16/03/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
8 (1) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിന്‍റെ ഐ എസ് ഒ സര്‍ട്ടിഫിക്കേഷനുമായി ബന്ധപ്പെട്ട് എം ആര്‍ എം കമ്മറ്റി തീരുമാനങ്ങളും ഇന്‍റേണല്‍ ഓഡിറ്റ് റിപ്പോര്‍ട്ടും അതിന്‍റെ നിരീക്ഷണങ്ങളും വിശദമായി വിശദമായി ചര്‍ച്ച ചെയ്തു. എം ആര്‍ എം ലെ ശുപാര്‍ശകളും ഓഡിറ്റ് നിരീക്ഷണങ്ങളും കമ്മറ്റി പരിശോധിക്കുകയും ആവശ്യമായ ഭേദഗതികളും തുടര്‍ നടപടി കളും സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തിയും തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
16/03/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//