08/12/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
2 (5) നമ്പര്‍ തീരുമാനം
ഡയറി ഫാം ഇൻസ്ട്രക്ടറുടെ കത്ത്
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിലെ 18.09.2023 ലെ 1(3) നമ്പര്‍ തീരുമാനപ്രകാരം ഡയറി ഫാം ഇന്‍സ്ട്രക്ടര്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥയായ പ്രോ നം 79( കറവപ്പശുക്കള്‍ക്ക് കാലിത്തീറ്റ വിതരണം എന്ന പദ്ധതിയുടെ നിര്‍വ്വഹണവുമായി ബന്ധപ്പെട്ട് SC വിഭാഗത്തില്‍പെട്ട ഗുണഭോക്താക്കളുടെ ലിസ്റ്റ് പ്രത്യേകമായി നല്‍കിയിട്ടുണ്ട്. എന്നാല്‍ കാലിത്തീറ്റ വിതരണത്തിന് എസ് സി വിഭാഗത്തില്‍ പെട്ടവര്‍ക്കായി പ്രത്യേകം പദ്ധതി രൂപീകരിച്ചില്ലാത്തതിനാല്‍ SC വിഭാഗത്തില്‍പെട്ട ഗുണഭോക്താക്കളെ കൂടി ടി പ്രോജക്ടുകള്‍ മുഖാന്തിരം ആനുകൂല്യം നല്‍കുന്നതിന് പരിഗണിക്കാന്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥയെ ചുമതലപ്പെടുത്തി ഈ യോഗം ഐകകണ്ഠേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
08/12/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//