16/03/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
6 (1) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തില്‍ മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി പ്രകാരം 2023/2024 സാമ്പത്തിക വര്‍ഷത്തില്‍ ആര്യനാട് ഗ്രാമപഞ്ചായത്തിലെ ഠൌണ്‍ വാര്‍ഡില്‍ ആരംഭിച്ച ഫലവൃക്ഷ തൈ നഴ്സറിക്ക് ആവശ്യമായ മെറ്റിരിയല്‍ കംമ്പൊണന്‍റ്സ് വാങ്ങുന്നതിന് കുടുംബശ്രീ യൂണിറ്റുകളില്‍ നിന്ന് നേരിട്ട് ക്വട്ടേഷന്‍ ക്ഷണിച്ച് വിശദ വിവരങ്ങള്‍ എം ജി എന്‍ ആര്‍ ഇ ജി എസ് അക്രഡിറ്റഡ് എഞ്ചിനിയര്‍ ലഭ്യമാക്കിയത് കമ്മറ്റി പരിശോധിച്ചു. സ്നേഹ കണ്‍സ്ട്രക്ഷന്‍സ്- കൊക്കോട്ടേല, ശിവ കണ്‍സ്ട്രക്ഷന്‍- പൊട്ടന്‍ ചിറ, S S CONSTRUCTION PEZHUMMOODU എന്നിവര്‍ ക്വട്ടേഷന്‍ സമര്‍പ്പിച്ചു. ഏറ്റവും കുറഞ്ഞ തുക ക്വാട്ട് ചെയ്ത S S CONSTRUCTION PEZHUMMOODU എന്ന യൂണിറ്റിന്‍റെ ക്വട്ടേഷന്‍ അംഗീകരിച്ച് ഈ യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
16/03/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//