Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

14/03/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (11) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തില്‍ സ ഉ(സാധാ) നം 1401/2023/LSGD തീയതി 10.07.23 പ്രകാരം രൂപീകരിച്ച അസ്സി സെക്രട്ടറി നിര്‍വ്വഹ ഉദ്യോഗസ്ഥനായ, കുടുംബശ്രീ സംരഭമായ ഹരിത കര്‍മ്മ സേന മുഖാന്തിരം നടപ്പിലാക്കുന്ന , പ്രോ നം321(ഗ്രീന്‍ ഇവന്‍റ് മാനേജ്മെന്‍റ് ഗ്രൂപ്പ്)എന്ന പദ്ധതിയുടെ നിര്‍വ്വഹവുമായി ബന്ധപ്പെട്ട് 150000 രൂപ കുടുംബശ്രീ സംരഭ വികസന പദ്ധതിയില്‍ (EXTERNAL AIDED PROJECTS) ഉള്‍പ്പെടുത്തി അനുവദിക്കുന്നതിനാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. 07.02.23 ന് നടന്ന ഹരിത കര്‍മ്മസേന കണ്‍സോര്‍ഷ്യം മീറ്റിംഗില്‍, ടി തുക , ടി പദ്ധതിയുടെ നിര്‍വ്വഹണവുമായി ബന്ധപ്പെട്ട് അനുവദിക്കുന്നതിന് തീരുമാനം കൈക്കൊണ്ടിട്ടുണ്ട്. മേല്‍ സാഹചര്യത്തില്‍ പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് പാത്രങ്ങള്‍ വിതരണം ചെയ്യുന്നതിന് നിര്‍വ്വഹണ ഉദ്യോഗസ്ഥനായ അസ്സി സെക്രട്ടറി ടെന്‍ഡര്‍ ചെയ്ത് തെരെഞ്ഞെടുത്ത IZZA എന്ന സപ്ളയര്‍ഗ്രൂപ്പിന്‍റെ അക്കൌണ്ടിലേക്ക് 150000 രൂപ കുടുംബശ്രീ കണ്‍സോര്‍ഷ്യം അക്കൌണ്ടില്‍ നിന്നും ട്രാന്‍സ്ഫര്‍ ചെയ്യുന്നതിന് ബന്ധപ്പെട്ടവരെ ചുമതലപ്പെടുത്തി ഈ യോഗം തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//