Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

08/12/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
4 (1) നമ്പര്‍ തീരുമാനം

തീരുമാനം:

ശ്രീ ബിനുകുമാര്‍ കെ കെ യുടെ പരാതി

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ വലിയകലുങ്ക് ചേരപ്പള്ള് എന്ന സ്ഥലത്ത് കിണര്‍ ജലം മലിനപ്പെടുന്നു. എന്ന പരാതിയിന്‍മേല്‍ LID & EW അസ്സി എഞ്ചിനിയര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എന്നിവര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് കമ്മറ്റി പരിശോധിച്ചു. ടിയാളുടെ കിണറും സെപ്റ്റിക് ടാങ്കും തമ്മില്‍ 8 മീറ്റര്‍ അകലമുള്ളതായി LID & EW അസ്സി എഞ്ചിനിയര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കിണറിലെ വെളളം ടെസ്റ്റ് ചെയ്ത് റിപ്പോര്‍ട്ട് ലഭ്യമാക്കാന്‍ നിര്‍ദ്ദേശിച്ചതായി ഹെല്‍ത്ത് ഇന്‍സ്പെക്ടറും നിര്‍ദ്ദേശിച്ചിട്ടുണ്ട്. കിണര്‍ജലത്തിന്‍റഎ പരിശോധന റിപ്പോര്‍ട്ട് പരിശോധിച്ച് തുടര്‍ നടപടി സ്വീകരിക്കാന്‍ ഈ യോഗം ഐകകണ്ഠേന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//