Loading Meeting Data

Please wait while we fetch your meetings...

Meeting Manager

Simplify your meeting workflow with our intuitive platform. Track agendas, decisions, and progress effortlessly.

Manage Data

Import or Delete multiple meetings

Upload data converted from SAKARMA

Overview

Quick stats

Total Meetings 257
Total Decisions 8118

Meetings Overview

Manage and track all your meetings

Filtering meetings
Filter by Date:
Meeting Date
19/03/2024
2(1)
Agenda
നികുതികളുടേയം ഫീസുകളും പിരിച്ചെടുക്കുന്നത് സംബന്ധിച്ച്
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2023/2024 സാമ്പത്തിക വര്‍ഷത്തെ വസ്തു നികുതി, പ്രൊഫഷന്‍ ടാക്സ് , വാടക, ഫീസുകള്‍ തുടങ്ങിയ മുഴുവന്‍ ഫീസുകളും സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിന് മുമ്പ് പിരിച്ചെടുക്കുന്നതിനും അയവ അടവാക്കുന്നതിന് വീഴ്ചവരുത്തുന്നവരില്‍ നിന്നും നിയമപരമായ നടപടി ക്രമങ്ങള്‍ പാലിച്ച് റവന്യൂ റിക്കവറി/ ജപ്തി/ പ്രോസിക്യൂഷന്‍ നടപടികളിലൂടെ ആയവ ഈടാക്കുന്നതിന് ആവശ്യമായ തുടര്‍ നടപടി സ്വീകരിക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി ഈ യോഗം തീരുമാനിച്ചു.
Meeting Date
19/03/2024
2(2)
Agenda
നികുതികളുടേയം ഫീസുകളും പിരിച്ചെടുക്കുന്നത് സംബന്ധിച്ച്
Decision
.
Meeting Date
19/03/2024
3(1)
Agenda
കുടുംബശ്രീ
Decision
.
Meeting Date
19/03/2024
3(2)
Agenda
കുടുംബശ്രീ
Decision
.
Meeting Date
19/03/2024
4(1)
Agenda
MGNREGS
Decision
2023/2024 സാമ്പത്തിക വര്‍ഷത്തില്‍ മെറ്റീരിയല്‍ സപ്ളൈ ആവശ്യമുള്ള നിര്‍മ്മാണ പ്രവര്‍ത്തികള്‍ സാമ്പത്തികവര്‍ഷം അവസാനിക്കുന്നതിന് മുമ്പ് പൂര്‍ത്തിയാക്കുന്നതിനും രജിസ്റ്റര്‍ ചെയ്തിട്ടുള്ള തൊഴിലാളികള്‍ക്ക് അര്‍ഹമായ തൊഴില്‍ ദിനങ്ങള്‍ ഉറപ്പാക്കുന്നതിനും എം ജി എന്‍ ആര്‍ ഇ ജി എസ് അക്രഡിറ്റഡ് എഞ്ചിനിയറെ ചുമതലപ്പെടുത്തി ഈ യോഗം ഐകകണ്ഠേന തീരുമാനിച്ചു.
Meeting Date
19/03/2024
4(2)
Agenda
MGNREGS
Decision
.
Meeting Date
19/03/2024
5(1)
Agenda
കേടായ കാര്‍ഷിക ഉപകരണങ്ങള്‍ പുനര്‍ ലേലം ചെയ്യുന്നത് സംബന്ധിച്ച്
Decision
ആര്യനാട് കൃഷി ഭവനിലെ കേടായ കാര്‍ഷിക ഉപകരണങ്ങള്‍ പുനര്‍ ലേലം ചെയ്യുന്നതിന് കൃഷി ഓഫീസര്‍ ലഭ്യമാക്കിയ കത്ത് പഞ്ചായത്ത് കമ്മറ്റിയുടെ പരിശോധിക്കുകയും നിയമപരാമായ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി ലേലം ചെയ്യുന്നതിന് നിര്‍വ്വഹണ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയും ഈ യോഗം തീരുമാനിച്ചു.
Meeting Date
19/03/2024
5(2)
Agenda
കേടായ കാര്‍ഷിക ഉപകരണങ്ങള്‍ പുനര്‍ ലേലം ചെയ്യുന്നത് സംബന്ധിച്ച്
Decision
.
Meeting Date
19/03/2024
6(1)
Agenda
വന്യ ജീവി ശല്യം
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ മനുഷ്യനും വന്യ ജീവികളും തമ്മിലുള്ള സംഘര്‍ഷത്തിന് പരിഹാരം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ 16.03.24 ലെ പഞ്ചായത്ത് കമ്മറ്റിയുടെ 8(3) നമ്പര്‍ തീരുമാനപ്രകാരം രൂപീകരിച്ച കമ്മറ്റിയുടെ യോഗം 22.02.24 ന് ആര്യനാട് ഗ്രാമപഞ്ചായത്തില്‍ വച്ച് ചേരുന്നതിനും യോഗത്തില്‍ പങ്കെടുക്കുന്നതിന് എല്ലാ കമ്മറ്റി അംഗങ്ങള്‍ക്കും അറിയിപ്പ് നല്‍കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തിയും സര്‍ക്കാര്‍ നിര്‍ദ്ദേശം അനുസരിച്ച് പ്രവര്‍ത്തിക്കുന്നതിന് രൂപീകരിച്ച RRT ഗ്രൂപ്പിന്‍റെയും അനുബന്ധപ്രവര്‍ത്തിയും തുടര്‍ പ്രവര്‍ത്തനങ്ങളും നടത്തുന്നതിന് വേണ്ടി സെക്രട്ടറിയെ ചുമതലപ്പെടുത്തിയും ഈ യോഗം തീരുമാനിച്ചു.
Meeting Date
19/03/2024
6(2)
Agenda
വന്യ ജീവി ശല്യം
Decision
.
Meeting Date
19/03/2024
6(3)
Agenda
വന്യ ജീവി ശല്യം
Decision
.
Meeting Date
19/03/2024
7(1)
Agenda
ശ്രീമതി ഷംന പഞ്ചായത്ത് കിണര്‍ വൃത്തിയാക്കി വെള്ളം എടുക്കുന്നതിന് അനുമതി തേടി ലഭ്യമാക്കിയ അപേക്ഷ
Decision
ശ്രീമതി ഷംന എസ്. ചന്തവിള കോളനി വീട്, ഇരിഞ്ചല്‍, പള്ളിവേട്ട എന്നായാള്‍ പഞ്ചായത്ത് കിണര്‍ വൃത്തിയാക്കി വെള്ളം എടുക്കുന്നതിന് അനുമതി തേടി ലഭ്യമാക്കിയ അപേക്ഷ യോഗം വിശദമായി പരിശോധിച്ചു. അപേക്ഷകയുടെ അഭ്യര്‍ത്ഥന പ്രകാരം സ്വന്തം ചെലവില്‍ കിണര്‍ വൃത്തിയാക്കി മോട്ടോര്‍ സ്ഥാപിക്കുന്നതിന് അപേക്ഷകക്ക് അനുമതി നല്‍കിയും പൊതുകിണറില്‍ അപേക്ഷകക്ക് പ്രത്യേക അവകാശമൊന്നും നിലനില്‍ക്കുന്നല്ല എന്നും ടിയാള്‍ സ്ഥാപിക്കുന്ന മോട്ടോര്‍ ഉപയോഗപ്പെടുത്തി കിണറില്‍ നിന്നും കുടിവെള്ളം ശേഖരിക്കുന്നതിന് എല്ലാ പൊതുജനങ്ങള്‍ക്കും തുല്യാവകാശമാണുള്ള
Meeting Date
19/03/2024
8(1)
Agenda
സദ്ഭരണം
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ 16ാം വാര്‍ഡില്‍ ആന്‍സി ഭവന്‍, വലിയകലുങ്ക്, പറണ്ടോട് പി ഒ വിലാസത്തില്‍ ശ്രീമതി സുമ എല്‍ എന്നയാള്‍ വീട്ടിലേക്ക് പ്രവിശിക്കുന്നതിന് ഉണ്ടായിരുന്ന വഴി മഴയത്ത് നശിച്ചുപോയതായും നിര്‍ദ്ധനയും വിധവയുമായ തനിക്ക് വീട്ടിലേക്ക് പ്രവേശിക്കുന്നതിന് നിലവില്‍ വഴി സൌകര്യം ഇല്ല എന്നും മഴയില്‍ നശിച്ചുപോയ വഴി പുന സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും കാണിച്ച് ലഭ്യമാക്കിയ അപേക്ഷ കമ്മറ്റി പരിശോധിച്ചു. ടി പ്രദേശം പരിശോധിച്ച് സാധ്യമായ പരിഹാരമാര്‍ഗ്ഗം നിര്‍ദ്ദേശിക്കുന്നതിന് അസ്സി സെക്രട്ടറിയെ ചുമതലപ്പെടുത്തി ഈ യോഗം തീരുമാനിച്ചു.
