08/12/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
2 (9) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തില്‍ 2023/2024 സാമ്പത്തിക വര്‍ഷത്തില്‍ LID & EW അസ്സി എഞ്ചിനിയര്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥനായ ചുവടെ പറയുന്ന പ്രോജക്ടുകളില്‍ എസ്റ്റിമേറ്റ് എടുക്കുന്നവ എസ്റ്റിമേറ്റ് എടുക്കുന്നതിനും മറ്റുള്ള പ്രോജക്ടുകള്‍ക്ക് വ അംഗീകാരം വാങ്ങുന്നതിനും വേണ്ട നടപടി സ്വീകരിക്കാന്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥനെ ചടുമതലപ്പെടുത്തി ഈ യോഗം തീരുമാനിച്ചു. Sl no Pro Name Pro Number Estimate Amount 1 മാനവീയം വീഥി വൈദ്യുതീകരണവും സിസി ടി വി സ്ഥാപിക്കലും 390 281000 2 ഐത്തി സബ് സെന്‍റര്‍ പൂര്‍ത്തികരണം 384 300000 3 എ പി ജെ അബ്ദുള്‍കലാം സ്റ്റേഡിയത്തിന് വൈദ്യുതീകരണം പൂര്‍ത്തീകരിക്കലും സി സി ടി വി സ്ഥാപിക്കലും 389 130000 4 മുതുപുരം മിനി കുടിവെള്ള പദ്ധതി 176 1500000 5 പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിന് കവാടം സ്ഥാപിക്കല്‍ 378 800000 6 പൊതുകിണര്‍ നവീകരണവും ശുചീകരണവും 388 500000 7 ഇറവൂര്‍ ഖാദി കേന്ദ്രത്തില്‍ ടോയിലറ്റ് 373 600000 8 വലിയകലുങ്ക് എല്‍ പി എസ് ല്‍ ടോയ് ലറ്റ് സമുച്ചയ നിര്‍മ്മാണം 375 600000 9 വലിയകലുങ്ക് ഐത്തി സബ്സെന്‍റര്‍ ടോയിലറ്റ് 377 600000 10 സ്കൂളുകളില്‍ ശുചിമുറി സ്ഥാപിക്കല്‍ 379 600000 11 പറണ്ടോട് യു പി എസ് സ്കൂളില്‍ ശുചിമുറി സ്ഥാപിക്കല്‍ 387 600000 12 കാനക്കുഴി തെക്കേ വിള തടം കോണ്‍ക്രീറ്റ് 380 325000 13 നരിപ്പാറവെട്ട തടം കോണ്‍ക്രീറ്റ് 381 325000 14 കട്ടയ്ക്കാല്‍ കൂടലി ഭാഗം റോഡ് കോണ്‍ക്രീറ്റ് 382 300000 15 ബാല്‍ഡന്‍ എസ്റ്റേറ്റ് ഗേറ്റ്- കുടപ്പാറ റോഡ് കോണ്‍ക്രീറ്റ് 383 500000 16 തേവിയാരുകുന്ന് ആറ്റുമുക്ക് റോഡ് കോണ്‍ക്രീറ്റ് 386 1000000
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
08/12/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//