08/12/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
2 (3) നമ്പര്‍ തീരുമാനം
പോസ്റ്റ് മാറ്റി സ്ഥാപിക്കല്‍
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിലെ നെടുവന്‍ വയല്‍ ശംഭുതാങ്ങി റോഡില്‍ ഗതാഗത തടസ്സം സൃഷ്ടിച്ച് നില്‍ക്കുന്ന ഇലക്ട്രിക് പോസ്റ്റുകള്‍ മാറ്റി സ്ഥാപിക്കുന്നതിന് KSEB ആര്യനാട് ഇലക്ട്രിക്കല്‍ സെക്ഷന്‍ അസ്സി എഞ്ചിനിയര്‍ ലഭ്യമാക്കിയ 14255 രൂപയുടെ എസ്റ്റിമേറ്റ് കമ്മറ്റി പരിശോധിച്ചു. 7000 രൂപ പ്രോ നം 106 ല്‍ നിന്നും അടവാക്കുന്നതിനും 7255 രൂപ ഗുണഭോക്തൃവിഹിതം ഇനത്തില്‍ സമാഹരിക്കുന്നതിനും യോഗം ഐകകണ്ഠേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
08/12/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//