Meeting Date
19/03/2024
8(2)
Agenda
സദ്ഭരണം
Decision
.
Meeting Date
19/03/2024
8(3)
Agenda
സദ്ഭരണം
Decision
.
Meeting Date
19/03/2024
8(4)
Agenda
സദ്ഭരണം
Decision
.
Meeting Date
19/03/2024
8(5)
Agenda
സദ്ഭരണം
Decision
.
Meeting Date
19/03/2024
8(6)
Agenda
സദ്ഭരണം
Decision
.
Meeting Date
19/03/2024
9(1)
Agenda
ജില്ലാപഞ്ചായത്ത് നിർമ്മിച്ച സംരക്ഷണഭിത്തിയോട് ചേർന്നുള്ള തോടിന് കുറുകെ പാലം നിർമിക്കുന്നതിന് അനുമതിക്കായി ശ്രീമതി അനുഷ യു ജി സമര്‍പ്പിച്ച അപേക്ഷ
Decision
ജില്ലാപഞ്ചായത്ത് നിർമ്മിച്ച സംരക്ഷണഭിത്തിയോട് ചേർന്നുള്ള തോടിന് കുറുകെ പാലം നിർമിക്കുന്നതിന് അനുമതിക്കായി ശ്രീമതി അനുഷ യു ജി സമര്‍പ്പിച്ച അപേക്ഷയിന്‍മേല്‍ സാങ്കേതിക വിഭാഗ് പരിശോധന നടത്തി, നിലവിൽ തോടിന് അടിഭാഗത്ത് ഏകദേശം 1.50 m വീതിയും മുകൾ ഭാഗത്ത് ഏകദേശം 2.00 m വീതിയുമാണ് ഉള്ളതായും ഭാഗത്ത് സംരക്ഷണഭിത്തിക്ക് ഏകദേശം 1.80 m ഉയരം ഉള്ളതായി കാണുന്നു എന്ന് LID & EW അസ്സി എഞ്ചിനിയര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടുള്ളത് കമ്മറ്റി പരിശോധിച്ചു. നിലവിലെ തോടിന്‍റെ വീതിക്ക് വ്യത്യാസം വരാതെയും നീരൊഴുക്കിന് തടസ്സം സൃഷ്ടിക്കാതെയും പഞ്ചായത്ത്/ മറ്റേതെങ്കിലും അധികാര സ്ഥാപനം ആവശ്യപ്പെടുന്ന പക്ഷം സ്വന്തം ചെലവില്‍ പൊളിച്ച്മാറ്റാം എന്ന വ്യവസ്ഥയിലും ടി നിര്‍മ്മാണ പ്രവര്‍ത്തിയില്‍ കൂടി പൊതുജനങ്ങളുടെ സ്വൈര സഞ്ചാരത്തിന് തടസ്സം സൃഷ്ടിക്കില്ല എന്ന വ്യവസ്ഥയിലും പഞ്ചായത്ത് സെക്രട്ടറിയുമായി കരാറില്‍ ഏര്‍പ്പെട്ട് സ്വന്തം ചെലവില്‍ യഥാവിധി പാലം നിര്‍മ്മിക്കുന്നതിന് അപേക്ഷകക്ക് അനുമതി നല്‍കി ഈ യോഗം തീരുമാനിച്ചു.
Meeting Date
19/03/2024
9(2)
Agenda
ജില്ലാപഞ്ചായത്ത് നിർമ്മിച്ച സംരക്ഷണഭിത്തിയോട് ചേർന്നുള്ള തോടിന് കുറുകെ പാലം നിർമിക്കുന്നതിന് അനുമതിക്കായി ശ്രീമതി അനുഷ യു ജി സമര്‍പ്പിച്ച അപേക്ഷ
Decision
.
Meeting Date
16/03/2024
1(1)
Agenda
വാര്‍ഷിക പദ്ധതി 2023/2024
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ 2022/2023 സാമ്പത്തിക വര്‍ഷത്തില്‍ സെക്രട്ടറി നിര്‍വ്വഹണ ഉദ്യോഗസ്ഥയായ പ്രോ നം 2(കുഴല്‍ കിണര്‍ നിര്‍മ്മാണം) എന്ന പദ്ധതിയുടെ നിര്‍വ്വഹണവുമായി ബന്ധപ്പെട്ട് കുഴല്‍കിണര്‍ നിര്‍മ്മാണത്തിന് 948561 രൂപ ഗൌണ്ട് വാട്ടര്‍ ഡിപാര്‍ട്ട് മെന്‍റിന്‍ ഒടുക്കിയിരുന്നു. പ്രസ്തുത തുകയുടെ ടെന്‍ഡര്‍ ബാലന്‍സ് ഉപയോഗിച്ച് യഥാക്രമം 1. പാറമുക്ക് അങ്കണ വാടി(WARD2) 2. മാങ്കോട് അങ്കണ വാടി(WARD15) 3. അപ്പുപാറ(WARD1) 4. ഇരിഞ്ചല്‍ അങ്കണവാടി(WARD8) 5. കുരിയാണി(WARD7) എന്നിവിടങ്ങളില്‍ കുഴല്‍ കിണര്‍ നിര്‍മ്മിക്കുന്നതിനാവശ്യമായ തുടര്‍ നടപടി സ്വീകരിക്കാന്‍ ഗൌണ്ട് വാട്ടര്‍ അധികൃതരോട് അഭ്യര്‍ത്ഥിച്ച് ഈ യോഗം തീരുമാനിച്ചു.
