08/12/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
2 (4) നമ്പര്‍ തീരുമാനം
ബങ്ക് ഷോപ്പ് ശ്രീമതി ദിവ്യയുടെ അപേക്ഷ
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച ബങ്ക് ഷോപ്പുകളില്‍ ഒന്ന് അനുവദിക്കണമെന്ന് കാണിച്ച് ശ്രീമതി പി സി ദിവ്യ ശംഭുതാങ്ങി തടത്തരികത്ത് വീട് കുറ്റിച്ചല്‍ പി ഒ എന്നയാള്‍ സമര്‍പ്പിച്ച അപേക്ഷ കമ്മറ്റി പരിശോധിച്ചു. അപേക്ഷക ഗ്രാമസഭ അംഗീകരിച്ച നിലവിലെ ഗുണഭോക്തൃ ലിസ്റ്റില്‍ ഉള്‍പ്പെട്ട് വരുന്നില്ല. അതിനാല്‍ ടിയാളുടെ അപേക്ഷ പരിഗണിക്കാന്‍ കഴിയില്ല എന്ന് യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
08/12/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//