Loading Meeting Data

Please wait while we fetch your meetings...

Meeting Manager

Simplify your meeting workflow with our intuitive platform. Track agendas, decisions, and progress effortlessly.

Manage Data

Import or Delete multiple meetings

Upload data converted from SAKARMA

Overview

Quick stats

Total Meetings 257
Total Decisions 8118

Meetings Overview

Manage and track all your meetings

Filtering meetings
Filter by Date:
Meeting Date
19/01/2024
8(6)
Agenda
ലേലം
Decision
.
Meeting Date
19/01/2024
8(7)
Agenda
ലേലം
Decision
.
Meeting Date
19/01/2024
9(1)
Agenda
പൌള്‍ട്രി ഫാംഷെഡിന് അനുമതി നല്‍കുന്നത് സംബന്ധിച്ച്
Decision
പൌള്‍ട്രി ഷെഡിന് അനുമതി നല്‍കണമെന്ന് കാണിച്ച് ശ്രീമതി രേഷ്മരാജ് ലഭ്യമാക്കിയ അപേക്ഷയും അനുബന്ധ രേഖകളും എല്‍ ഐ ഡി & ഇ ഡബ്ള്യും അസ്സി എഞ്ചിനിയറുടെ റിപ്പോര്‍ട്ടും കമ്മറ്റി പരിശോധിച്ചു. ആര്യനാട് ഗ്രാമപഞ്ചായത് വൈസ് പ്രസിഡന്‍റ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍ പേഴ്സണ്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, 14ാം വാര്‍ഡ് മെമ്പര്‍, എന്നിവരടങ്ങുന്നതും വൈസ് പ്രസിഡന്‍റ് അദ്ധ്യക്ഷയായതുമായ സബ്കമ്മറ്റിയെ ടി അപേക്ഷയിന്‍മേല്‍ പരിശോധന നടത്തി അടിയന്തിരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ചുമതലപ്പെടുത്തി യോഗം തീരുമാനിച്ചു.
Meeting Date
08/01/2024
1(1)
Agenda
2024-25 വാർഷിക പദ്ധതി
Decision
സ.ഉ(കൈ)നം198/2023 തസ്വഭവ ഉത്തരവിലെ നിര്‍ദ്ദേശത്തിനനുസൃതമായി തയാറാക്കിയ , ചുവടെ അറ്റാച്ച് ചെയ്ത അന്തിമ പദ്ധതി രേഖ അംഗീകരിച്ചും ആയത് 2024/2025 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനും യോഗം തീരുമാനിച്ചു. Project Name Malayalam Single Year Amount Fund Description ഐ കെ എം വിഹിതം 126336 Development Fund(General) - 126336 എസ് എസ് കെ വിഹിതം 200000 Development Fund(General) - 200000 പദ്ധതി രൂപീകരണം നിര്‍വ്വഹണം- മോണിറ്ററിംഗ് ചെലവുകള്‍ 250000 Development Fund(General) - 250000 ഹരിത സഹായ സംഘത്തിന് പ്രതിഫലതുക അനുവദിക്കല്‍ 250000 Development Fund(General) - 250000 പഞ്ചായത്താഫീസ് ഐ എസ് ഒ വല്‍ക്കരണം- തുടര്‍പ്രവര്‍ത്തനങ്ങള്‍ 100000 Development Fund(General) - 100000 പഞ്ചായത്തിലെ കമ്പ്യൂട്ടറിന്ും അനുബന്ധ ഉപകരണങ്ങള്‍ക്കും എ എം സി നല്‍കല്‍ 100000 Development Fund(General) - 100000 ഫോട്ടോ സ്റ്റാറ്റ് മെഷീന് എ എം സി നല്‍കല്‍ 40000 Development Fund(General) - 40000 തെരുവ് വിളക്ക് പരിപാലനം 490000 Development Fund(General) - 490000 ഹൈമാസ്റ്റ് ലൈറ്റ് മൈയിന്‍റരന്‍സ് 200000 Development