08/12/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
9 (3) നമ്പര്‍ തീരുമാനം
വര്‍ക്കിംഗ് ഗ്രൂപ്പ് അംഗങ്ങളുടെ യാത്രാപ്പടി
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിലെ വര്‍ക്കിംഗ് ഗ്രൂപ്പ് അംഗങ്ങളായ ശ്രീ എ സുകുമാരന്‍ ശ്രീ സഞ്ജയന്‍ കെ എന്നിവര്‍ക്ക്, കില, നെടുമങ്ങാട് ബ്ളോക്ക് പഞ്ചായത്തില്‍ വച്ച് സംഘടിപ്പിച്ച പരിശീലന പരിപാടിയില്‍ പങ്കെടുത്തതിന് 600 രൂപ വീതം യാത്രാപ്പടി അനുവദിച്ച് ഈ യോഗം ഐകകണ്ഠേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
08/12/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//