Loading Meeting Data

Please wait while we fetch your meetings...

Meeting Manager

Simplify your meeting workflow with our intuitive platform. Track agendas, decisions, and progress effortlessly.

Manage Data

Import or Delete multiple meetings

Upload data converted from SAKARMA

Overview

Quick stats

Total Meetings 257
Total Decisions 8118

Meetings Overview

Manage and track all your meetings

Filtering meetings
Filter by Date:
Meeting Date
27/03/2024
2(1)
Agenda
ദുരന്ത നിവാരണവും കുടിവെള്ളക്ഷാമത്തിന് പരിഹാരം കണ്ടെത്തലും
Decision
ര്യനാട് ഗ്രാമപഞ്ചായത്തിലെ പല പ്രദേശങ്ങളിലും അതി രൂക്ഷമായ കുടിവെള്ള ക്ഷാമമാണ് അനുഭവപ്പെടുന്നതെന്ന് യോഗം വിലയിരുത്തി. വേനല്‍ കഠിനമായതും വേനല്‍മഴ ലഭിക്കാത്തതും സ്ഥിതി ഗുരുതരമാക്കിയിരിക്കുകയാണ്. ആര്യനാട് ഗ്രാമപഞ്ചായത്തിലെ പല പ്രദേശങ്ങളിലും വരള്‍ച്ചാ ബാധിതവുമാണ്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുക എന്നത് പഞ്ചായത്ത് രാജ് ആക്ടില്‍ നിഷ്ക്കര്‍ഷിച്ചിരിക്കുന്ന ഗ്രാമപഞ്ചായത്തുകളുടെ പൊതുവായ ചുമതലകളില്‍ ഉള്‍പ്പെടുന്ന പ്രവര്‍ത്തനവുമാണ്. ജനങ്ങളുടെ അടിസ്ഥാനാവശ്യമായ കുടിവെള്ള ലഭ്യതക്ക് പരിമിതി നേരിടുന്ന സാഹചര്യത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുക എന്ന ചുമതല ഗ്രാമപഞ്ചായത്ത് നിര്‍വ്വഹിക്കേണ്ടതുണ്ട് എന്നതിനാല്‍ 19.02.24 ലെ സ ഉ(സാധാ).നം 405/2024/LSGD ന് അനുസൃതമായി കുടിവെളള ക്ഷാമം രൂക്ഷമായിരിക്കുന്ന പ്രദേശങ്ങളില്‍ കുടിവെള്ളം വിതരണം ചെയ്യുന്നതിന് ജി പി എസ് ഘടിപ്പിച്ച വാഹന ഉടമകളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ച് ഈ യോഗം തീരുമാനിച്ചു.
Meeting Date
27/03/2024
2(2)
Agenda
ദുരന്ത നിവാരണവും കുടിവെള്ളക്ഷാമത്തിന് പരിഹാരം കണ്ടെത്തലും
Decision
.
Meeting Date
27/03/2024
2(3)
Agenda
ദുരന്ത നിവാരണവും കുടിവെള്ളക്ഷാമത്തിന് പരിഹാരം കണ്ടെത്തലും
Decision
.
Meeting Date
27/03/2024
3(1)
Agenda
സദ്ഭരണം
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ഗ്രാമ കേന്ദ്രങ്ങളിലെ ഗ്രാമ സഹായികള്‍ക്ക് 30/03/2024 ന് പഞ്ചായത്താഫീസില്‍ വച്ച് പരിശീലനം നല്‍കുന്നതിന് തീരുമാനിച്ചു.
Meeting Date
27/03/2024
3(2)
Agenda
സദ്ഭരണം
Decision
.
Meeting Date
27/03/2024
3(3)
Agenda
സദ്ഭരണം
Decision
.
Meeting Date
27/03/2024
