07/03/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (6) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തില്‍ ഹെഡ്മാസ്റ്റര്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥനായ പ്രോ നം 50(സ്വരക്ഷ- സ്കൂള്‍ കുട്ടികള്‍ക്ക് കരാട്ടേയോഗ പരിശീലനം)എന്ന പദ്ധതിയുടെ നിര്‍വ്വഹണവുമായി ബന്ധപ്പെട്ട് പത്ര പരസ്യം നല്‍കി പരിശീലകരെ ക്ഷണിച്ച് ആര്യനാട് ഗ്രാമപഞ്ചായത്തില്‍ വച്ച് ഇന്‍റര്‍വ്യൂ നടത്തിയതില്‍ പരിശീലകരായ ശ്രീ നീരജ് എം വി(11 മാര്‍ക്ക്), ശ്രീ ബിജുകുമാര്‍ കെ(55 മാര്‍ക്ക്), ശ്രീ മുരുകന്‍ എസ്(44 മാര്‍ക്ക്) എന്നിവരില്‍ ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് കരസ്ഥമാക്കിയ ശ്രീ ബിജുകുമാറിനെ ടി പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് പരിശീലകനായി നിയമിച്ചും നിയമപരമായ തുടര്‍ നടപടി സ്വീകരിക്കാന്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയും ഈ യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
07/03/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//