Fund(General) - 200000 ഗ്രാമകേന്ദങ്ങളിലെ ഗ്രാമസഹായികള്‍ക്ക് ഓണറേറിയം നല്‍കല്‍ 801600 Development Fund(CFC Basic Grant ) - 801600 ഗ്രാമകേന്ദ്രങ്ങളുടെ ദൈനംദിന ചെലവുകള്‍ 200000 Development Fund(General) - 200000 അഗതി രഹിത കേരളം- ആശ്രയ ഭക്ഷണം നല്‍കല്‍ 500000 Development Fund(General) - 200000 , Externally Aided Projects - 300000 അഗതി രഹിത കേരളം- ആശ്രയ ഭക്ഷണം നല്‍കല്‍ എസ് റ്റി 366000 Development Fund(T.S.P) - 151000 , Externally Aided Projects - 215000 കുടുംബശ്രീ ഓണം കാര്‍ഷിക വിപണന മേള 200000 Development Fund(General) - 200000 അതി ദാരിദ്യ സര്‍വ്വേ- മൈക്രോ പ്ളാന്‍ 250000 Development Fund(General) - 50000 , Receipts from other LSG's (Block Panchayats) - 200000 അഗതി രഹിത കേരളം- ആശ്രയ ഭക്ഷണം നല്‍കല്‍ 500000 Development Fund(General) - 200000 , Externally Aided Projects - 300000 അഗതി രഹിത കേരളം- ആശ്രയ ഭക്ഷണം നല്‍കല്‍ എസ് റ്റി 366000 Development Fund(T.S.P) - 151000 , Externally Aided Projects - 215000 കുടുംബശ്രീ ഓണം കാര്‍ഷിക വിപണന മേള 100000 Development Fund(General) - 100000 അതി ദാരിദ്യ സര്‍വ്വേ- മൈക്രോ പ്ളാന്‍ 250000 Development Fund(General) - 50000 , Receipts from other LSG's (Block Panchayats) - 200000 ഗെയിം ഫെസ്റ്റിവല്‍- സ്പോര്‍ട്സ് ടീം രൂപീകരണം 120000 Development Fund(General) - 120000 കേരളോത്സവം 150000 Development Fund(General) - 150000 പാഥേയം 205200 Development Fund(General) - 82080 , Receipts from other LSG's (District Panchayat) - 123120 എസ് റ്റി വിദ്യാര്‍ത്ഥികള്‍ക്ക് മെറിറ്റോറിയല്‍ സ്കോളര്‍ഷിപ്പ് 195400 Development Fund(T.S.P) - 195400 എസ് സി വിദ്യാര്‍ത്ഥികള്‍ക്ക് മെറിറ്റോറിയല്‍ സ്കോളര്‍ഷിപ്പ് 311340 Development Fund(S.C.P) - 311340 കരിയര്‍ എക്സ്പോ- വിദ്യാര്‍ത്ഥി്കളുടെ പ്രാഗദ്ഭ്യം തെളിയിക്കുന്നതിനുള്ള വേദി 150000 Development Fund(General) - 150000 കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് കൌണ്‍സിലിംഗ് സെന്‍റര്‍ 120000 Development Fund(T.S.P) - 120000 ലൈഫ് മിഷൻ പദ്ധതി 2024-25 40000000 Development Fund(General) - 2400000 , State Sponsored Scheme Fund - 10000000 , Loans from Financial Institutions - 22000000 , Receipts from other LSG's (Block Panchayats) - 2800000 , Receipts from other LSG's (District Panchayat) - 2800000 ബാല സഭ പ്രവര്‍ത്തനങ്ങള്‍ 100000 Development Fund(General) - 100000 ആവാസ് പ്ലസ് പിഎംഎവൈ വിഹിതം ജനറൽ 2024-25 490000 Development Fund(General) - 490000 മാലിന്യ സംസ്ക്കരണവുമായി