14/03/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (13) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തും തിരുവനന്തപുരം ജില്ലാ പഞ്ചായത്തും സംയുക്തമായി നടപ്പിലാക്കിവരുന്ന വൃക്കരോഗികള്‍ക്ക് ഡയാലിസിസിന് സഹായം നല്‍കുന്ന "ആശ്വാസ്" എന്ന പദ്ധതിയിലേക്ക് ആര്യനാട് ഗ്രാമപഞ്ചായത്തില്‍ കണ്ണേറുവിളാകത്ത് വീട്, താഴിക്കല്‍, പേഴുംമൂട് എന്നയാളിനെ ഉള്‍പ്പെടുത്തുന്നതിന് ജില്ലാ പഞ്ചായത്ത് അധികാരികളോട് അഭ്യര്‍ത്ഥിച്ച് ഈ യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
14/03/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//