3(4)
Agenda
സദ്ഭരണം
Decision
.
Meeting Date
27/03/2024
4(1)
Agenda
ഡിജിറ്റല്‍ എഡ്യൂക്കേഷന്‍
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി നടപ്പിലാക്കി വരുന്ന ഡിജിറ്റല്‍ എഡ്യൂക്കേഷന്‍ രണ്ടാം ഘട്ടം പരമാവധി പൊതു ജനങ്ങള്‍ക്ക് പ്രയോജനം ലഭിക്കുന്ന രീതിയില്‍ നടപ്പിലാക്കുന്നതിന് വേണ്ട കര്‍മ്മ പദ്ധതി തയ്യാറാക്കാന്‍ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റിയെ ചുമതലപ്പെടുത്തിയും ആയത് മോണിറ്റര്‍ ചെയ്യാന്‍ നോഡല്‍ ഓഫീസറായ അസ്സി സെക്രട്ടറിയെ ചുമതലപ്പെടുത്തിയും ഈ യോഗം തീരുമാനിച്ചു.
Meeting Date
27/03/2024
4(2)
Agenda
ഡിജിറ്റല്‍ എഡ്യൂക്കേഷന്‍
Decision
.
Meeting Date
27/03/2024
4(3)
Agenda
ഡിജിറ്റല്‍ എഡ്യൂക്കേഷന്‍
Decision
.
Meeting Date
19/03/2024
1(1)
Agenda
വാര്‍ഷിക പദ്ധതി 2023/2024
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ ജല്‍ ജീവന്‍ മിഷന്‍ പദ്ധതിയുടെ ഭാഗമായി പൈപ്പ് ലൈന്‍ സ്ഥാപിച്ച റോഡുകള്‍ പൊട്ടിപ്പൊളിഞ്ഞും വേനല്‍ രൂക്ഷമായ സാഹചര്യത്തില്‍ പൊടിപടലങ്ങള്‍ നിറഞ്ഞും ടി റോഡുകളിലൂടെയുള്ള യാത്രയും ടി റോഡുകളുടെ സമീപത്തുള്ള വീടുകളിലെ ജീവിതവും അതീവ ദുഷ്ക്കരമായി മാറുകയും നിരവധി അപകടങ്ങള്‍ ഉണ്ടാകുന്ന സാഹചര്യവുമുണ്ടായി . പ്രസ്തുത പ്രശ്നത്തിന് പരിഹാരം എന്ന നിലയില്‍ 2023 24 സാമ്പത്തിക വർഷത്തെ വാർഷികം പദ്ധതിയിൽ ഉൾപ്പെടുത്തി ജലജീവൻ മിഷൻ പദ്ധതി പ്രകാരം ലഭ്യമായ റോഡുകളുടെ പുനർനിർമ്മാണ ഫണ്ട് വിനിയോഗിച്ച് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പ് പദ്ധതി രൂപീകരിച്ച് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരവും നേടി ടെണ്ടർ നടപടികൾ ആരംഭിച്ച 26 പ്രവർത്തികൾക്ക് ലഭ്യമായ ടെൻഡർ പ്രകാരം കുറഞ്ഞ തുക രേഖപ്പെടുത്തിയ കരാറുകാരെ അംഗീകരിച്ചു തീരുമാനിക്കുന്നതിനും റോഡ് പുനർനിർമ്മാണ പ്രവർത്തനങ്ങൾ അടിയന്തരമായി ആരംഭിക്കുന്നതിനുള്ള അനുവാദം ബഹു. തെരഞ്ഞെടുപ്പ് കമ്മീഷനോട് ആരായുന്നതിന് കമ്മറ്റി ഐക്യകണ്ഠേന തീരുമാനിച്ചു
Meeting Date
19/03/2024
1(2)
Agenda
വാര്‍ഷിക പദ്ധതി 2023/2024