Meeting Date
16/03/2024
1(2)
Agenda
വാര്‍ഷിക പദ്ധതി 2023/2024
Decision
ആര്യനാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി നിര്‍വ്വഹണ ഉദ്യോഗസ്ഥയായ പ്രോ നം 371( ISO സർട്ടിഫിക്കേഷൻ പൊതു ജനങ്ങൾക്കുള്ള സൌകര്യം വർദ്ധിപ്പിക്കൽ)എന്ന പ്രോജക്ടിന്‍റെ നിര്‍വ്വഹണവുമായി ബന്ധപ്പെട്ട് ടോക്കണ്‍ കാളിംഗ് യൂണിറ്റ് സപ്ളൈ ചെയ്യുന്നതിന് സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണ്‍ 13.03.24 ന് ലഭ്യമാക്കിയ 24700 രൂപയുടെ ksedc/kcc/cpg/g.36/2023-24/2067 നമ്പര്‍ പ്രൊപ്പോസല്‍ കമ്മറ്റി പരിശോധിച്ച് അംഗീകരിച്ച് നിയമപരമായ തുടര്‍ നടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
16/03/2024
1(3)
Agenda
വാര്‍ഷിക പദ്ധതി 2023/2024
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ വി ഇ ഒ നിര്‍വ്വഹണ ഉദ്യോഗസ്ഥനായ ബയോ കമ്പോസ്റ്റ് ബിന്‍ വാങ്ങല്‍ പ്രോ നം 297(ബയോ കംമ്പോസ്റ്റ് ബിൻ വാങ്ങൽ) എന്ന പദ്ധതിയിലേക്ക് ഗ്രാമസഭ അംഗീകരിച്ച ഗുണഭോക്താക്കള്‍ മതിയാകാത്ത സാഹചര്യത്തില്‍ ചുവടെ പറയുന്ന ഗുണഭോക്താക്കളെ അംഗീകരിച്ചും ലിസ്റ്റിലെ ഗുണഭോക്താക്കളെ അര്‍ഹതാ മാനദ്ണ്ഡത്തിന് വിധേയമായി ആനുകൂല്യത്തിന് പരിഗണിക്കുന്നതിന് നിര്‍വ്വഹണ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയും തീരുമാനം വരുന്ന ഗ്രാമസഭയില്‍ വച്ച് സാധൂകരിക്കുന്നതിനും ഈ യോഗം തീരുമാനിച്ചു. ബയോ കമ്പോസ്റ്റ് ബിൻ ക്രമ നം പേര് വിലാസം വാർഡ് 1 കൃഷ്ണന്‍ ഉദയ ഭവന്‍, വലിയ കലുങ്ക്, പറണ്ടോട് പി ഒ 17 2 രതീഷ് ശ്രീ പത്മം, വലിയകലുങ്ക്, പറണ്ടോട് പി ഒ 17 3 ഹരി ആര്‍ ഡി കടയില്‍ വീട്, വലിയകലുങ്ക്, പരണ്ടോട് പി ഒ 17 4 സുധ സൂര്യ ഭവന്‍, വലിയകലുങ്ക്, പറണ്ടോട് പി ഒ 17 5 സജിത റാണി കൃഷ്ണ വിലാസം, വലിയ കലുങ്ക് 17 6 കുമാരി അജിത ഭവന്‍. ഐത്തി 17 7 സുരേഷ്കുമാര്‍ കൃഷ്ണ വിലാസം 17 8 വിഷ്ണു വിഷ്ണു ഭവന്‍, വെട്ടിച്ചാം കുന്ന് 17 9 സനോജ് സനോജ് ഭവന്‍, ഐത്തി 17 10 ശ്രീകണ്ഠന്‍ റോഡരികത്ത് വീട്, ഐത്തി 17 11 സുബിത ബീവി ഷംല മന്‍സില്‍, മലരുവീണ കരിക്കകം പറണ്ടോട് 17 12 ശശിധരന്‍ മലരുവീണ കരിക്കകം പറണ്ടോട് 17 13 ഷആനവാസ് റോഡരികത്ത് വീട്, പറണ്ടോട് 17 14 ഷംസുദീന്‍ പള്ളിനടവീട്, പറണ്ടോട് 17 15 സിന്ധു ആര്യ ഭവന്‍, മുള്ളന്‍ കല്ല് 17 16 ഷൈനി മനോജ് ഭവന്‍, മുള്ളന്‍ കല്ല് 17 17 വിനോദ് ബിന്ദു വിലാസം, മുള്ളന്‍ കല്ല് 17 18 ശംഭു മുള്ളന്‍ കല്ല് 17 19 ശോഭന ദുര്‍ഗ്ഗ വിലാസം, മുള്ളന്‍ കല്ല് 17 20 മുരളി മുള്ളന്‍ കല്ല് 17 21 അനില്‍ രോഡരികത്ത് വീട്, മുള്ളന്‍ കല്ല് 17 22 സജിത റാണി റോഡരികത്ത് വീട്, മുള്ളന്‍ കല്ല് 17 23 അനീഷ് അനീഷ് ഭവന്‍, മുള്ളന്‍ കല്ല് 17 24 രാജപ്പന്‍ അരവിന്ദ് ഭവന്‍, മുള്ളന്‍ കല്ല് 17
Meeting Date
16/03/2024
1(4)
Agenda
വാര്‍ഷിക പദ്ധതി 2023/2024
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിന് ബഹുമാനപ്പെട്ട കേരള സർക്കാർ അനുവദിച്ച ഏഴു സബ് സെന്ററുകളിൽ ആര്യനാട് ടൗൺ കേന്ദ്രീകരിച്ച് സബ് സെൻറർ നിർമ്മിക്കുന്നതിന് ആര്യനാട് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിനോട് അനുബന്ധിച്ച് സ്ഥല സൗകര്യം ലഭ്യമല്ലാത്ത സാഹചര്യം കമ്മറ്റി വിശദമായി ചർച്ച ചെയ്തു. ആര്യനാട് ടൗൺ വാർഡിൽ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശമായ മേലേച്ചിറ, ലക്ഷംവീട് കോളനിയും പട്ടികജാതി കോളനികളും ഉൾപ്പെടുന്നതും നിർധനരായ ജനങ്ങൾ താമസിക്കുന്നതുമായ സ്ഥലമാണ്. ഒപ്പം സമീപ പഞ്ചായത്തിലെ ചിറ്റുവീട് വാർഡും മേലേച്ചിറ എന്ന സ്ഥലത്തോട് ചേർന്ന് കിടക്കുന്നതാണ്. ഈ പ്രദേശത്തെ ജനങ്ങൾക്ക് കൂടുതൽ ഗുണകരമാകത്തക്ക രീതിയിൽ സബ് സെൻറർ നിർമ്മിക്കുന്നത് ഉചിതമാണെന്ന് കമ്മിറ്റി വിലയിരുത്തി. ടി പ്രദേശത്ത് പഞ്ചായത്തിന്റെ ഉടമസ്ഥതയിൽ ഭൂമി ഇല്ലാത്ത സാഹചര്യത്തിൽ ആര്യനാട് വില്ലേജിൽ ബ്ലോക്ക് നമ്പർ 48 ൽ സർവ്വേ നമ്പർ 73 ൽ സബ് ഡിവിഷൻ നമ്പർ 1-ൽ പെട്ട പുറമ്പോക്ക് ഭൂമി പഞ്ചായത്തിന് ലീസിന് ലഭ്യമാക്കുകയാണെങ്കിൽ പ്രസ്തുത സ്ഥലത്ത് സബ് സെന്റർ നിർമ്മിക്കുന്നത് ഉചിതമാണെന്ന് കമ്മറ്റി വിലയിരുത്തുകയും മേൽപ്പടി സ്ഥലം ലീസിന് ലഭ്യമാക്കുന്നതിന് ബഹുമാനപ്പെട്ട റവന്യൂ അധികാരികളോട് അഭ്യർത്ഥിച്ചു തീരുമാനിച്ചു.
Meeting Date
16/03/2024
1(5)
Agenda
വാര്‍ഷിക പദ്ധതി 2023/2024
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ 18ാം വാര്‍ഡില്‍ ഗതാഗത തടസ്സം സൃഷ്ടിച്ച് നില്‍ക്കുന്ന T/PT 13/7, T/PT 13/8, T/PT 13/14 നമ്പര്‍ ഇലക്ടിക് പോസ്റ്റുകള്‍ മാറ്റി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് തൊളിക്കോട് കെ എസ് ഇ ബി ഇലക്ട്രിക്കല്‍ സെക്ഷന്‍ അസ്സി എഞ്ചിനിയര്‍ ലഭ്യമാക്കിയ 25014 രൂപയുടെ എസ്റ്റിമേറ്റ് യോഗം പരിശോധിച്ചു. 17014 രൂപ ഗുണഭോക്തൃ വിഹിതം ഇനത്തില്‍ സമാഹരിക്കുന്നതിനും 8000 രൂപ സെക്രട്ടറി നിര്‍വ്വഹണ ഉദ്യോഗസ്ഥയായ (ഗതാഗത തടസ്സം സൃഷ്ടിക്കുന്ന ഇലക്ട്രിക് പോസ്റ്റുകള്‍ മാറ്റി സ്ഥാപിക്കല്‍) എന്ന പ്രോജക്ടില്‍ നിന്നും അടവാക്കുന്നതിനും യോഗം തീരുമാനിച്ചു .