ബന്ധപ്പെട്ട വിവിധ ബോധവല്‍ക്കരണ പ്രചാരണ പരിപാടികളഉടെ നടത്തിപ്പ് 100000 Centrally Sponsored Scheme Fund - 100000 സ്കൂളുകളുടെ ദൈനംദിന ചെലവുകള്‍ 80000 Maintenance Fund - Non-road Assets - 80000 ആവാസ് പ്ലാസ് പിഎംഎവൈ വിഹിതം എസ് സി 2024-2025 450000 Development Fund(S.C.P) - 450000 പ്രി പ്രൈമറി സ്കൂ വിദ്യാര്‍ത്ഥികള്‍ക്ക് പ്രഭാത ഭക്ഷണം 250000 Development Fund(General) - 250000 ലൈഫ് മിഷൻ പദ്ധതി പട്ടികജാതി 2024-2025 10000000 Development Fund(S.C.P) - 1000000 , State Sponsored Scheme Fund - 2500000 , Loans from Financial Institutions - 5500000 , Receipts from other LSG's (Block Panchayats) - 500000 , Receipts from other LSG's (District Panchayat) - 500000 യു പി തരം വരെയുള്ള കുട്ടികള്‍ക്ക് പ്രഭാത ഭക്ഷണം 800000 Development Fund(General) - 800000 സ്വരക്ഷ- സ്കൂള്‍ കുട്ടികള്‍ക്ക് കാരാട്ടേ യോഗ പരിശീലനം 75000 Development Fund(General) - 75000 ഹരിതകർമ്മസേന തുടർപ്രവർത്തനങ്ങൾ 250000 Development Fund(General) - 250000 സാക്ഷരത- തുടര്‍ പ്രവര്‍ത്തനങ്ങള്‍ 100000 Development Fund(General) - 100000 മൃഗാശുപത്രിക്കു മരുന്ന് വാങ്ങൽ 700000 Development Fund(General) - 700000 ക്ഷീരസമൃദ്ധി 2100000 Development Fund(General) - 700000 , Receipts from other LSG's (Block Panchayats) - 700000 , Receipts from other LSG's (District Panchayat) - 700000 ക്ഷീരസമൃദ്ധി-എസ്സി പി 50000 Development Fund(S.C.P) - 50000 കറവപ്പശുക്കൾക്ക് കാലിത്തീറ്റ വിതരണം 1450000 Development Fund(General) - 700000 , Beneficiary Contribution (Direct Expenditure) - 750000 പാലിയേറ്റീവ് കെയര്‍ 1300000 Development Fund(General) - 1300000 മൃഗാശുപതിക്ക് മരുന്ന് വാങ്ങൽ 700000 Maintenance Fund - Non-road Assets - 700000 പാലിയേറ്റീവ് കെയർ 250000 Development Fund(General) - 250000 ഹോമിയോ ഡിസ്പെന്‍സറി ആയുര്‍വേദാശുപത്രി എന്നിവയുടെ ദൈനംദിന ചെലവുകള്‍ 70000 Maintenance Fund - Non-road Assets - 70000 ആരോഗ്യസേന പ്രവർത്തനങ്ങൾ 200000 Development Fund(General) - 200000 ആശ്വാസം -ഡയാലിസിസ് രോഗികൾക്ക് ധനസഹായം 336000 Development Fund(General) - 336000 ജില്ല ക്യാൻസർ രോഗ നിയന്ത്രണ പരിപാടി 20000 Development Fund(General) - 20000 ഹോമിയോ ഡിസ്പെന്‍സറിക്ക് മരുന്ന് വാങ്ങള്‍ 300000 Maintenance Fund - Non-road Assets - 300000 ആയുര്‍വേദാശുപത്രിക്ക് മരുന്ന് വാങ്ങല്‍ 1000000 Maintenance Fund - Non-road Assets - 1000000 വനിതകൾക്ക് അടുക്കളംമുറ്റത്തെ കോഴി വളർത്തൽ 471250 Development Fund(General) - 435000 , Beneficiary