14/03/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (8) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്ത് അസ്സി സെക്രട്ടറി നിര്‍വ്വഹണ ഉദ്യോഗസ്ഥനായയും കുടുംബശ്രീയുമായി ചേര്‍ന്ന് നടപ്പിലാക്കുന്ന സംയോജിത പ്രോജക്ടുമായ പ്രോ നം 204(കലാക്ഷേത്ര - വനിതകളുടെ സര്‍ഗ്ഗവാസന പരിപോക്ഷണം) എന്ന പദ്ധതിയുടെ നിര്‍വ്വഹണവുമായി ബന്ധപ്പെട്ട് കുടുംബശ്രീ സി ഡി എസ് അര്‍ഹരാണെന്ന് കണ്ടെത്തിയ 1.കലാക്ഷേത്ര( അംഗങ്ങള്‍- നജിയ, സിന്ധു , സുധ, സന്ധ്യ) 2. മൈത്രി(അംഗങ്ങള്‍- സുമ, സന്ധ്യ, പത്മിനി, സിന്ധു, അമ്പിളി) എന്നീ ഗ്രൂപ്പുകളെ അംഗീകരിച്ചും ടി ഗ്രൂപ്പുകള്‍ മുഖാന്തിരം പദ്ധതി നിര്‍വ്വഹണം നടത്തുന്നതിന് നിര്‍വ്വഹണ ഉദ്യോഗസ്ഥനെ ചടുമതലപ്പെടുത്തിയും ഈ യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
14/03/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//