Meeting Date
16/03/2024
1(6)
Agenda
വാര്‍ഷിക പദ്ധതി 2023/2024
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ 2022/2023 സാമ്പത്തിക വര്‍ഷത്തില്‍ സെക്രട്ടറി നിര്‍വ്വഹണ ഉദ്യോഗസ്ഥയായ പ്രോ നം 2(കുഴല്‍ കിണര്‍ നിര്‍മ്മാണം) എന്ന പദ്ധതിയുടെ നിര്‍വ്വഹണവുമായി ബന്ധപ്പെട്ട് കുഴല്‍കിണര്‍ നിര്‍മ്മാണത്തിന് 948561 രൂപ ഗൌണ്ട് വാട്ടര്‍ ഡിപാര്‍ട്ട് മെന്‍റിന്‍ ഒടുക്കിയിരുന്നു. പ്രസ്തുത തുകയുടെ ടെന്‍ഡര്‍ ബാലന്‍സ് ഉപയോഗിച്ച് യഥാക്രമം 1. ചെറുമഞ്ചല്‍ അങ്കണ വാടി(വാര്‍ഡ് 5) 2. എന്‍ എസ് എസ് യു പി എസ് കൊക്കോട്ടേല ( വാര്‍ഡ് 5 ) എന്നിവിടങ്ങളില്‍ കുഴല്‍ കിണര്‍ നിര്‍മ്മിക്കുന്നതിനാവശ്യമായ തുടര്‍ നടപടി സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട അധികാരികളോട് അഭ്യര്‍ത്ഥിച്ച് ഈ യോഗം തീരുമാനിച്ചു.
Meeting Date
16/03/2024
1(7)
Agenda
വാര്‍ഷിക പദ്ധതി 2023/2024
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിന്‍റെ 2023/2024 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന പ്രോ നം 24( എസ് സി വിദ്യാർത്ഥികൾക്ക് മെറിറ്റോറിയസ് സ്കോളർഷിപ്പ് )എന്ന പദ്ധതിക്ക് മതിയായ ഗുണഭോക്താക്കള്‍ ഇല്ലാത്ത സാഹചര്യത്തില്‍ അപേക്ഷ സ്വീകരിച്ചപ്പോള്‍ മതിയായ ഗുണഭോക്താക്കളെ ലഭ്യമാകാതെ വന്നതിന്‍റെ അടിസ്ഥാനത്തില്‍ വീണ്ടും അപേക്ഷ ക്ഷണിക്കുകയും അപ്രകാരം അപേക്ഷ സമര്‍പ്പിച്ച 1. വിഭ ടി വിഭ ഭവന്‍, പുറുത്തിപ്പാറ, പറണ്ടോട് എന്നയാള്‍ അപേക്ഷ സമര്‍പ്പിക്കുകയും ടിയാള്‍ അര്‍ഹതാ മാനദണ്ഡങ്ങള്‍ അനുസരിച്ച് നിശ്ചിത യോഗ്യതയുള്ള ആളാണെന്ന് കമ്മറ്റിക്ക് ബോധ്യപ്പെട്ട സാഹചര്യത്തില്‍ ടിയാന് ആനുകൂല്യം അനുവദിക്കുന്നതിന് നിര്‍വ്വഹണ ഉദ്യോഗസ്ഥനായ അസ്സി സെക്രട്ടറിയെ ചുമതലപ്പെടുത്തിയും തീരുമാനം അടുത്ത ഗ്രാമസഭയില്‍ അവതരിപ്പിച്ച് അംഗീകാരം വാങ്ങുന്നതിനും തീരുമാനിച്ചു.
Meeting Date
16/03/2024
1(8)
Agenda
വാര്‍ഷിക പദ്ധതി 2023/2024
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ ടൌണ്‍ വാര്‍ഡിലെ 1. അനിത, അമല്‍ ഭവന്‍, താന്നിവിള 2. ജയന്തി, താന്നി വിളവീട് , മേലേച്ചിറ എന്നിവരെ വി ഇ ഒ നിര്‍വ്വഹണ ഉദ്യോഗസ്ഥയായ ശുചിമുറി നിര്‍മ്മാണം എന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആനുകൂല്യം അനുവദിക്കുന്നതിന് നിര്‍വ്വഹണ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയും തീരുമാനം വരുന്ന ഗ്രാമസഭയില്‍ വച്ച് സാധൂകരിക്കുന്നതിനും ഈ യോഗം തീരുമാനിച്ചു.
Meeting Date
16/03/2024
1(9)
Agenda
വാര്‍ഷിക പദ്ധതി 2023/2024
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2023/2024 സാമ്പത്തിക വര്‍ഷത്തില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന പ്രോ നം 11( വയോജനങ്ങൾക്ക് കട്ടില്‍ വിതരണം - പട്ടികജാതി) എന്ന പദ്ധതിക്ക് പഞ്ചായത്ത് കമ്മറ്റി അംഗീകരിച്ച് നല്‍കിയ 70 ഗുണഭോക്താക്കളില്‍ മതിയായ രേഖകള്‍ ഹാജരാക്കിയ 29 ഗുണഭോക്താക്കള്‍ക്ക് മാത്രം കട്ടില്‍ വിതരണം ചെയ്യാന്‍ കഴിയുന്ന സാഹചര്യത്തില്‍ ട്രൈടെക് എന്ന സ്ഥാപനത്തിന് വിതരണ ഉത്തരവ് നല്‍കിയ 40 കട്ടിലുകള്‍ വിതരണെ ചെയ്യുന്നതിന് ഗ്രാമ സഭാ മിനിറ്റ്സില്‍ ഉള്‍പ്പെട്ട ഗുണഭോക്താക്കള്‍ ഉണ്ട് എങ്കില്‍ അവരില്‍ നിന്നും രേഖകള്‍ പരിശോധിച്ച് 11 ഗുണഭോക്താക്കള്‍ക്ക് കൂടി കട്ടില്‍ വിതരണം ചെയ്യുന്നതിനും അപ്രകാരം മതിയായ എണ്ണം ഗുണോക്താക്കള്‍ ലഭ്യമല്ലാത്ത സാഹചര്യമുണ്ടെങ്കില്‍ ആവശ്യക്കാരി‍‍ല്‍ നിന്നും അപേക്ഷ സ്വീകരിക്കുന്നതിനും അര്‍ഹതാ മാനദണ്ഡമാനുസരിച്ച് മുന്‍ഗണന അനുസരിച്ച് കമ്മറ്റി തീരുമാനത്തിന്‍റെ അടിസ്ഥാനത്തില്‍ കട്ടില്‍ നല്‍കുന്നതിനും അടുത്ത ഗ്രാമസഭായോഗത്തില്‍ ലിസ്റ്റിന് അംഗീകാരം വാങ്ങുന്നതിനും യോഗം തീരുമാനിച്ചു.
Meeting Date
16/03/2024
1(10)
Agenda
വാര്‍ഷിക പദ്ധതി 2023/2024
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിന്‍റെ 2023/2024 സാമ്പത്തിക വര്‍ഷത്തിലെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന പ്രോ നം 326(എം സി എഫ് കണ്‍വെയര്‍ ബെല്‍റ്റ്) എന്ന പദ്ധതി GEM PORTAL വഴി ബിഡ് ചെയ്തതില്‍ 4 ടെന്‍ഡറുകള്‍ ലഭിക്കുകയും ആയതില്‍ ഏറ്റവും കുറഞ്ഞ തുക(96299) ക്വാട്ട് ചെയ്ത IT PROFESSIONAL CO OPERATIVE SOCIETY എന്ന സ്ഥാപനത്തിന്‍റെ ക്വട്ടേഷന്‍ അംഗീകരിക്കുകയും വിതരണ ഉത്തരവ് നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ IT PROFESSIONAL CO OPERATIVE SOCIETY ബിഡ് ചെയ്ത തീയതി തന്നെ സോര്‍ട്ടിംഗ് ടേബിളിന്‍റെ നിരക്ക് രേഖപ്പെടുത്തിയതില്‍ തെറ്റ് സംഭവിച്ചിട്ടുണ്ട് എന്നും ഒരു സോര്‍ട്ടിംഗ് ടേബിളിന്‍റെ വില 40000 രൂപ മാത്രമാണെന്നും ആയത് പ്രകാരം ടെന്‍ഡര്‍ പരിഗണിക്കണമെന്നും പഞ്ചായത്തിനെ അറിയിച്ചിരുന്നു. ആയത് കൂടി പരിഗണിച്ച് പ്രോജക്ട് തുക 1000000 രൂപ ആണെങ്കില്‍ കൂടിയും ബിഡ് ചെയ്ത സമയത്ത് ആവശ്യപ്പെട്ടിരുന്ന സാധന സാമഗ്രികള്‍ മാത്രം വാങ്ങിയാല്‍ മതിയെന്നും ആയതിനാല്‍ പുതുക്കിയ സപ്ളൈ ഓഡര്‍ നല്‍കേണ്ടതില്ല എന്നും സാധന സാമഗ്രികള്‍ ലഭ്യമാക്കുന്ന മുറക്ക് ബില്‍ പ്രകാരമുള്ള തുക അനുവദിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തിയും ഈ യോഗം തീരുമാനിച്ചു.