Contribution (Direct Expenditure) - 36250 അനുപൂരക പോഷണം 3300000 Development Fund(General) - 1800000 , Centrally Sponsored Scheme Fund - 1500000 അനുപൂരകപോഷണം 3300000 Development Fund(General) - 1800000 , Centrally Sponsored Scheme Fund - 1500000 ശാരീരിക വെല്ലുവിളി നേരിടുന്നവർകുള്ള സ്കോളർഷിപ്പ് 75000 Development Fund(General) - 75000 ധാതുലവണങ്ങളും വിര മരുന്നു൦ വാങ്ങൽ 350000 Maintenance Fund - Non-road Assets - 350000 ജ്വാല ജാഗ്രത സമിതി 289000 Development Fund(General) - 289000 സ്നേഹസ്പർശം -മാനസികവെല്ലുവിളി നേരിടുന്നവർക്ക് സ്കോളർഷിപ്പ് 1300000 Development Fund(General) - 650000 , Receipts from other LSG's (Block Panchayats) - 325000 , Receipts from other LSG's (District Panchayat) - 325000 സ്പീച്ച് ബിഹേവിയർ ഒക്കുപേഷ്നൽ തെറാപ്പി 100000 Development Fund(General) - 100000 ഭിന്നശേഷി കലാ കയിക മത്സരങ്ങൾ 75000 Development Fund(General) - 75000 കോളനികളില്‍ സ്ട്രീറ്റ് ലൈന്‍ നീട്ടല്‍ 400000 Development Fund(S.C.P) - 400000 വാഴകൃഷിക്ക് ജൈവവളം 248750 Development Fund(General) - 200000 , Beneficiary Contribution/Donations (Remitted to the Panchayat) - 48750 പച്ചക്കറി കൃഷിക്ക് ധനസഹായം കൂലിച്ചെലവ് 150000 Development Fund(General) - 150000 പൈനാപ്പിൾ കൃഷിക്ക് ധനസഹായം 100000 Development Fund(General) - 50000 , Beneficiary Contribution (Direct Expenditure) - 50000 തേനീച്ച കൃഷി 184800 Development Fund(General) - 92400 , Beneficiary Contribution (Direct Expenditure) - 92400 മരച്ചീനി കൃഷി പ്രോൽസാഹനം 200000 Development Fund(General) - 100000 , Beneficiary Contribution (Direct Expenditure) - 100000 മഞ്ഞൾ കൃഷി പ്രോൽസാഹനം 55937.5 Development Fund(General) - 50000 , Beneficiary Contribution/Donations (Remitted to the Panchayat) - 5938 ക്ഷീര കര്‍ഷകര്‍ക്ക് റബ്ബര്‍ മാറ്റ് 105000 Development Fund(General) - 52500 , Beneficiary Contribution (Direct Expenditure) - 52500 മലയൻതേരി ഉരുളുകുഴി റോഡ് നവീകരണം വാർഡ് - 2 1150000 Own Fund - 650000 , Maintenance Fund - Road Assets - 500000 മീനാങ്കൽ പന്നിക്കാല റോഡ് റീടാറിംഗ് വാർഡ് -3 1450000 Own Fund - 800000 , Maintenance Fund - Road Assets - 650000 പൊട്ടൻചിറ ചേരപ്പളളി അമ്മൻകോവിൽ റോഡ് റീ ടാറിംഗ് വാർഡ് - 4 1000000 Own Fund - 555000 , Maintenance Fund - Road Assets - 445000 വാറുകാട് നെല്ലിവിള കോളനി റോഡ് വാർഡ് - 4 500000 Own Fund - 275000 , Maintenance Fund - Road Assets - 225000 ഭവന പുനരുദ്ധാരണം എ സ് സി 2250000 