Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

08/12/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
5 (1) നമ്പര്‍ തീരുമാനം

തീരുമാനം:

പഴയതെരുവ് എല്‍ പി എസിലെ അപകടാവസ്ഥയില്‍ നില്‍ക്കുന്ന മാവ് മരം

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തില്‍ പഴയതെരുവ് എല്‍ പി എസില്‍ അപകടാവസ്ഥയില്‍ നില്‍ക്കുന്ന മാവ് മരത്തിന്‍റെ ശിഖരങ്ങള്‍ അടിയന്തിരമായി മുറിച്ച്മാറ്റുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിനും മുറിച്ച് മാറ്റിയ വൃക്ഷ ശിഖരങ്ങളുടെ വാലുവേഷന്‍ ലഭ്യമാക്കാന്‍ സോഷ്യല്‍ ഫോറസ്ട്രി വിഭാഗത്തോട് അഭ്യര്‍ത്ഥിച്ചും സോഷ്യല്‍ ഫോറസ്ട്രി വിഭാഗത്തിന്‍റെ വാല്യുവേഷനനുസൃതമായി ലേലനടപടി സ്വീകരിക്കുന്നതിനും ഈ യോഗം ഐകകണ്ഠേന കൃതീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//