Meeting Date
16/03/2024
1(11)
Agenda
വാര്‍ഷിക പദ്ധതി 2023/2024
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ അസ്സി എഞ്ചിനിയര്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥനായ പ്രോ നം 58/2023-24(അംഗന്‍വാടികളുടെ നവീകരണം )എന്ന പ്രവൃത്തി ആരംഭിച്ചപ്പോൾ ചില കട്ടളകൾ,വാതിലുകൾ കൂടുതൽ തകർന്നിട്ടുള്ളതായും ,painting ൻ്റെ വിസ്തീർണം estimate ഉള്ളതിലും അധികരിക്കുന്നതിനാലും ,കീഴ്പാലൂർ അംഗൻവാടിയിൽ അംഗൻവാടി ടീച്ചറുടെ ആവശ്യപ്രകാരം സിങ്ക് Installation ചെയേണ്ടതുള്ളതിനാലും ചില ഐറ്റങ്ങളിൽ വ്യത്യാസം വരുത്തേണ്ടതായുണ്ട് എന്നും പ്രോ നം 55/2023-24(എല്‍ പി സ്കൂളുകളുടെ നവീകരണം ) എന്ന പ്രവര്‍ത്തിയുടെ നിര്‍വ്വഹണവുമായി ബന്ധപ്പെട്ട് സ്കൂൾ PTA ,സ്കൂൾ Headmistress എന്നിവരുടെ ആവശ്യപ്രകാരം വർണ കൂടാരം നിർമിക്കുന്നതിനായി stage PCC ,Ramp ,Handrail ഇവയുടെ നിർമാണം ചെയേണ്ടതായുണ്ട് എന്നും വളരെയധികം കേടായിട്ടുള്ള ഡോറുകൾ മാറ്റിവെക്കേണ്ടതായും ഉണ്ട് എന്നും ആയതുകൊണ്ട് ചില ഐറ്റങ്ങളിൽ വ്യത്യാസം വരുത്തേണ്ടതായുണ്ട് എന്നും പ്രോ 300( പറണ്ടോട് എൽപി സ്കൂൾ പുനരുദ്ധാരണം ) എന്ന പ്രവര്‍ത്തിയുടെ നിര്‍വ്വഹണവുമായി ബന്ധപ്പെട്ട് സ്കൂൾ PTA ,സ്കൂൾ Headmistress എന്നിവരുടെ ആവശ്യപ്രകാരം വർണ കൂടാരം നിർമിക്കുന്നതിനായി സ്റ്റേജ് നിർമാണം നടത്തേണ്ടതായുണ്ട് ,എന്നും സ്കൂൾ കെട്ടിടത്തിൽ കുറച്ചധികം patch plastering ആവശ്യമായി വരുന്നുണ്ട് എന്നും ആയതുകൊണ്ട് ചില ഐറ്റങ്ങളിൽ വ്യത്യാസം വരുത്തേണ്ടതായുണ്ട് എന്നും പ്രോ നം 238( വലിയമല -കോളനി റോഡ് നവീകരണം )എന്ന പ്രവര്‍ത്തിയുടെ നിര്‍വ്വഹണവുമായി ബന്ധപ്പെട്ട് പ്രവൃത്തി ആരംഭിച്ചപ്പോൾ അപകടാവസ്ഥയിലായ കേടായിട്ടുള്ളതും ഇടിഞ്ഞിരിക്കുന്നതുമായ റോഡിൻറെ സംരക്ഷണത്തിനായി പുതിയ സംരക്ഷണഭിത്തി നിർമിക്കേണ്ടതുണ്ട് എന്നും LID & EW അസ്സി എഞ്ചിനിയര്‍ റിപ്പോര്‍ട്ട് ചെയ്തത് യോഗം പരിശോധിച്ചു. അടങ്കൽ തുക അധികരിക്കാതെ ടി പ്രോജക്ടുകളുടെ എസ്റ്റിമേറ്റ് റിവൈസ് ചെയ്യുന്നതിന് നിര്‍വ്വഹണ ഉദ്യോഗസ്ഥന് അനുമതി നല്‍കി ഈ യോഗം തീരുമാനിച്ചു.
Meeting Date
16/03/2024
1(12)
Agenda
വാര്‍ഷിക പദ്ധതി 2023/2024
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ LID & EW അസ്സി എഞ്ചിനിയര്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥനായ പ്രോ നം 339( പള്ളിവേട്ട ഹെല്‍ത്ത് സബ്സെന്‍റര്‍ നിര്‍മ്മാണം ) എന്ന പ്രവര്‍ത്തിയുടെ നിര്‍മ്മാണ പുരോഗമന വേളയില്‍ ടി കെട്ടിടത്തിൻ്റെ ഒരുഭാഗത്ത് മണ്ണ് ബലം കുറവായതിനാൽ കോളങ്ങൾ estimate ലുള്ളതിലും ആഴത്തിൽ നിർമിക്കേണ്ടിവന്നതിനാലും column beam എന്നിവയുടെ quantity അധികരിക്കുന്നതിനാൽ നിർമാണം നടത്തേണ്ടിയിരിക്കുന്നതിനാലും ടി estimate ലെ ചില ഐറ്റങ്ങളിൽ വ്യത്യാസം വരുത്തേണ്ടതായുണ്ട് എന്നും പ്രോ നം 249(പൊതു കിണര്‍ നിര്‍മ്മാണം ) എന്ന പ്രവര്‍ത്തിയുടെ നിര്‍വ്വഹണവുമായി ബന്ധപ്പെട്ട കിണറിൻ്റെ നിർമാണവേളയിൽ ചിലസ്ഥലങ്ങളിൽ മണ്ണിൻ്റെ ഘടനയിൽ വ്യത്യാസമുള്ളതിനാൽ ടി സ്ഥലങ്ങളിൽ കോൺക്രീറ്റ് റിംഗ് ,പ്ലാറ്റഫോം കൂടി അധികമായി ചെയേണ്ടതുണ്ട് എന്നും പ്രോ നം 285(നടുവിള അംഗന്‍വാടി പൂര്‍ത്തീകരണം- നം18 ) എന്ന പ്രവര്‍ത്തിയുമായി ബന്ധപ്പെട്ട് നിർമാണം നടന്നുവരുന്ന അംഗൻവാടി കെട്ടിടത്തിൽ Kitchen slab ,lintel ,sunshade എന്നിവയുടെ നിർമാണം നടത്തേണ്ടതായുണ്ട് എന്നാൽ എസ്റ്റിമേറ്റിൽ ടി ഇനങ്ങൾ ഉൾപെടാത്തതിനാൽ ആയവകൂടി ഉൾപ്പെടുത്തേണ്ടതുണ്ട് എന്നും, പ്രോ നം 138( പൊതു ശൌചാലയങ്ങളുടെ അറ്റകുറ്റപ്പണി ) എന്ന പ്രവര്‍ത്തി ആരംഭിച്ചപ്പോള്‍ പ്ളംബിംഗ് സാമഗ്രികള്‍ ഉള്‍പ്പെടെയുള്ള നിര്‍മ്മാണ സാമഗ്രികളുടെ ക്വാണ്ടിറ്റിയില്‍ വ്യത്യാസം വരുത്തേണ്ടി വന്നതായും നിര്‍വ്വഹണ ഉദ്യോഗസ്ഥന്‍ റിപ്പോര്‍ട്ട് ചെയ്തത് യോഗം പരിശോധിച്ചു. അടങ്കൽ തുക അധികരിക്കാതെ ടി പ്രവര്‍ത്തികളുടെ എസ്റ്റിമേറ്റ് റിവൈസ് ചെയ്യുന്നതിന് നിര്‍വ്വഹണ ഉദ്യോഗസ്ഥന് അനുമതി നല്‍കി ഈ യോഗം തീരുമാനിച്ചു.