Development Fund(S.C.P) - 2250000 മലയൻതേരി ഉണ്ടപ്പാറ റോഡ് നവീകരണം വാർഡ് - 2 660000 Own Fund - 360000 , Maintenance Fund - Road Assets - 300000 ഭവന പുനരുദ്ധാരണം ജനറൽ 4100000 Development Fund(General) - 4100000 മുറ്റത്തൊരു മീന്‍തോട്ടം 40000 Development Fund(General) - 16000 , Beneficiary Contribution (Direct Expenditure) - 24000 വനിതകള്‍ക്ക് അലങ്കാര മത്സ്യകൃഷിയും വിത്തുല്പാദനവും 150000 Development Fund(General) - 60000 , Beneficiary Contribution (Direct Expenditure) - 90000 ചുട്ടിയാംകോണം കോരമ്പറമ്പ് റോഡ് നവീകരണം വാർഡ് - 5 800000 Own Fund - 450000 , Maintenance Fund - Road Assets - 350000 മൈലമുട് പളളിനട കണിയാംവിളാകം കൂടലിഭാഗം റോഡ് നവീകരണം വാർഡ് - 6 1200000 Own Fund - 650000 , Maintenance Fund - Road Assets - 550000 വാറുകാട് മാവ് നിന്നകുഴി റോഡ് നവീകരണം വാർഡ് - 5 600000 Own Fund - 300000 , Maintenance Fund - Road Assets - 300000 പാലൈകോണം പൊന്നറക്കോണം റോഡ് നവീകരണം വാർഡ് - 7 850000 Own Fund - 450000 , Maintenance Fund - Road Assets - 400000 വിഇഒ ഓഫീസിലെ ദൈനം ദിന ചെലവുകൾ 10000 Maintenance Fund - Non-road Assets - 10000 ആനന്ദേശ്വരം പൂമൂട്ട് കടവ് റോഡ് നവീകരണം വാർഡ് - 7 500000 Own Fund - 275000 , Maintenance Fund - Road Assets - 225000 പാറയ്ക്കരവെട്ട മുത്തികാവ് ചെരുപ്പാണി റോഡ് നവീകരണം വാർഡ് - 1 1050000 Own Fund - 450000 , Maintenance Fund - Road Assets - 600000 മലയൻതേരി ആനമുപ്പറ റോഡ് നവീകരണം വാർഡ് - 1 200000 Own Fund - 200000 കല്ലുവരമ്പ് റോഡ് റീ കോൺക്രീറ്റ് വാർഡ് - 8 500000 Own Fund - 300000 , Maintenance Fund - Road Assets - 200000 കണയകുഴി റോഡ് നവീകരണം വാർഡ് - 8 950000 Own Fund - 500000 , Maintenance Fund - Road Assets - 450000 കളത്താൻചിറ റോഡ് നവീകരണം വാർഡ് - 9 10 Own Fund - 10 ചൂഴ - കൊറണ്ടിവിള റോഡ് റീടാറിംഗ് വാർഡ് - 12 600000 Own Fund - 350000 , Maintenance Fund - Road Assets - 250000 ലൂഥർഗിരി കവിയാംകോട് റോഡ് പുനരൂദ്ധാണം വാർഡ് - 12 850000 Own Fund - 450000 , Maintenance Fund - Road Assets - 400000 സുഗന്ധ വ്യഞ്ജനം ഇഞ്ചി കൃഷി 56250 Development Fund(General) - 50000 , Beneficiary Contribution/Donations (Remitted to the Panchayat) - 6250 പളളിവേട്ട ചെറിയ ആര്യനാട് റോഡ് നവീകരണം വാർഡ് - 10 900000 Own Fund - 500000 , Maintenance Fund - Road Assets - 400000 അത്തിയറ റോഡ് നവീകരണം വാർഡ് - 10 550000 Own Fund - 300000 , Maintenance Fund - Road Assets - 250000 മലയൻതേരി ചരിവിള റോഡ് നവീകരണം വാർഡ് - 1 200000 Own Fund - 200000 മടത്തുനട