16/03/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
8 (3) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തില്‍ ട്രൈബല്‍ സെറ്റില്‍മെന്‍റില്‍/ വനത്തിനോടടുത്ത മേഖലകളില്‍ മനുഷ്യരും വന്യ ജിവീകളും തമ്മിലുള്ള സംഘര്‍ഷം കൂടി വരുന്ന അവസ്ഥ നില നില്‍ക്കുന്നതായി കമ്മറ്റി വിലയിരുത്തി. പ്രപസ്തുത പ്രശ്നത്തിന് ശാശ്വത പരിഹാരം കണ്ടെത്തേണ്ടത് മനുഷ്യരുടേയും വന്യ ജീവികളുടേയും നിലനില്‍പ്പിന് അനിവാര്യമാണെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തില്‍ വനം വകുപ്പ് അധികാരികള്‍, പോലീസ് അധികാരികള്‍, വില്ലേജ് ഓഫീസര്‍, കൃഷി ഓഫീസര്‍ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍, എസ് ടി പ്രൊമോട്ടര്‍, ഊരുമൂപ്പന്‍, ആര്യനാട് പഞ്ചായത്തിലെ 2, 3, 4, 5, വാര്‍ഡുകളിലെ ജന പ്രതിനിധികള്‍, FRC പ്രതിനിധികളായ കൃഷ്ണന്‍ കാണി, ശകുന്തള, വിദ്യാധരന്‍, രാധ, സോമതി എസ്, മഞ്ചു എസ്, ഗീത വി, സാമൂഹ്യ പ്രവര്‍ത്തകരായ ശ്രീ വിജയന്‍ വി, സജി കുമാര്‍ എ, അരുണ്‍ പി, ശ്രീ പ്രശാന്ത് ആര്‍, ഗോകുല്‍ ആര്‍, ശ്രീ സത്യന്‍ ആര്‍ എന്നിവരെ ഉള്‍പ്പെടുത്തി ടി പ്രശ്ന പരിഹാരത്തിന് കമ്മറ്റി രൂപീകരിച്ച് ഈ യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
16/03/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//