Meeting Date
16/03/2024
1(13)
Agenda
വാര്‍ഷിക പദ്ധതി 2023/2024
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ അസ്സി എഞ്ചിനിയര്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥനായ പ്രോ നം 366 ( പബ്ലിക്ക് മാർക്കറ്റ് നവീകരണം ) എന്ന പ്രവര്‍ത്തിയുടെ നിര്‍വ്വഹണവുമായി ബന്ധപ്പെട്ട് നിർമാണം തുടങ്ങിയപ്പോൾ വ്യാപാരികളുടെ ആവശ്യപ്രകാരം estimate ലെ ചില ഐറ്റങ്ങളിൽ മാറ്റമുണ്ടാകേണ്ടതായുണ്ട് എന്നും പ്രോ നം 76( മൃഗാശുപത്രി നവീകരണം ) എന്ന പ്രോജക്ടിന്‍റെ നിര്‍വ്വഹണവുമായി ബന്ധപ്പെട്ട് ടി ഹാളിൽ mirror സ്ഥാപിച്ചതിനാലും ടോയ്‌ലറ്റ് നിർമാണം നടത്തിയപ്പോൾ പൈപ്പും മറ്റും കൂടുതൽ വേണ്ടിവരുന്നതിനാലും estimate ലെ ചില ഐറ്റങ്ങളിൽ മാറ്റമുണ്ടാകേണ്ടതായുണ്ട് എന്നും പ്രോ നം 242(പത്തായകുന്ന് തുലായത്തുകോണം റോഡ് നവീകരണം )എന്ന പ്രവര്‍ത്തിയുടെ ഭാഗമായി ചിലഭാഗങ്ങളില്‍ റോഡ് സംരക്ഷണ ഭിത്തി നിര്‍മ്മിക്കേണ്ടത് അത്യാവശ്യമാണെന്നും എന്നും നിര്‍വ്വഹണ ഉദ്യോഗസ്ഥന്‍ റിപ്പോര്‍ട്ട് ചെയ്തത് യോഗം പരിശോധിച്ചു. അടങ്കൽ തുക അധികരിക്കാതെ ടി പ്രവര്‍ത്തികളുടെ എസ്റ്റിമേറ്റ് റിവൈസ് ചെയ്യുന്നതിന് നിര്‍വ്വഹണ ഉദ്യോഗസ്ഥന് അനുമതി നല്‍കി യോഗം തീരുമാനിച്ചു.
Meeting Date
16/03/2024
1(14)
Agenda
വാര്‍ഷിക പദ്ധതി 2023/2024
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ അസ്സി എഞ്ചിനിയര്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥനായ പ്രോ നം 228 ( അംഗന്‍വാടി നിര്‍മ്മാണം) ന്‍റെ നിര്‍വ്വഹണത്തിന്‍റെ ഭാഗമായി പ്രവൃത്തി ആരംഭിച്ചപ്പോൾ ഉറപ്പുള്ള ഭൂമികിട്ടുന്നതിനായ് ഫൌണ്ടേഷൻ depth കൂടിയതിനാൽ column ,plinth beam, beams എന്നിവയുടെ ചില ഇനങ്ങൾ സ്റ്റിമാറ്റിലുള്ളതിലും അധികരിക്കുന്നതുമാണെന്നും പ്രോ നം 230/24( പറണ്ടോട് അംഗൻവാടി നിർമ്മാണം - സെന്റർ നം 9) എന്ന പ്രവൃത്തി ആരംഭിച്ചപ്പോൾ കെട്ടിടത്തിൻ്റെ വശങ്ങൾ സംരക്ഷണത്തിനായി കോൺക്രീറ്റ് സംരക്ഷണഭിത്തി നിർമാണം നടത്തേണ്ടതായുണ്ട് ആയതിനാൽ കോൺക്രീറ്റ് കമ്പി മുതലായവയുടെ ചില ഇനങ്ങൾ estimate ലുള്ളതിലും അധികരിക്കുന്നതാണെന്നും, പ്രോ നം 298( മുത്തിയകാവ് റോഡ് പൂർത്തീകരണം ) എന്ന പ്രവര്‍ത്തിയുടെ ഭാഗമായി ചിലഭാഗങ്ങളില്‍ റോഡ് സംരക്ഷണ ഭിത്തി നിര്‍മ്മിക്കേണ്ടത് അത്യാവശ്യമാണെന്നും, പ്രോ നം 233( പോസ്റ്റ് ഓഫീസ് കടവ് റോഡ് നവീകരണം ) എന്ന പ്രവര്‍ത്തിയില്‍ സംരക്ഷണ ഭിത്തി അധികമായി നിര്‍മ്മിക്കേണ്ടതുണ്ട് എന്നും നിര്‍വ്വഹണ ഉദ്യോഗസ്ഥന്‍ റിപ്പോര്‍ട്ട് ചെയ്തത് യോഗം പരിശോധിച്ചു. അടങ്കൽ തുക അധികരിക്കാതെ ടി പ്രവര്‍ത്തികളുടെ എസ്റ്റിമേറ്റ് റിവൈസ് ചെയ്യുന്നതിന് നിര്‍വ്വഹണ ഉദ്യോഗസ്ഥന് അനുമതി നല്‍കി ഈ യോഗം തീരുമാനിച്ചു.
Meeting Date
16/03/2024
2(1)
Agenda
ടെന്‍ഡര്‍/ ക്വട്ടേഷന്‍ നടപടികള്‍ അംഗീകരിക്കല്‍
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ MGNREGS സെക്ഷനിലെ മെറ്റീരിയല്‍ സപ്ളൈ ആവശ്യമുള്ള 11 വര്‍ക്കുകള്‍ക്ക് ടെന്‍ഡര്‍ ക്ഷണിച്ച് ആയതിന്‍റെ വിശദാംശങ്ങള്‍ MGNREGS അക്രഡിറ്റഡ് എഞ്ചിനിയര്‍ ലഭ്യമാക്കിയത് കമ്മറ്റി പരിശോധിക്കുകയും ചുവടെ പറയും പ്രകാരം തീരുമാനം കൈക്കൊള്ളുകയും ചെയ്തു. ക്രമനം പ്രവൃത്തിയുടെ പേര് വാര്‍ഡ് മതിപ്പ് ചെലവ് ടെൻഡർ സമർപ്പിച്ചയാളുടെ പേര്,മേൽവിലാസം ടെൻഡർ നിരക്ക് Remarks 1 INJAPURI ഇരപ്പ്പാലം പ്ളാവറത്തല ബണ്ട് റോഡ് കോണ്‍ക്രീറ്റ് ഈഞ്ചപ്പുരി 376134/- ഷാജി നന്ദു ഭവന്‍ ചെറുമഞ്ചല്‍ കൊക്കോട്ടേല ESTIMATE RATE അംഗീകരിച്ചു തീരുമാനിച്ചു (1614011001/RC/397477) 2 INJAPURI കൊടുങ്ങന്നി മൂഴി ചാരുപാറ റോഡ് കോണ്‍ക്രീറ്റ് ഈഞ്ചപ്പുരി 359983/- ഷാജി നന്ദു ഭവന്‍ ചെറുമഞ്ചല്‍ കൊക്കോട്ടേല ESTIMATE RATE അംഗീകരിച്ചു തീരുമാനിച്ചു (1614011001/RC/397479) 3 KOTTAYKKAKAM താളിക്കുഴി എരുമോട് തടം കോണ്‍ക്രീറ്റ് കോട്ടയ്ക്കകം 361516 രാജ് കുമാര്‍ .എ.പി മഞ്ചിറ വീട് ചൂഴ ആര്യനാട് ESTIMATE RATE അംഗീകരിച്ചു തീരുമാനിച്ചു (1614011001/RC/397649) 4 ARYANAD TOWN മേലേച്ചിറ തടം കോണ്‍ക്രീറ്റ് ആര്യനാട് ഠൌണ്‍ 361516/- വിനു കുമാര്‍.വി വേണുനിലയം ആര്യനാട് ESTIMATE RATE അംഗീകരിച്ചു തീരുമാനിച്ചു (1614011001/RC/397648) 5 ARYANAD TOWN ആനന്ദേശ്വരംതടം കോണ്‍ക്രീറ്റ് ആര്യനാട് ഠൌണ്‍ 367516/- രാജ് കുമാര്‍ .