എൽ പി എസ് കമുകറകോണം റോഡ് നവീകരണം വാർഡ് - 14 1350000 Own Fund - 750000 , Maintenance Fund - Road Assets - 600000 കുരുമുളക് കൃഷി പ്രോൽസാഹനം 130000 Development Fund(General) - 98750 , Beneficiary Contribution/Donations (Remitted to the Panchayat) - 31250 വലിയകുളം ഇടത്തറ റോഡ് നവീകരണം വാർഡ് - 15 1500000 Own Fund - 850000 , Maintenance Fund - Road Assets - 650000 ചേരപ്പളളി ഐത്തി റോഡ് നവീകുരണം വാർഡ് - 17 1197000 Own Fund - 700000 , Maintenance Fund - Road Assets - 497000 കാവുംമൂല ഒന്നാം പാലം കീഴ്പാലൂർ റോഡ് നവീകരണം വാർഡ് - 18 600000 Own Fund - 300000 , Maintenance Fund - Road Assets - 300000 മണ്ണാറം എലിക്കോണം റോഡ് നവീകരണം വാർഡ് - 18 950000 Own Fund - 500000 , Maintenance Fund - Road Assets - 450000 കടുവാക്കുഴി അറത്താൻകുഴി റോഡ് പുനരുദ്ധാരണം വാർഡ് - 9 1450000 Own Fund - 800000 , Maintenance Fund - Road Assets - 650000 പത്തായകുന്ന് തുലായത്തുകോണം റോഡ് നവീകരണം വാർഡ് - 11 450000 Own Fund - 250000 , Maintenance Fund - Road Assets - 200000 കടുക്കോട് മുളമൂട് റോഡ് നവീകരണം വാർഡ് - 11 350000 Own Fund - 200000 , Maintenance Fund - Road Assets - 150000 പത്തായകുന്ന് ഇട റോഡ് നവീകരണം വാർഡ് - 11 550000 Own Fund - 300000 , Maintenance Fund - Road Assets - 250000 എസ് സി കോളനികളിലെ പഠന കേന്ദ്ര നവീകരണം 500000 Development Fund(S.C.P) - 500000 കാർഷിക സംഘങ്ങൾക്ക് റിവോൾവിങ് ഫണ്ട് 250000 Development Fund(General) - 250000 എസ് സി കോളനികളിലെ ഗ്രൗണ്ട് നവീകരണം 500000 Development Fund(S.C.P) - 500000 സബ് സെൻറർ കെട്ടിട നവീകരണം 300000 Maintenance Fund - Non-road Assets - 300000 അംഗൻവാടി പുനരുദ്ധാരണം 1500000 Maintenance Fund - Non-road Assets - 1500000 മൃഗാശുപത്രിയുടെ ദൈനംദിന ചെലവുകള്‍ 80000 Maintenance Fund - Non-road Assets - 80000 എ ബി സി പ്രോഗ്രാം 105000 Development Fund(General) - 105000 തെരുവ് നായക്ക് വാക്സിനേഷന്‍ നല്‍കല്‍ 40000 Development Fund(General) - 40000 പട്ടിക ജാതി വനിതകള്‍ക്ക് അടുക്കള മുറ്റത്തെ കോഴി വളര്‍ത്തല്‍ 130000 Development Fund(S.C.P) - 120000 , Beneficiary Contribution (Direct Expenditure) - 10000 എസ് സി വനിതകള്‍ക്ക് ആട് വളര്‍ത്തല്‍ 270000 Development Fund(General) - 135000 , Beneficiary Contribution (Direct Expenditure) - 135000 ഹരിത എക്കൊ ഷൊപ് നിർമാണം 360000 Development Fund(General) - 360000 പലൈകൊണം എസ് സി കമ്മുണറ്റി ഹാൾ ഇരുനിലയക്കൽ 1500000 Development Fund(S.C.P) - 1500000 സോളാർ ഫെൻസിങ് 1000000 Development Fund(General) - 