07/03/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (1) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തില്‍ അസ്സി സെക്രട്ടറി നിര്‍വ്വഹ ഉദ്യോഗസ്ഥനായ പ്രോ നം 197(കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് കൌണ്സിലിംഗ് സെന്റര്‍)എന്ന പ്രവര്‍ത്തിയുടെ നിര്‍വ്വഹണവുമായി ബന്ധപ്പെട്ട് ടെന്‍ഡര്‍ ക്ഷണിച്ച് വിശദ വിവരങ്ങള്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥന് ലഭ്യമാക്കിയത് കമ്മറ്റി പരിശോധിച്ചു. SIDCO, PLAZA ENTERPRICES എന്നിങ്ങനെ ലഭ്യമായ ടെന്‍ഡറുകളില്‍ ഏറ്റവും കുറഞ്ഞ തുകക്ക് ദര്‍ഘാസ് സമര്‍പ്പിച്ച PLAZA ENTERPRICES എന്ന സ്ഥാപനത്തിന്റെ ടെന്‍ഡര്‍ അംഗീകരിച്ച് യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്റ്
//ശരിപകര്‍പ്പ്//
07/03/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്റ്
//ശരിപകര്‍പ്പ്//