്‍, ഇറവൂര്‍ 24. ഉഷ അശ്വതി ഭവന്‍