500000 , Beneficiary Contribution (Direct Expenditure) - 500000 തെങുവിള റൊഡ് നവീകരണം വാർഡ് 17 500000 Own Fund - 250000 , Maintenance Fund - Road Assets - 250000 ഉണ്ടപ്പാറ എരുമോട് റോഡ്‌ പുനരുദ്ധാരണം വാർഡ് 13 1600000 Own Fund - 900000 , Maintenance Fund - Road Assets - 700000 നെൽകൃഷി പ്രോൽസാഹനം 50000 Development Fund(General) - 50000 വാട്ടര്‍ ടാങ്ക് പട്ടിക ജാതി 400000 Development Fund(S.C.P) - 300000 , Beneficiary Contribution/Donations (Remitted to the Panchayat) - 100000 കൺവെർജെൻസ് സെൻറ്ററിൽ ലിഫ്റ്റ് സ്ഥാപിക്കൽ പൂർത്തീകരണ പ്രവൃത്തികൾ 100000 Development Fund(General) - 100000 വലിയമല കോളനി റോഡ് നവീകരണം 650000 Development Fund(CFC Basic Grant ) - 200000 , Maintenance Fund - Road Assets - 450000 കമുക് കൃഷി വ്യാപനം 58250 Development Fund(General) - 49938 , Beneficiary Contribution/Donations (Remitted to the Panchayat) - 8313 കൃഷിഓഫീസിലെ ദൈനം ദിന ചെലവുകൾ 125000 Maintenance Fund - Non-road Assets - 125000 തൊഴില്‍ പരിശീലനം വനിത 300000 Development Fund(General) - 300000 പാറമുക്ക് - കടുവാക്കുഴി റോഡ് നവീകരണം 300000 Own Fund - 300000 കലവറ - അച്ചാര്‍ യൂണിറ്റ് 250000 Development Fund(General) - 250000 പഞ്ചായത്തിലെ അംഗീകൃത സ്ഥാപനങ്ങൾക്ക് കർഷികോപകരണങ്ങൾ 275000 Development Fund(General) - 247500 , Beneficiary Contribution/Donations (Remitted to the Panchayat) - 27500 പലഹാര നിര്‍മ്മാണ യൂണിറ്റ് വനിത 250000 Development Fund(General) - 250000 കർമ്മ സേനയ്ക്ക് അടിസ്ഥാന സൌകര്യങ്ങൾ 275000 Development Fund(General) - 247500 , Beneficiary Contribution/Donations (Remitted to the Panchayat) - 27500 വനിതകള്‍ക്ക് തൊഴില്‍ പരിശീലനം- ഡ്രൈവിംഗ് എസ്സി 200000 Development Fund(General) - 100000 , Development Fund(S.C.P) - 100000 ചേരപ്പള്ളി - അമ്മൻകോവിൽ റോഡ് നവീകരണം -16 850000 Own Fund - 500000 , Maintenance Fund - Road Assets - 350000 പ്രത്യാശ -മൂല്യവർദ്ധിത യൂണിറ്റ് 250000 Development Fund(General) - 250000 വനിതകളുടെ ശിങ്കാരിമേളം 500000 Development Fund(General) - 250000 , Beneficiary Contribution (Direct Expenditure) - 250000 പപ്പായ കൃഷി 25000 Development Fund(General) - 25000 കേരസമൃദ്ധി 187500 Development Fund(General) - 140625 , Beneficiary Contribution/Donations (Remitted to the Panchayat) - 46875 പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് പഠന മുറി 600000 Development Fund(T.S.P) - 600000 കൂൺ കൃഷി 60000 Development Fund(General) - 