08/12/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
5 (7) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തില്‍ മീനാങ്കല്‍ വാര്‍ഡില്‍ മീനാങ്കല്‍ മലയംതേരി പന്നിക്കാല തടത്തരികത്ത് വീട്ടില്‍ ശ്രീ തങ്കപ്പന്‍ നായിഡു, എന്നയാള്‍ ആര്യനാട് ഗ്രാമപഞ്ചായത്തിലെ അതി ദരിദ്രരുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ട് വരുന്നു. ടി വ്യക്തി ഒറ്റപ്പെട്ട ജീവിതം നയിക്കുന്ന സാഹചര്യത്തിലും സ്വന്തമായി ആഹാരം പാകം ചെയ്ത് കഴിക്കാന്‍ കഴിയാത്ത സാഹചര്യത്തിലും ടിയാള്‍ക്ക് മെച്ചപ്പെട്ട ശാരീരിക മാനസിക ആരോഗ്യം പ്രദാനം ചെയ്യുന്നതിനും സുരക്ഷിതത്വം ഉറപ്പാക്കുന്നതിനും വെള്ളനാട് ബ്ളോക്ക് പഞ്ചായത്തിന് കീഴിലുള്ള വൃദ്ധ സദനത്തിലേക്ക് മാറ്റിപാര്‍പ്പിക്കുന്നതിന് യോഗം തീരുമാനിച്ചു
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
08/12/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//