08/12/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
5 (3) നമ്പര്‍ തീരുമാനം
ബയോ മെട്രിക് പഞ്ചിംഗ് സംവിധാനം
തീരുമാന വിവരണം:പൊതുജനങ്ങള്‍ക്ക് അനുവദിക്കുന്ന സേവനത്തിന്‍റെ ഗുണനിലവാരം മെച്ചപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ ഹോമിയോ ഡിസ്പെന്‍സറിയില്‍ അറ്റന്‍റന്‍സ് സ്പാര്‍ക്കുമായി ബന്ധപ്പെടുത്തിയ ബയോമെട്രിക് പഞ്ചിംഗ് സംവിധാനം സ്ഥാപിക്കുന്നതിനുള്ള തുടര്‍ നടപടി സ്ലീകരിക്കണമെന്ന് കാണിച്ച് ഹോമിയോപ്പതി ഡയറക്ടറാഫീസില്‍ നിന്ന് ലഭ്യമാക്കിയ കത്ത് കമ്മറ്റി വിശദമായി പരിശോധിച്ചു. അറ്റന്‍റന്‍സ് സ്പാര്‍ക്കുമായി ബന്ധപ്പെടുത്തിയ ബയോമെട്രിക് പഞ്ചിംഗ് സംവിധാനം, ഫണ്ട് ലഭ്യത കൂടി പരിശോധിച്ച് , വാര്‍ഷിക പദ്ധതിയുടെ ഭാഗമായി ആര്യനാട് ഗ്രാമപഞ്ചായത്തിലും എല്ലാ ഘടക സ്ഥാപനങ്ങളിലും സ്ഥാപിക്കുന്നതിന് യോഗം ഐകകണ്ഠേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
08/12/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//