Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

08/12/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
5 (2) നമ്പര്‍ തീരുമാനം

തീരുമാനം:

ശ്രീ ഷാജി എന്‍ ന്‍റെ പരാതി

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചയത്തില്‍ ശ്രീമതി ജലജ D/O സുകുമാരപ്പണിക്കര്‍, എന്നയാള്‍ തന്‍റെ ഉടമസ്ഥതയിലുള്ള പുരയിടം വൃത്തിയാക്കി സൂക്ഷിക്കുന്നില്ല എന്നു കാണിച്ച് ശ്രീ ഷാജി എന്‍ നല്‍കിയ കത്ത് , ഈ വിഷയത്തില്‍ ബഹു ജില്ലാ കലക്ടറുടെ കാര്യാലയത്തില്‍ നിന്നുള്ള കത്ത്എന്നിവ പഞ്ചായത്ത് കമ്മറ്റി പരിശോധിച്ചു. പരാതിയിന്‍മാല്‍ നിയമാനുസൃതമായി നോട്ടീസ് നല്‍കി, 1994 ലെ പഞ്ചായത്ത് രാജ് ചട്ടത്തില്‍ അനുശാസിക്കുന്ന തുടര്‍ നടപടി സ്വീകരിക്കുന്നതിന് ഈ യോഗം ഐകകണ്ഠേന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//