08/12/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
2 (7) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2023/2024 വര്‍ഷത്തെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന ഗെയിം ഫെസ്റ്റ് എന്ന പദ്ധതിക്ക് തെരെഞ്ഞെടുക്കപ്പെടുന്ന കളിക്കാര്‍ക്ക് പഞ്ചായത്തിന്‍റെ പേര് ആലേഖനം ചെയ്ത ജഴ്സിയും ഷൂസും വിതരണം ചെയ്യുന്നതിന് അസ്സി സെക്രട്ടറി ക്ഷണിച്ച ക്വട്ടേഷന്‍ പരസ്യ പ്രകാരം ലഭിച്ച ക്വട്ടേഷനുകള്‍ കമ്മറ്റി വിശദമായി പരിശോധിച്ചു. ഇതില്‍ ജഴ്സിയും ഷോര്‍ട്സും ലോവറും സപ്ളൈ ചെയ്യുന്നതിന് വി ജി സ്പോര്‍ട്സ് & മ്യൂസിക്കല്‍സ് എന്ന സ്ഥാപനവും സ്പോര്‍ട്സ് ലാന്‍ഡ് ഗാലക്സി എന്ന സ്ഥാപനവും ഡി1 സ്പോര്‍ട്സ് എന്ന സ്ഥാപനവും ക്വട്ടേഷന്‍ സമര്‍പ്പിച്ചിരുന്നു. ഇതില്‍ ജഴ്സിക്ക് സെലീന എന്ന മെറ്റീരിയലും ലോവറിനും ഷോര്‍ട്സിനും ഹണി കോമ്പ് എന്ന മെറ്റീരിയലും തെരെഞ്ഞെടുക്കുകയും ആയതില്‍ കുറഞ്ഞ തുക രേഖപ്പെടുത്തിയ ഡ1 സ്പോര്‍ട്സ് എന്ന സ്ഥാപനത്തിന്‍റെ ക്വട്ടേഷന്‍ ജഴ്സിക്ക് 350 രൂപയും ലോവറിന് 200 രൂപയും ഷോര്‍ട്സിന് 130 രൂപയും(ജി എസ് ടി ഉള്‍പ്പെടെ) നിരക്കില്‍ വാങ്ങുന്നതിന് അസ്സി സെക്രട്ടിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു. ഷൂസ് സപ്ളൈ ചെയ്യുന്നതിന് വി ജി സ്പോര്‍ട്സ് & മ്യൂസിക്കല്‍സ് എന്ന സ്ഥാപനവും ഡി1 സ്പോര്‍ട്സ് എന്ന സ്ഥാപനവും സ്പോര്‍ട്സ് ലാന്‍ഡ് ഗാലക്സി എന്ന സ്ഥാപനവും ക്വട്ടേഷന്‍ സമര്‍പ്പിച്ചിരുന്നു. ഇതില്‍ വോളീബാളിന് നിവിയ അപ്പീല്‍ എന്ന ഷൂസും ക്രിക്കറ്റിന് ബൂസ്റ്റര്‍ എന്ന ഷൂസും ഫുട്ബാളിന് സെഗ്മ സ്പെക്ട്ര ബൂട്സും കബഡിക്ക് സ്പെക്ട്ര എന്ന ഷൂസും വാങ്ങുന്നതിന് തീരുമാനിക്കുകയും ആയതിന്‍ പ്രകാരം നിവിയ അപ്പീല്‍ വോളീബോള്‍ ഷൂസ് 850 രൂപയും എസ് 1 ഷൂസ് 660 രൂപക്കും ക്രിക്കറ്റ് ഷൂസ് 700 രൂപക്കും സെഗ്മ സ്പെക്ട്ര ബൂട്ട് 570 രൂപക്കും കബഡി ഷൂസ് 550 രൂപക്കും(ജി എസ് ടി ഉള്‍പ്പെടെ) വാങ്ങുന്നതിന് അസ്സി സെക്രട്ടറിയെ ചുമതലപ്പെടുത്തിയും തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
08/12/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//