എ.പി മഞ്ചിറ വീട് ചൂഴ ആര്യനാട് ESTIMATE RATE അംഗീകരിച്ചു തീരുമാനിച്ചു (1614011001/RC/397647) 6 PARANDODE മണ്‍പുറം എൈത്തി റോഡ് കോണ്‍ക്രീറ്റ് പറണ്ടോട് 392952/- സുരേഷ് .എസ് റോഡരികത്ത് വീട് താന്നിമൂട് ആര്യനാട് ESTIMATE RATE അംഗീകരിച്ചു തീരുമാനിച്ചു (1614011001/RC/397668) 7 ARYANAD TOWN വില്ലാ നസറത്ത് മുതല്‍ ശാസ്താംനഗര്‍ വരെയുള്ള വഴി കോണ്‍ഗ്രീറ്റ് നിര്‍മ്മാണം ആര്യനാട് ഠൌണ്‍ 235771/- വിനു കുമാര്‍.വി വേണുനിലയം ആര്യനാട് ESTIMATE RATE അംഗീകരിച്ചു തീരുമാനിച്ചു (1614011001/RC/398180) 8 പന്നികാല റോഡ് കോണ്‍ക്രീറ്റ് തേവിയാരുകുന്ന് 392952/- റ്റി.ജി. പ്രതാപ് അവിട്ടം ആനക്കോണം വാളിക്കോട് നെടുമങ്ങാട് ESTIMATE RATE അംഗീകരിച്ചു തീരുമാനിച്ചു (1614011001/RC/397813) 9 PARANDODE വലിയകലുങ്ക് മൈലാടുംപാറ EMB റോഡ് കോണ്‍ക്രീറ്റ് പറണ്ടോട് 383234/- സുരേഷ് .എസ് റോഡരികത്ത് വീട് താന്നിമൂട് ആര്യനാട് ESTIMATE RATE അംഗീകരിച്ചു തീരുമാനിച്ചു (1614011001/RC/398177) 10 KOKKOTTELA പൂച്ചപ്പാറ ബണ്ട് റോഡ് നിർമ്മാണം കൊക്കോട്ടേല 363798/- സതീഷ് രാജ് എഫ് കാര്ത്തി ക മണലി ആനപ്പാറ 0.1% BELOW സതീഷ് രാജ് എഫ്- ന്റെ ദർഘാസ് അംഗീകരിച്ചു തീരുമാനിച്ചു (1614011001/RC/397480) സുരേഷ് .എസ് റോഡരികത്ത് വീട് താന്നിമൂട് ആര്യനാട് ESTIMATE RATE 11 KOKKOTTELA കോരപറമ്പ് പൂച്ചപ്പാറബണ്ട് റോഡ് നിർമ്മാണം കൊക്കോട്ടേല 388034/- ബോബന്‍.എസ്.ആര്‍ കുരുശുമുട്ടം വീട് പഞ്ചാകുഴി പനച്ചമൂട് പി ഓ 0.1% BELOW ബോബന്‍.എസ്.ആര്‍- ന്റെ ദർഘാസ് അംഗീകരിച്ചു തീരുമാനിച്ചു (1614011001/RC/397481) സുരേഷ് .എസ് റോഡരികത്ത് വീട് താന്നിമൂട് ആര്യനാട് ESTIMATE RATE
Meeting Date
16/03/2024
2(2)
Agenda
ടെന്‍ഡര്‍/ ക്വട്ടേഷന്‍ നടപടികള്‍ അംഗീകരിക്കല്‍
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ LID & EW സെക്ഷന്‍ അസ്സി എഞ്ചിനിയര്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥനായ 5 പദ്ധതികള്‍ ടെന്‍ഡര്‍ ക്ഷണിച്ച് ആയതിന്‍റെ വിശദാംശങ്ങള്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥന്‍ പഞ്ചായത്ത് കമ്മറ്റിക്ക് മുമ്പാകെ ഹാജരാക്കിയത് കമ്മറ്റി വിശദമായി പരിശോധിക്കുകയും ചുവടെ പറയും പ്രകാരം തീരുമാനം കൈക്കൊള്ളുകയും ചെയ്തു. ക്രമ നമ്പര്‍ പ്രവര്‍ത്തിയുടെ പേര് GST പ്രൊവിഷന്‍ തുക ഒഴിവാക്കിയ മതിപ്പ് ചെലവ് കതരാറുകാരന്‍ BID RANK നിരക്ക്(%) തീരുമാനം 1 Annual Plan- AGP 399/2023-2024 Maintenance of Chuttiyamkonam Korappara Road 84419 SHAJI L1 ESTIMATE RATE ശ്രീ ഷാജി സമര്‍പ്പിച്ച ദര്‍ഘാസ് അംഗീകരിച്ച് തീരുമാനിച്ചു. ANUROOP L2 5 2 Annual Plan-AGP 404/2023-2024 Rennovation of Pirippanni Varukadu Mavuninna Kuzhy Road Ward 5 169207 SHAJI L1 ESTIMATE RATE ശ്രീ ഷാജി സമര്‍പ്പിച്ച ദര്‍ഘാസ് അംഗീകരിച്ച് തീരുമാനിച്ചു. ANUROOP L2 5 3 Annual plan-AGP 402/2023-2024 Maintenance of Cherumanjal Chembvilakuzhy Road Ward 5 847366 SHAJI L1 ESTIMATE RATE ശ്രീ ഷാജി സമര്‍പ്പിച്ച ദര്‍ഘാസ് അംഗീകരിച്ച് തീരുമാനിച്ചു. ANUROOP L2 5 4 Annual Plan-AGP 379/2023-24 TOILET CONSTRUCTION IN SCHOOLS 508364 RAJKUMAR L1 ESTIMATE RATE ശ്രീ രാജ്കുമാര്‍ ശ്രീ ഷാജി സമര്‍പ്പിച്ച ദര്‍ഘാസ് അംഗീകരിച്ച് തീരുമാനിച്ചു 5 ANNUAL PLAN- AGP 388/2023-2024- MAINTENANCE AND CONSTRUCTION OF PUBLIC WELLS 422914 RAJKUMAR L1 ESTIMATE RATE ശ്രീ രാജ്കുമാര്‍ ശ്രീ ഷാജി സമര്‍പ്പിച്ച ദര്‍ഘാസ് അംഗീകരിച്ച് തീരുമാനിച്ചു
Meeting Date
16/03/2024
2(3)
Agenda
ടെന്‍ഡര്‍/ ക്വട്ടേഷന്‍ നടപടികള്‍ അംഗീകരിക്കല്‍
Decision
.
Meeting Date
16/03/2024
2(4)
Agenda
ടെന്‍ഡര്‍/ ക്വട്ടേഷന്‍ നടപടികള്‍ അംഗീകരിക്കല്‍
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ മേല്ച്ചിറ പുറമ്പോക്കില്‍ നില്‍ക്കുന്ന ഫല വൃക്ഷങ്ങള്‍ ലേലം ചെയ്ത് വിശദാംശങ്ങള്‍ സെക്രട്ടറി ഹാജരാക്കിയത് യോഗം പരിശോധിച്ചു. ശ്രീ രാജ്മോന്‍, ശ്രീ ദിലീപ്, ശ്രീ അജിത്ത് എന്നിവര്‍ ലേലത്തില്‍ പങ്കെടുത്തു. ഏറ്റവും ഉയര്‍ന്ന തുകക്ക് ലേലം വിളിച്ച ശ്രീ രാജ്മോന്‍റെ പേരില്‍ ലേലം ഉറപ്പിച്ച് ഈ യോഗം തീരുമാനിച്ചു.