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ കുടിവെള്ളക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ പഞ്ചായത്തിന്‍റെ വിവിധ മേഖലകളില്‍ 2022/2023 പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണം പൂർത്തീകരിച്ച കുഴൽ കിണറുകളോട് അനുബന്ധിച്ച് തുടര്‍ നടപടി എന്ന രീതിയില്‍ വാട്ടര്‍ ടാങ്കുകള്‍ സ്ഥാപിച്ച് കുടിവെള്ളം വിതരണം ചെയ്യേണ്ടത് അനിവാര്യമാണെന്ന് പഞ്ചായത്തിന് ബോധ്യപ്പെട്ട സാഹചര്യത്തില്‍ കുടിവെള്ള ക്ഷാമം രൂക്ഷമായ പ്രദേശങ്ങളില്‍ സ്ഥാപിച്ച കുഴല്‍ കിണറുകളോട് അനുബന്ധിച്ച് ടി പ്രദേശത്തെ ജനങ്ങള്‍ക്ക് കുടിവെള്ളം ലഭ്യമാകത്തക്ക രീതിയില്‍ സംവിധാനം ഒരുക്കുന്നതിന് പഞ്ചായത്ത് കമ്മറ്റി ഐകകണ്ഠേന തീരുമാനിക്കുകയും ആയതിന്‍റ അടിസ്ഥാനത്തില്‍ 2023/2024 സാമ്പത്തിക വര്‍ഷത്തില്‍ പദ്ധതി രൂപീകരിക്കുകയും ടെന്‍ഡര്‍ നടപടികള്‍ സ്വീകരിച്ച് വരികയും ചെയ്യുന്നതാണ്. ഈ സാഹചര്യത്തിവല്‍ റി ടെന്‍ഡര്‍ ആവശ്യമുള്ള പദ്ധതികളില്‍ റി ടെന്‍ഡര്‍ നടത്തുന്നതിനും ടെന്‍ഡര്‍ അംഗീകരിച്ച് കരാറുകാരനുമായി കരാറില്‍ ഏര്‍പ്പെട്ട് പദ്ധതി നടപ്പിലാക്കുന്നതിന് ബഹു തെരഞ്ഞെടുപ്പ് കമ്മീഷനോട് അനുമതി ആരായുന്നതിന് യോഗം ഐക്യകണ്ഠേന തീരുമാനിച്ചു
Meeting Date
19/03/2024
1(3)
Agenda
വാര്‍ഷിക പദ്ധതി 2023/2024
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിന്റെ മാലിന്യ സംസ്ക്കരണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി ഹരിതകര്‍മ്മ സേന ശേഖരിച്ച് വരുന്ന പ്ളാസ്റ്റിക് മാലിന്യങ്ങള്‍ എം സി എഫില്‍ സുരക്ഷിതമായി ബെയ്ല്‍ ചെയ്ത് സൂക്ഷിക്കാന്‍ കഴിയാത്ത അവസ്ഥ ഇന്ന് നിലവിലുണ്ട്. എം സി എഫില്‍ പ്ളാസ്റ്റിക് മാലിന്യങ്ങള്‍ കൂമ്പാരമായി കിടക്കുന്നത് ആയതിന്‍റെ പ്രവര്‍ത്തനത്തെ ബാധിക്കുകയും കൂടുതല്‍ മാലിന്യം സംഭരിക്കാന്‍ കഴിയാത്തതുകൊണ്ട് മിനി എം സി എഫുകള്‍ നിറഞ്ഞ് കവിയുന്ന സാഹചര്യമുണ്ട്. ഇതിന് പരിഹാരമെന്ന നിലയില്‍ 2023 /24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്നതും ജില്ലാ ആസൂത്രണം സമിതി 2024 മാർച്ച് പത്തിന് അംഗീകാരം നൽകുകയും ചെയ്ത ഹരിത കർമ്മ സേനയ്ക്ക് ബെയിലിങ് മെഷീൻ എന്ന പദ്ധതിയും പട്ടിക ജാതി കോളനികളില്‍ കുടിവെള്ള ക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ പട്ടിക ജാതി കുടുംബംങ്ങള്‍ക്ക് ശുദ്ധ ജലം സംഭരിക്കുന്നതിന് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്‍കിയ പട്ടികജാതി കുടുംബങ്ങൾക്ക് വാട്ടർ ടാങ്ക് എന്ന പദ്ധതിയും ശുചിത്വ കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ട് അടിയന്തരമായി നടപ്പിലാക്കേണ്ടതിനാല്‍ പ്രസ്തുത പദ്ധതികൾക്ക് ടെൻഡർ നടപടി സ്വീകരിക്കുന്നതിനും തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനും അനുവാദം നൽകുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷനോട് അഭ്യർത്ഥിച്ചു തീരുമാനിച്ചു
