06/03/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (1) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിലെ ഹോമിയോ ആയുര്‍വ്വേദ ഡിസ്പെന്‍സികളിലെ കമ്പ്യൂട്ടറുകളുടെ സുഗമമായ പ്രവര്‍ത്തനത്തിനാവശ്യമായ യു പി എസുകള്‍ മെഡിക്കല്‍ ഓഫീസര്‍ ഹോമിയോ നിര്‍വ്വഹണ ഉദ്യോഗസ്ഥയായ പ്രോ നം 28(ഹോമിയോ ഡിസ് പെന്‍സറി ആയുര്‍വേദ ആശുപത്രി എന്നിവയുടെ ദൈനംദിന ചിലവുകള്‍)എന്ന പ്രോജക്ടില്‍ നിന്നും തുക ചെലവഴിച്ച്, പര്‍ചെയ്സ് മാനുവലിലെ വ്യവസ്ഥകള്‍ക്ക് വിധേയമായി വാങ്ങി ഉപയോഗിക്കുന്നതിന് നിര്‍വ്വഹണ ഉദ്യോഗസ്ഥയുടെ അഭ്യര്‍ത്ഥന മാനിച്ച് ടിയാള്‍ക്ക് അനുമതി നല്‍കി യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
06/03/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//