08/12/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
3 (1) നമ്പര്‍ തീരുമാനം
500000 രൂപ സംഘാടക സമിതിക്ക് അനുവദിച്ച് തീരുമാനിച്ചു.
തീരുമാന വിവരണം:അരുവിക്കര നിയോജക മണ്ഡലം നവകേരള സദസ്സിനോടനുബന്ധിച്ച് 50000 രൂപ സംഘാടക സമിതിക്ക് അനുവദിക്കണമെന്ന് കാണിച്ച് സംഘാടക സമിതിക്ക് വേണ്ടി ബഹു അരുവിക്കര നിയോജമണ്ഡലം എം എല്‍ എ, ബഹു ജില്ലാ പ്ളാനിംഗ് ഓഫീസര്‍ എന്നിവര്‍ ലഭ്യമാക്കിയ കത്ത് കമ്മറ്റി പരിശോധിച്ചു. സര്‍ക്കാര്‍ ഉത്തരവുകള്‍ക്ക് വിധേയമായി 50000 രൂപ തനതുഫണ്ടില്‍ നിന്നും അനുവദിച്ച് ഈ യോഗം തീരുമാനിച്ചു
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
08/12/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//