Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

14/03/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (5) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തില്‍ വി ഇ ഒ നിര്‍വ്വഹണ ഉദ്യോഗസ്ഥനായ പ്രോ നം 328(ഹരിത കര്‍മ്മ സേന- പഞ്ചായത്ത് കമ്മറ്റി തീരുമാന പ്രകാരം യൂസര്‍ ഫീസില്‍ ഇളവ് നല്‍കുന്നതുമൂലമുള്ള വരുമാന നഷ്ടം നികത്തല്‍)എന്ന പദ്ധതിയുടെ നിര്‍വ്വഹണവുമായി ബന്ധപ്പെട്ട് അതി ദരിദ്രരില്‍ പെട്ട 10 പേരെയും ആശ്രയ ലിസ്റ്റില്‍ ഉള്‍പ്പെട്ട 140 പേരെയും 2023-2024 സാമ്പത്തിക വര്‍ഷത്തെ യൂസര്‍ഫീസില്‍ നിന്നും ഒഴിവാക്കുക വഴി ഹരിതകര്‍മ്മസേനക്കുള്ള വരുമാന നഷ്ടം നികത്തുന്നതിന് 90000/- രൂപ ടി പ്രോജക്ടില്‍ നിന്നും ഹരിത കര്‍മ്മസേന കണ്‍സോര്‍ഷ്യം അക്കൊണ്ടിലേക്ക് മാറ്റിനല്‍കുന്നതിന് നിര്‍വ്വഹണ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി യോഗം തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//