Meeting Date
16/03/2024
2(5)
Agenda
ടെന്‍ഡര്‍/ ക്വട്ടേഷന്‍ നടപടികള്‍ അംഗീകരിക്കല്‍
Decision
ആര്യനാട് പബ്ളിക് മാര്‍ക്കറ്റ് കോമ്പൌണ്ടില്‍ നില്‍ക്കുന്ന ഫലവൃക്ഷളില്‍ നിന്നുള്ള മേലാദായത്തിന് ലേലം നടത്തി വിശദ വിവരങ്ങള്‍ സെക്രട്ടറി ഹാജരാക്കിയത് യോഗം പരിശോധിച്ചു. ശ്രീ ഫാറൂഖ്, ശ്രീ സിദ്ധിക്ക്, ശ്രീ അബ്ദുള്‍ വഹാബ് എന്നിവര്‍ ലോലത്തില്‍ പങ്കെടുത്തു. ഏറ്റവും ഉയര്‍ന്ന തുകക്ക് ലേലം വിളിച്ച ശ്രീ ഫറൂഖിന്‍റെ പേരില്‍ ലേലം ഉറപ്പിച്ച് യോഗം തീരുമാനിച്ചു.
Meeting Date
16/03/2024
2(6)
Agenda
ടെന്‍ഡര്‍/ ക്വട്ടേഷന്‍ നടപടികള്‍ അംഗീകരിക്കല്‍
Decision
ആര്യനാട് ഗ്രാമപഞ്ചാത്തിലെ മീനാങ്കല്‍ തോട് പുറമ്പോക്കില്‍ നില്‍ക്കുന്ന ഫലവൃക്ഷങ്ങളില്‍ നിന്നുള്ള മേലാദായത്തിന് ലേല നടപടികള്‍ പൂര്‍ത്തിയാക്കി വിശദ വിവരങ്ങള്‍ സെക്രട്ടറി ഹാജരാക്കിയത് യോഗം പരിശോധിച്ചു. ശ്രീ ഫാറൂക്ക്, ശ്രീ സിദ്ധിക്ക്, ശ്രീ അബ്ദുള്‍ വഹാബുദ്ദീന്‍ എന്നിവര്‍ ലേലത്തില്‍ പങ്കെടുത്തു. ഏറ്റവും ഉയര്‍ന്ന തുകക്ക് ലേലം വിളിച്ച ശ്രീ ഫാങൂഖിന്‍ പേരില്‍ ലേലം ഉറപ്പിച്ച് യോഗം തീരുമാനിച്ചു.
Meeting Date
16/03/2024
2(7)
Agenda
ടെന്‍ഡര്‍/ ക്വട്ടേഷന്‍ നടപടികള്‍ അംഗീകരിക്കല്‍
Decision
.
Meeting Date
16/03/2024
3(1)
Agenda
കുടുംബശ്രീ
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ ബഡ്സ് സ്കൂള്‍ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് കുടുംബശ്രീ ജില്ലാ അധികാരികള്‍ നിര്‍ദ്ദേശിച്ചതനുസരിച്ചുള്ള അടിസ്ഥാന സൌകര്യം വികസനം അന്തിമഘട്ടത്തിലാണെന്നതും പഞ്ചായത്ത് ഇന്‍റര്‍വ്യൂ നടത്തി മതിയായ സ്റ്റാഫിനെ സെലക്ട് ചെയ്തിട്ടുള്ളതുമാണെന്ന് യോഗം വിലയിരുത്തി. . ഈ സാഹചര്യത്തില്‍ 25.03.2024 ന് സ്കൂള്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ സാധിക്കുമെന്നും ആയതിനാവശ്യമായ കുടുംബശ്രീ മിഷന്‍റെ ഗ്രാന്‍റ് അനുവദിക്കുന്നതിനുള്ള സത്വര തുടര്‍ നടപടി സ്വീകരിക്കണമെന്നും ബന്ധപ്പെട്ട അധികാരകളോട് അഭ്യര്‍ത്ഥിച്ച് ഈ യോഗം തീരുമാനിച്ചു.
Meeting Date
16/03/2024
3(2)
Agenda
കുടുംബശ്രീ
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ ശ്യാമള, ആര്‍ഷ ഭവന്‍, പോസ്റ്റ് ഓഫീസ് ജംഗ്ഷന്‍ എന്നയാളിനെ പാഥേയം പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള തുടര്‍ നടപടി സ്വീകരിക്കാന്‍ ഈ യോഗം തീരുമാനിച്ചു.
Meeting Date
16/03/2024
3(3)
Agenda
കുടുംബശ്രീ
Decision
.
Meeting Date
16/03/2024
3(4)
Agenda
കുടുംബശ്രീ
Decision
.
Meeting Date
16/03/2024
3(5)
Agenda
കുടുംബശ്രീ
Decision
.
Meeting Date
16/03/2024
3(6)
Agenda
കുടുംബശ്രീ
Decision
.
Meeting Date
16/03/2024
4(1)
Agenda
ശുചിത്വവും മാലിന്യ സംസ്ക്കരണവും
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ അസ്സി എഞ്ചിനിയര്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥനായ പ്രോ നം 268( കമ്യൂണിറ്റിഹാള്‍ ടോയ്ലറ്റ് നിര്‍മ്മാണം ), പ്രോ നം264(ലൈബ്രറികളില്‍ ടോയ്ലറ്റ് നിര്‍മ്മാണം) എന്നീ പ്രവര്‍ത്തിക്ക് 210000 രൂപ വീതം കേന്ദ്ര വിഹിതം ലഭിച്ചിട്ടുള്ളതായും പ്രോ നം 268( കമ്യൂണിറ്റിഹാള്‍ ടോയ്ലറ്റ് നിര്‍മ്മാണം )എന്ന പ്രവര്‍ത്തിക്ക് സംസ്ഥാനാവിഷ്കൃത വിഹിതമായി വകയിരുത്തിയിട്ടുള്ള 290000 രൂപയും പ്രോ നം264(ലൈബ്രറികളില്‍ ടോയ്ലറ്റ് നിര്‍മ്മാണം) എന്ന പ്രവര്‍ത്തിക്ക് സംസ്ഥാനാവിഷ്കൃത വിഹിതമായി വകയിരുത്തിയിട്ടുള്ള 214739 രൂപയും അനുവദിക്കുന്നതിനുള്ള തുടര്‍ നടപടി സ്വീകരിക്കണമെന്നും ശുചിത്വ മിഷന്‍ അധികാരികളോട് അഭ്യര്‍ത്ഥിച്ച് ഈ യോഗം തീരുമാനിച്ചു.
Meeting Date
16/03/2024
4(2)
Agenda
ശുചിത്വവും മാലിന്യ സംസ്ക്കരണവും
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ ഹരിത കര്‍മ്മ സേനയിലേക്ക് ഹരിത കര്‍മ്മ സേനാംഗങ്ങളായി സി ഡി എസ് കുടുംബശ്രീ മുഖാന്തിരം പുതിയതായി തെരെഞ്ഞെടുക്കപ്പെട്ട 1. ഷീജ, നിറം കുടംബശ്രീ, പള്ളിവേട്ട(വാര്‍ഡ്-9 ) 2. പുഷ്പം അഗസ്ത്യ, പൊട്ടന്‍ ചിറ (വാര്‍ഡ്-4 ) കുടുംബശ്രീ പ്രവര്‍ത്തകരെ അംഗീകരിച്ച് ഈ യോഗം തീരുമാനിച്ചു.
Meeting Date
16/03/2024
4(3)
Agenda
ശുചിത്വവും മാലിന്യ സംസ്ക്കരണവും
Decision
സ ഉ(സാധാ) നം 442/2024/LSGD തീയതി 24/02/24 ന് അനുസൃതമായി ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ പഞ്ചായത്ത് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, സി എച്ച് സി ആര്യനാട്, LID & EW അസ്സി എഞ്ചിനിയര്‍ , ഫയര്‍ ആന്‍ഡ് റെസ്ക്യൂ,നെടുമങ്ങാട് സ്റ്റേഷന്‍ ഓഫീസര്‍ ശോഭനയമ്മ മഠത്തുനട(റസിഡന്‍സ് അസ്സോസിയേഷന്‍ പ്രതിനിധി) എന്നിവരെ ഉള്‍പ്പെടുത്തി ഫയര്‍ ഓഡിറ്റ് ടീമിനെ രൂപീകരിച്ച് ഈ യോഗം തീരുമാനിച്ചു.