08/12/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
7 (1) നമ്പര്‍ തീരുമാനം
ട്രേഡ് ഫെയര്‍
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തില്‍ നവകേരളവുമായി ബന്ധപ്പെട്ട് 19/12/2023 മുതല്‍ 24/12/2023 വരെ ട്രേഡ് ഫെയര്‍ നടത്തുന്നതിനും തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് കുടുംബശ്രീ സി ഡി എസിന് ആവശ്യമായ പിന്തുണ നല്‍കുന്നതിനും ഈ യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
08/12/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//