08/12/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
5 (4) നമ്പര്‍ തീരുമാനം
നീന്തല്‍ക്കുളം നിര്‍മ്മാണം
തീരുമാന വിവരണം:തദ്ദേശ സ്വയംഭരണ വകുപ്പ് , ബഹു ജോയിന്‍റ് ഡയറക്ടറുടെ(തിരുവനന്തപുരം ജില്ല) കാര്യാലയത്തില്‍ നിന്നുള്ള 18.11.2023 ലെ LSGD/JD/TVM/2023-J1 നമ്പര്‍കത്ത് കമ്മറ്റി വിശദമായി പരിശോധിച്ചു. ബാലാവകാശ കമ്മിഷന്‍റെ 01/07/2023 ലെ 4970/09/C2/2022/KeSCPCR നമ്പര്‍ ഉത്തരവ് പാലിക്കുന്നതിന്‍റെ ഭാഗമായി, നീന്തലറിയാത്ത കുട്ടികള്‍ ജലാശയങ്ങളില്‍ മുങ്ങിമരിക്കുന്ന സാഹചര്യം ഒഴിവാക്കുന്നതിന് പഞ്ചായത്തിലെ മുഴുവന്‍ അപകടസാദ്ധ്യതയുള്ള ജലാശയങ്ങളിലും മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിനും വാര്‍ഷിക പദ്ധതിയുടെ ഭാഗമായോ MGNREGS മായി ചേര്‍ന്ന് സംയോജിത പദ്ധതിയുടെ ഭാഗമാക്കിയോ കുട്ടികളുടെ നീന്തല്‍ പരിശീലനത്തിന് നീന്തകുളം സ്ഥാപിക്കുന്നതിനും യോഗം ഐകകണ്ഠേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
08/12/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//