14/03/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (14) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്ത് അസ്സി സെക്രട്ടറി നിര്‍വ്വഹണ ഉദ്യോഗസ്ഥനായ 329 (ഹരിത കര്‍മ്മ സേനാംഗങ്ങള്‍ക്ക് ഡ്രൈവിംഗ് പരിശീലനം)എന്ന പദ്ധതിയുടെ നിര്‍വ്വഹണവുമായി ബന്ധപ്പെട്ട് നിര്‍വ്വഹണ ഉദ്യോഗസ്ഥന്‍ വിശദ വിവരങ്ങള്‍ ലഭ്യമാക്കിയത് യോഗം പരിശോധിച്ചു. വിശ്വഭാരതി മോട്ടോര്‍ ഡ്രൈവിംഗ് സ്കൂള്‍, പ്രണവം മോട്ടോര്‍ ഡ്രൈവിംഗ് സ്കൂള്‍, അഖിന് മോട്ടോര്‍ ഡ്രൈവിംഗ് സ്കൂള്‍ എന്നിങ്ങനെ ലഭ്യമായ ക്വട്ടേഷനുകളില്‍ ഏറ്റവും കുറഞ്ഞ തുക ക്വാട്ട് ചെയ്ത വിശ്വഭാരതി മോട്ടോര്‍ ഡ്രൈവിംഗ് സ്കൂള്‍ ലഭ്യമാക്കിയ ക്വട്ടേഷന്‍ അംഗീകരിച്ചും ഈ യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
14/03/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//