Meeting Date
19/03/2024
1(4)
Agenda
വാര്‍ഷിക പദ്ധതി 2023/2024
Decision
.
Meeting Date
19/03/2024
1(5)
Agenda
വാര്‍ഷിക പദ്ധതി 2023/2024
Decision
.
Meeting Date
19/03/2024
1(6)
Agenda
വാര്‍ഷിക പദ്ധതി 2023/2024
Decision
.
Meeting Date
19/03/2024
1(7)
Agenda
വാര്‍ഷിക പദ്ധതി 2023/2024
Decision
.
Meeting Date
19/03/2024
1(8)
Agenda
വാര്‍ഷിക പദ്ധതി 2023/2024
Decision
.
Meeting Date
19/03/2024
1(9)
Agenda
വാര്‍ഷിക പദ്ധതി 2023/2024
Decision
.
Meeting Date
19/03/2024
1(10)
Agenda
വാര്‍ഷിക പദ്ധതി 2023/2024
Decision
.
Meeting Date
19/03/2024
2(1)
Agenda
നികുതികളുടേയം ഫീസുകളും പിരിച്ചെടുക്കുന്നത് സംബന്ധിച്ച്
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2023/2024 സാമ്പത്തിക വര്‍ഷത്തെ വസ്തു നികുതി, പ്രൊഫഷന്‍ ടാക്സ് , വാടക, ഫീസുകള്‍ തുടങ്ങിയ മുഴുവന്‍ ഫീസുകളും സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിന് മുമ്പ് പിരിച്ചെടുക്കുന്നതിനും അയവ അടവാക്കുന്നതിന് വീഴ്ചവരുത്തുന്നവരില്‍ നിന്നും നിയമപരമായ നടപടി ക്രമങ്ങള്‍ പാലിച്ച് റവന്യൂ റിക്കവറി/ ജപ്തി/ പ്രോസിക്യൂഷന്‍ നടപടികളിലൂടെ ആയവ ഈടാക്കുന്നതിന് ആവശ്യമായ തുടര്‍ നടപടി സ്വീകരിക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി ഈ യോഗം തീരുമാനിച്ചു.
Meeting Date
19/03/2024
2(2)
Agenda
നികുതികളുടേയം ഫീസുകളും പിരിച്ചെടുക്കുന്നത് സംബന്ധിച്ച്
Decision
.
Meeting Date
19/03/2024
3(1)
Agenda
കുടുംബശ്രീ
Decision
.
Meeting Date
19/03/2024
3(2)
Agenda
കുടുംബശ്രീ
Decision
.
Meeting Date
19/03/2024
4(1)
Agenda
MGNREGS
Decision
2023/2024 സാമ്പത്തിക വര്‍ഷത്തില്‍ മെറ്റീരിയല്‍ സപ്ളൈ ആവശ്യമുള്ള നിര്‍മ്മാണ പ്രവര്‍ത്തികള്‍ സാമ്പത്തികവര്‍ഷം അവസാനിക്കുന്നതിന് മുമ്പ് പൂര്‍ത്തിയാക്കുന്നതിനും രജിസ്റ്റര്‍ ചെയ്തിട്ടുള്ള തൊഴിലാളികള്‍ക്ക് അര്‍ഹമായ തൊഴില്‍ ദിനങ്ങള്‍ ഉറപ്പാക്കുന്നതിനും എം ജി എന്‍ ആര്‍ ഇ ജി എസ് അക്രഡിറ്റഡ് എഞ്ചിനിയറെ ചുമതലപ്പെടുത്തി ഈ യോഗം ഐകകണ്ഠേന തീരുമാനിച്ചു.
Meeting Date
19/03/2024
4(2)
Agenda
MGNREGS
Decision
.
Meeting Date
19/03/2024
5(1)
Agenda
കേടായ കാര്‍ഷിക ഉപകരണങ്ങള്‍ പുനര്‍ ലേലം ചെയ്യുന്നത് സംബന്ധിച്ച്
Decision
