14/03/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (3) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തില്‍ കൃഷി ഓഫീസര്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥനായ പുഷ്പകൃഷിക്ക് പ്രൊത്സാഹനം എന്ന പദ്ധതിയുടെ നിര്‍വ്വഹണവുമായി ബന്ധപ്പെട്ട് പഞ്ചായത്തില്‍ നിന്നും നല്‍കിയ ലിസ്റ്റ് മതിയില്ല എന്ന് നിര്‍വ്വഹണ ഉദ്യോഗസ്ഥന്‍ അറിയിച്ചതിന്‍റെ അടിസ്ഥാനത്തിലും ഉല്‍പ്പാദന മേഖലയിലുള്ള പ്രോജക്ട് അടിയന്തിരമായി നിര്‍വ്വഹണം പൂര്‍ത്തിയാക്കേണ്ടതുണ്ട് എന്നതിനാലും സൂക്ഷ്മപരിശോധനയില്‍ അര്‍ഹരാണെന്ന് നിര്‍വ്വഹണ ഉദ്യോഗസ്ഥന്‍റെ പരിശോധനയില്‍ ബോധ്യപ്പെട്ട ചുവടെപറയുന്ന ഗുണഭോക്താക്കളെ ആനുകൂല്യ വിതരണത്തിന് പരിഗണിക്കാന്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥന് അനുമതി നല്‍കിയും ലിസ്റ്റ് വരുന്ന ഗ്രാമസഭയില്‍ വച്ച് സാധൂകരിക്കുന്നതിനും ഈ യോഗം തീരുമാനിച്ചു. പുഷ്പകൃഷി പ്രോത്സാഹനം ക്രമ നം പേര്, വിലാസം വാർഡ് 1 സുനിൽ കുമാർ ,കുന്നുംപുറത്ത് വീട് ,എരുമോട് 14 2 അജിതകുമാരി , കെ എസ്സ് ഭവൻ ,തേവിയാര് കുന്നു 3 3 ഷീല എസ്സ് ,അയണിമൂട് വീട് ,പാലയിക്കോണം 7 4 സിന്ധു പി, ശിവനന്ദനം ,ഉണ്ടാപ്പാറ 14 5 ഷീജ ,ലക്ഷ്മി ഭവനം ,പറണ്ടോട് 3 6 ബേബി മനോഹരൻ ,ചന്ദ്രിക വിലാസം,ഉണ്ടാപ്പാറ 14 7 ദീപ കുമാരി,ദീപഭാവൻ,ഒന്നാം പാലം ,പറണ്ടോട് 18 8 സൌമ്യ ,അതുല്യഭവൻ ,പറണ്ടോട് 16 9 പ്രശാന്ത് എസ് എസ് ,സ്നേഹതീരം,പറണ്ടോട് 16 10 പുഷ്പലീല,സൌമ്യ ഭവൻ ,കാനകുഴി 9 11 അസുമാ ബീവി ,എസ് എ മൻസിൽ ,മലയൻ തേരി , 2 12 ഷെമീന ,ഫാത്തിമ മൻസിൽ ,മലയൻ തേരി 2 13 ശൈലജ ,റോയല് കോട്ടേജ് ,ആര്യനാട് 10 14 വർഷ ,കുരിശീങ്കൽ ഹൌസു ,മുത്തിക്കാവ് 16 15 ഷെർലി ,ഗിരീഷ് ഭവൻ ,കടുക്കോട് 11 16 ജയകുമാരി,അശ്വതി ഭവൻ ,പലയിക്കോണം 7 17 സുമ എൽ ,ആൻസി ഭവൻ ,വലിയ കലുങ്ക് 16 18 സീനത്ത് ബീവി ,ജസീം മൻസിൽ ,വലിയകലുങ്ക് 17 19 മാധവി അമ്മ . ശാലിനി ഭവൻ, വലിയ കലുങ്ക് 17 20 സുമി,വൃന്ദാവനം,ഇറവൂർ 15 21 ശോഭന കെ ബി ,കിഴക്കും കര,പാലിക്കോണം 8 22 സൌമ്യ ,വൈഷ്ണവി ഭവൻ,നെല്ലിവിള 4 23 ഗിരിജ കുമാരി ,അമ്പാടി ഹൌസ് ,കോട്ടയിക്കകം 14 24 ലത എസ്സ് ,നിതിന് നിവാസ് ,മൈലാമൂട് 5 25 അഞ്ചു . എൽ ജെ ,ചൈതന്യ ഭവൻ ചെറുമാഞ്ചൽ 5 26 ചിത്രലേഖ ,ആർ സി ഭവൻ,ചേര് മഞ്ചൽ 5 27 ഷീബ ടി എൽ ,തെവിയാറുകുന്നു ,പരണ്ടോട് 3 28 ബിന്ദു എസ്സ്, വിഷ്ണു ഭവൻ,തെവിയാറുകുന്നു 3 29 പ്രിയ ,ജ്യോതിക ഭവൻ,തെവിയര് കുന്നു 3 30 ജയകുമാർ . നീകിലേഷ് ഭവൻ ,തെവിയര് കുന്നു 3 31 വൽസല ,കുരുവിയോട് ,മെക്കുമകര പുത്തന് വീട് 9 32 ജെയ ,വെള്ളിച്ചകോണം ,അനനടേശ്വരം 13 33 ഷീല ,ശ്രീ കൃഷ്ണ നിവാസ് ,തോളൂർ 13 34 സുകുമാരൻ ,മേലേ ചിറ ,ശ്രീകോവില് 13 35 ജയ ചന്ദ്രൻ ,/കല ,വടക്കേ പിള്ള വീട് ,ഇറവൂർ 15 36 സിന്ധു പലയിക്കോണം 7
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
14/03/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//