08/12/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
4 (2) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:കൊതുക് നശീകരണത്തിന്‍റെ ഭാഗമായി ആര്യനാട് ഗ്രാമപഞ്ചായത്തില്‍ എല്ലാ മാസവും മൂന്നാമത്തെ വെള്ളി, ശനി ഞായറാഴ്ചകള്‍ ഡ്രൈ ഡേ ആചരിക്കുന്നതിനും ആയതിന് മതിയായ പരസ്യ പ്രചാരണം നല്‍കുന്നതിനും ഈ യോഗം ഐകകണ്ഠേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
08/12/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//