14/03/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (7) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്ത് അസ്സി സെക്രട്ടറി നിര്‍വ്വഹണ ഉദ്യോഗസ്ഥനായയും കുടുംബശ്രീയുമായി ചേര്‍ന്ന് നടപ്പിലാക്കുന്ന സംയോജിത പ്രോജക്ടുമായ പ്രോ നം 45(ഹരിതകം - മൊബൈൽ മാർക്കറ്റിംഗ് - വനിതാ) എന്ന പദ്ധതിയുടെ നിര്‍വ്വഹണവുമായി ബന്ധപ്പെട്ട് കുടുംബശ്രീ സി ഡി എസ് അര്‍ഹരാണെന്ന് കണ്ടെത്തിയ 1. ശ്രീ നന്ദിനി വി, തടത്തരികത്ത് വീട്, കൊക്കോട്ടേല 2. അജിത ബി, ചിത്ര ഭവന്‍, കീഴ്പാലൂര്‍ കോളനി എന്നീ ഗുണഭോക്താക്കളെ അംഗീകരിച്ച് ഈ യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
14/03/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//