08/12/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
5 (8) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിലെ പഴയതെരുവ് എല്‍ പി എസ് കോമ്പൌണ്ടില്‍ അപകടകരമായ അവസ്ഥയില്‍ നില്‍ക്കുന്ന രണ്ട് മൂട് മാവ് മുറിച്ച് വയ്ക്കുന്നതിന് സജി കുമാര്‍, രജീന്ദ്രന്‍, , രാധാകൃഷ്ണന്‍ എന്നിവര്‍ സമര്‍പ്പിച്ച ക്വട്ടേഷന്‍ കമ്മറ്റി വിശദമായി ചര്‍ച്ച ചെയ്തു. മരം മുറിച്ച്മാറ്റേണ്ടതിന്‍റഎ അടിയന്തിര സാഹചര്യം പരിഗണിച്ച് ഏറ്റവും കുറഞ്ഞ തുകയായ 6000 രൂപ രേഖപ്പെടുത്തിയ ശ്രീ സജി കുമാറിന്‍റെ ക്വട്ടേഷന്‍ അംഗീകരിക്കുകയും വര്‍ക്ക് ഓര്‍ഡര്‍ നല്‍കുന്നതിനും പ്രവര്‍ത്തി പൂര്‍ത്തീകരിക്കുന്ന സമയം തുക അനുവദിക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
08/12/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//