14/03/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (4) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തില്‍ LID & EW അസ്സി എഞ്ചിനിയര്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥനായ പ്രോ നം 301(കമ്മ്യുണിറ്റിതല തുമ്പൂർമുഴി നിർമ്മാണം)എന്ന പദ്ധതിയുടെ നിര്‍വ്വഹണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തികള്‍ ആരംഭിച്ചപ്പോള്‍ സോക്ക് പിറ്റിലേക്ക് മലിന ജലം എത്തിക്കുന്നതിനുള്ള പൈപ്പ്, മണ്ണ് ഫില്ലിംഗ് , തുടങ്ങിയ ഐറ്റംസ്കൂട് ഉള്‍പ്പെടുത്തേണ്ടി വന്നതായും ചില ഐറ്റംസിന്‍റെ ക്വണ്ടിറ്റിയില്‍ വ്യത്യാസം വരുത്തേണ്ടി വന്നതായും LID & EW അസ്സി എഞ്ചിനിയര്‍ റിപ്പോര്‍ട്ട് ചെയ്തത് കമ്മറ്റി പരിശോധിച്ചു. നിര്‍വ്വഹണ ഉദ്യോഗസ്ഥന്‍ നിര്‍ദ്ദേശിച്ചത് പ്രകാരമുള്ള മാറ്റങ്ങള്‍ വരുത്തി, അടങ്കല്‍ തുകയില്‍ വ്യത്യാസം ഇല്ലാതെ പദ്ധതി റിവൈസ് ചെയ്യുന്നതിന് നിര്‍വ്വഹണ ഉദ്യോഗസ്ഥന് അനുമതി നല്‍കി ഈ യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
14/03/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//