ആര്യനാട് കൃഷി ഭവനിലെ കേടായ കാര്‍ഷിക ഉപകരണങ്ങള്‍ പുനര്‍ ലേലം ചെയ്യുന്നതിന് കൃഷി ഓഫീസര്‍ ലഭ്യമാക്കിയ കത്ത് പഞ്ചായത്ത് കമ്മറ്റിയുടെ പരിശോധിക്കുകയും നിയമപരാമായ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി ലേലം ചെയ്യുന്നതിന് നിര്‍വ്വഹണ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയും ഈ യോഗം തീരുമാനിച്ചു.
Meeting Date
19/03/2024
5(2)
Agenda
കേടായ കാര്‍ഷിക ഉപകരണങ്ങള്‍ പുനര്‍ ലേലം ചെയ്യുന്നത് സംബന്ധിച്ച്
Decision
.
Meeting Date
19/03/2024
6(1)
Agenda
വന്യ ജീവി ശല്യം
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ മനുഷ്യനും വന്യ ജീവികളും തമ്മിലുള്ള സംഘര്‍ഷത്തിന് പരിഹാരം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ 16.03.24 ലെ പഞ്ചായത്ത് കമ്മറ്റിയുടെ 8(3) നമ്പര്‍ തീരുമാനപ്രകാരം രൂപീകരിച്ച കമ്മറ്റിയുടെ യോഗം 22.02.24 ന് ആര്യനാട് ഗ്രാമപഞ്ചായത്തില്‍ വച്ച് ചേരുന്നതിനും യോഗത്തില്‍ പങ്കെടുക്കുന്നതിന് എല്ലാ കമ്മറ്റി അംഗങ്ങള്‍ക്കും അറിയിപ്പ് നല്‍കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തിയും സര്‍ക്കാര്‍ നിര്‍ദ്ദേശം അനുസരിച്ച് പ്രവര്‍ത്തിക്കുന്നതിന് രൂപീകരിച്ച RRT ഗ്രൂപ്പിന്‍റെയും അനുബന്ധപ്രവര്‍ത്തിയും തുടര്‍ പ്രവര്‍ത്തനങ്ങളും നടത്തുന്നതിന് വേണ്ടി സെക്രട്ടറിയെ ചുമതലപ്പെടുത്തിയും ഈ യോഗം തീരുമാനിച്ചു.
Meeting Date
19/03/2024
6(2)
Agenda
വന്യ ജീവി ശല്യം
Decision
.
Meeting Date
19/03/2024
6(3)
Agenda
വന്യ ജീവി ശല്യം
Decision
.
Meeting Date
19/03/2024
7(1)
Agenda
ശ്രീമതി ഷംന പഞ്ചായത്ത് കിണര്‍ വൃത്തിയാക്കി വെള്ളം എടുക്കുന്നതിന് അനുമതി തേടി ലഭ്യമാക്കിയ അപേക്ഷ
Decision
ശ്രീമതി ഷംന എസ്. ചന്തവിള കോളനി വീട്, ഇരിഞ്ചല്‍, പള്ളിവേട്ട എന്നായാള്‍ പഞ്ചായത്ത് കിണര്‍ വൃത്തിയാക്കി വെള്ളം എടുക്കുന്നതിന് അനുമതി തേടി ലഭ്യമാക്കിയ അപേക്ഷ യോഗം വിശദമായി പരിശോധിച്ചു. അപേക്ഷകയുടെ അഭ്യര്‍ത്ഥന പ്രകാരം സ്വന്തം ചെലവില്‍ കിണര്‍ വൃത്തിയാക്കി മോട്ടോര്‍ സ്ഥാപിക്കുന്നതിന് അപേക്ഷകക്ക് അനുമതി നല്‍കിയും പൊതുകിണറില്‍ അപേക്ഷകക്ക് പ്രത്യേക അവകാശമൊന്നും നിലനില്‍ക്കുന്നല്ല എന്നും ടിയാള്‍ സ്ഥാപിക്കുന്ന മോട്ടോര്‍ ഉപയോഗപ്പെടുത്തി കിണറില്‍ നിന്നും കുടിവെള്ളം ശേഖരിക്കുന്നതിന് എല്ലാ പൊതുജനങ്ങള്‍ക്കും തുല്യാവകാശമാണുള്ള
Meeting Date
19/03/2024
8(1)
Agenda
സദ്ഭരണം
