14/03/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (6) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തില്‍ LID & EW അസ്സി എഞ്ചിനിയര്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥനായ പ്രോ നം 75(പഞ്ചായത്ത് ഓഫീസ് കെട്ടിടം പൂര്‍ത്തീകരണം)എന്ന പ്രവര്‍ത്തിയുടെ നിര്‍വ്വഹണവുമായി ബന്ധപ്പെട്ട് കബോഡ്/ ഫ്ളോറിംഗ് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തികള്‍, ചെയ്ത് Ground Floor പൂര്‍ത്തീകരിക്കുന്നതിനാണ് വിഭാവനം ചെയ്തിരുന്നത് എന്നും എന്നാല്‍ ഒന്നാം നിലയില്‍ പ്ളാസ്റ്ററിംഗ്, ഫ്ളോറിംഗ് എന്നിവ പൂര്‍ത്തിയാക്കാതെ Ground Floor ല്‍ കബോഡ് പ്രവര്‍ത്തികള്‍ ചെയ്യുന്നത് ഒന്നാം നിലയില്‍ നിര്‍മ്മാണ സാമഗ്രികള്‍ എത്തിക്കുന്നതിന് തടസ്സമാകുമെന്നും, ഒന്നാം നിലയിലെ പ്രവര്‍ത്തികള്‍ സുഗമമായി പൂര്‍ത്തിയാക്കുന്നതിന് തടസ്സമുണ്ടാകുമെന്നും ഗൌണ്ട് ഫ്ളോറില്‍ നാശ നഷ്ടങ്ങള്‍ ഉണ്ടാകുന്നതിന് സാദ്ധ്യതയുണ്ടെന്നും കമ്മറ്റി വിലയിരുത്തി. ആയതിനാല്‍ ഗൌണ്ട് ഫ്ളോറിലെ കബോഡ് പ്രവര്‍ത്തികള്‍ ഒഴിവാക്കി ആദ്യം ഒന്നാം നിലയിലെ പ്ളാസ്റ്ററിംഗ്, ഫ്ളോറിംഗ് പ്രവര്‍ത്തികള്‍ കൂടി അടങ്കല്‍ തുകയില്‍ അധികരിക്കാതെ പൂര്‍ത്തിയാക്കാന്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി ഈ യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
14/03/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//