08/12/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
0 (2) നമ്പര്‍ തീരുമാനം
സ്ട്രീറ്റ് ലൈന്‍ നീട്ടല്‍
തീരുമാന വിവരണം:2024/2025 ലെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആര്യനാട് ഗ്രാമപഞ്ചായത്തില്‍ വര്‍ക്കിംഗ് ഗ്രൂപ്പ് ശുപാര്‍ശ, ഗ്രാമസഭാ തീരുമാനം, പഞ്ചായത്ത് കമ്മറ്റി തീരുമാനം, ഫണ്ട് ലഭ്യത എന്നിവക്കനുസൃതമായി വികസന പ്രവര്‍നങ്ങള്‍ക്ക് രൂപം നല്‍കുന്നതിന് യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
08/12/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//