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ 16ാം വാര്‍ഡില്‍ ആന്‍സി ഭവന്‍, വലിയകലുങ്ക്, പറണ്ടോട് പി ഒ വിലാസത്തില്‍ ശ്രീമതി സുമ എല്‍ എന്നയാള്‍ വീട്ടിലേക്ക് പ്രവിശിക്കുന്നതിന് ഉണ്ടായിരുന്ന വഴി മഴയത്ത് നശിച്ചുപോയതായും നിര്‍ദ്ധനയും വിധവയുമായ തനിക്ക് വീട്ടിലേക്ക് പ്രവേശിക്കുന്നതിന് നിലവില്‍ വഴി സൌകര്യം ഇല്ല എന്നും മഴയില്‍ നശിച്ചുപോയ വഴി പുന സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും കാണിച്ച് ലഭ്യമാക്കിയ അപേക്ഷ കമ്മറ്റി പരിശോധിച്ചു. ടി പ്രദേശം പരിശോധിച്ച് സാധ്യമായ പരിഹാരമാര്‍ഗ്ഗം നിര്‍ദ്ദേശിക്കുന്നതിന് അസ്സി സെക്രട്ടറിയെ ചുമതലപ്പെടുത്തി ഈ യോഗം തീരുമാനിച്ചു.
Meeting Date
19/03/2024
8(2)
Agenda
സദ്ഭരണം
Decision
.
Meeting Date
19/03/2024
8(3)
Agenda
സദ്ഭരണം
Decision
.
Meeting Date
19/03/2024
8(4)
Agenda
സദ്ഭരണം
Decision
.
Meeting Date
19/03/2024
8(5)
Agenda
സദ്ഭരണം
Decision
.
Meeting Date
19/03/2024
8(6)
Agenda
സദ്ഭരണം
Decision
.
Meeting Date
19/03/2024
9(1)
Agenda
ജില്ലാപഞ്ചായത്ത് നിർമ്മിച്ച സംരക്ഷണഭിത്തിയോട് ചേർന്നുള്ള തോടിന് കുറുകെ പാലം നിർമിക്കുന്നതിന് അനുമതിക്കായി ശ്രീമതി അനുഷ യു ജി സമര്‍പ്പിച്ച അപേക്ഷ
Decision
ജില്ലാപഞ്ചായത്ത് നിർമ്മിച്ച സംരക്ഷണഭിത്തിയോട് ചേർന്നുള്ള തോടിന് കുറുകെ പാലം നിർമിക്കുന്നതിന് അനുമതിക്കായി ശ്രീമതി അനുഷ യു ജി സമര്‍പ്പിച്ച അപേക്ഷയിന്‍മേല്‍ സാങ്കേതിക വിഭാഗ് പരിശോധന നടത്തി, നിലവിൽ തോടിന് അടിഭാഗത്ത് ഏകദേശം 1.50 m വീതിയും മുകൾ ഭാഗത്ത് ഏകദേശം 2.00 m വീതിയുമാണ് ഉള്ളതായും ഭാഗത്ത് സംരക്ഷണഭിത്തിക്ക് ഏകദേശം 1.80 m ഉയരം ഉള്ളതായി കാണുന്നു എന്ന് LID & EW അസ്സി എഞ്ചിനിയര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടുള്ളത് കമ്മറ്റി പരിശോധിച്ചു. നിലവിലെ തോടിന്‍റെ വീതിക്ക് വ്യത്യാസം വരാതെയും നീരൊഴുക്കിന് തടസ്സം സൃഷ്ടിക്കാതെയും പഞ്ചായത്ത്/ മറ്റേതെങ്കിലും അധികാര സ്ഥാപനം ആവശ്യപ്പെടുന്ന പക്ഷം സ്വന്തം ചെലവില്‍ പൊളിച്ച്മാറ്റാം എന്ന വ്യവസ്ഥയിലും ടി നിര്‍മ്മാണ പ്രവര്‍ത്തിയില്‍ കൂടി പൊതുജനങ്ങളുടെ സ്വൈര സഞ്ചാരത്തിന് തടസ്സം സൃഷ്ടിക്കില്ല എന്ന വ്യവസ്ഥയിലും പഞ്ചായത്ത് സെക്രട്ടറിയുമായി കരാറില്‍ ഏര്‍പ്പെട്ട് സ്വന്തം ചെലവില്‍ യഥാവിധി പാലം നിര്‍മ്മിക്കുന്നതിന് അപേക്ഷകക്ക് അനുമതി നല്‍കി ഈ യോഗം തീരുമാനിച്ചു.
Meeting Date
19/03/2024
9(2)