Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

16/03/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
4 (4) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തില്‍ വി ഇ ഒ നിര്‍വ്വഹണ ഉദ്യോഗസ്ഥനായ "ശുചിമുറി നിര്‍മ്മാണം" എന്ന പദ്ധതിയുമായി ബന്ധപ്പെട്ട് ഈഞ്ചപ്പുരി വാര്‍ഡില്‍ ഗ്രാമ സഭ അംഗീകരിച്ച ചുവടെ പറയുന്ന ഗുണഭോക്താക്കള്‍ക്ക് ആനുകൂല്യം വിതരണം ചെയ്യുന്നതിന് നിര്‍വ്വഹണ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി ഈ യോഗം തീരുമാനിച്ചു. 1. സുജാത, തെക്കേകോണത്ത് വീട്, ചെറുമഞ്ചല്‍ 2. കാര്‍ത്തിക, ആര്‍ കെ ഭവന്‍, ചെറുമഞ്ചല്‍ 3. എ റോസമ്മ, നന്ദു ഭവന്‍, ചെറുമഞ്ചല്‍ 4. എന്‍ കെ രാജന്‍, ബിന്ദു നിവാസ് ചുട്ടിയാം കോണം 5. ഗീതാ കുമാരി, ശരണ്യാ ഭവന്‍, കൊടുങ്ങന്നി 6. സുലോചന, കൊടുങ്ങന്നി തടത്തരികത്ത് വീട് 7. പ്രഭാമിനി, വിഷ്ണു നിവാസ്, കൊടുങ്ങന്നി

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//