16/03/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
8 (5) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ പഞ്ചായത്ത് വാഹനമായ KL 21 D 8888 നെയും ഡ്രൈവറേയും ഇലക്ഷന്‍ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ളതിനാല്‍ പഞ്ചായത്തിലെ അനിവാര്യ ആവശ്യങ്ങള്‍ക്കായി വാഹനം വാടകക്ക് എടുക്കുന്നതിനും ബില്ലും വൌച്ചറും ട്രിപ് ഷീറ്റും പരിശോധിച്ച് ചെലവ് അനുവദിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തിയും ഈ യോഗം തീരുമാനിച്ചു,
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
16/03/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//