Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

16/03/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
7 (1) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ ഡിജിറ്റല്‍ എഡ്യൂക്കേഷന്‍ കാമ്പയിന്‍ ബഹു കേരള സര്‍ക്കാരിന്‍റെ ഉത്തരവുകള്‍ പ്രകാരവും പാഠ്യ പദ്ധതി പ്രകാരവും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ള ത്രിതല മൊഡ്യൂള്‍ പ്രകാരവും ഒന്നാം ഘട്ട പ്രവര്‍ത്തനം വിജയകരമായി പൂര്‍ത്തീകരിച്ച സാഹചര്യത്തിലും ഗ്രാമപഞ്ചായത്ത് പ്രദേശത്തെ 14 വയസിനും 60 വയസ്സിനും ഇടയില്‍ പ്രായമുള്ള ഡിജിറ്റല്‍ സാക്ഷരത നേടാന്‍ താല്‍പ്പര്യമുള്ള മുഴുവന്‍ ആളുകള്‍ക്കും മതിയായ പരിശീലനം നല്‍കിയ സാഹചര്യത്തിലും ഒന്നാം ഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കൂടുതല്‍ വ്യാപകമായ രീതിയിലും ഒന്നാം ഘട്ട പരിശീലന പരിപാടിയില്‍ പരിശീലനം നേടിയവരെ ഉപയോഗപ്പെടുത്തിയും ഡിജിറ്റല്‍ എഡ്യൂക്കേഷന്‍ കാമ്പയിന്‍ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ അടിയന്തിരമായി ആരംഭിക്കുന്നതിന് ഈ യോഗം തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//