30000 , Beneficiary Contribution (Direct Expenditure) - 30000 ആയൂർവേദ ആശുപത്രി നവീകരണം 800000 Maintenance Fund - Non-road Assets - 800000 ഹോമിയോ ആശുപത്രി നവീകരണം 200000 Maintenance Fund - Non-road Assets - 200000 ഹരിത ഭവനം 229400 Development Fund(General) - 70000 , Beneficiary Contribution/Donations (Remitted to the Panchayat) - 11160 , Beneficiary Contribution (Direct Expenditure) - 78240 , Receipts from other LSG's (District Panchayat) - 70000 പഞ്ചായത്ത് കെട്ടിടം നിർമ്മാണം നാലാം ഘട്ടം 3300000 Development Fund(CFC Basic Grant ) - 3300000 പൊതുകിണർ നിർമ്മാണം നവീകരണം 626200 Development Fund(CFC tied Grant ) - 626200 അംഗൻവാടികളിൽ ശിശു സൗഹാർദ്ദ ശുചിമുറികൾ 2600000 Development Fund(CFC tied Grant ) - 2600000 പഞ്ചായത്താഫീസിലേക്ക് കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും വാങ്ങല്‍ 700000 Development Fund(CFC Basic Grant ) - 700000 വാട്ടര്‍ ടാങ്ക് വാങ്ങി നല്‍കല്‍ 1500000 Development Fund(CFC tied Grant ) - 1500000 ഗ്രാമപഞ്ചായത്തിലേക്ക് ഫര്‍ണിച്ചര്‍ വാങ്ങല്‍ 499400 Development Fund(CFC Basic Grant ) - 499400 ശ്മശാനത്തിന് വേണ്ട യന്ത്രസാമഗ്രികള്‍ വാങ്ങല്‍ 1526200 Development Fund(CFC tied Grant ) - 1526200 പഞ്ചായത്താഫീസിലും സ്കൂളുകളിലും മഴവെള്ള സംഭരണി നിര്‍മ്മാണം 2000600 Development Fund(CFC tied Grant ) - 2000600 അങ്കണവാടി കുട്ടികളുടെ കലാ കായിക മത്സരം 15000 Development Fund(General) - 15000 പൂവനി- വനിതകളുടെ പുഷ്പ കൃഷിക്ക് പ്രോത്സാഹനം 160000 Development Fund(General) - 160000
Meeting Date
08/01/2024
1(2)
Agenda
2024-25 വാർഷിക പദ്ധതി
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വിഭാഗം 2024/2025 സാമ്പത്തിക വര്‍ഷത്തെ ലേബര്‍ ബഡ്ജറ്റിലുള്‍പ്പെടുത്തി 1216 പ്രവര്‍ത്തികള്‍ക്കായി 216944000 (ഇരുപത്തി ഒന്ന് കോടി അറുപത്തി ഒമ്പത് ലക്ഷം നാല്‍പ്പത്തി നാലായിരിരം രൂപ) യുടെ പ്രോജക്ടുകള്‍, ഗ്രാമസഭാ യോഗങ്ങള്‍ ചേര്‍ന്ന് തയ്യാറാറാക്കിയത് അറ്റാച്ച് ചെയ്തതിന്‍ പ്രകാരം അംഗീകരിച്ച് തീരുമാനിച്ചു.
Meeting Date
08/01/2024
1(3)
Agenda
2024-25 വാർഷിക പദ്ധതി
Decision
സ.ഉ(കൈ)നം198/2023 തസ്വഭവ ഉത്തരവിലെ നിര്‍ദ്ദേശത്തിനനുസൃതമായി തയാറാക്കിയ വികസന രേഖ അംഗീകരിച്ച് യോഗം തീരുമാനിച്ചു.
Meeting Date
08/01/2024
1(4)
Agenda
2024-25 വാർഷിക പദ്ധതി
Decision
.
Meeting Date
08/01/2024
1(5)
Agenda
2024-25 വാർഷിക പദ്ധതി
Decision
.
Meeting Date
08/01/2024
1(6)
Agenda
2024-25 വാർഷിക പദ്ധതി
Decision
.
Meeting Date
08/01/2024
1(7)
Agenda
2024-25 വാർഷിക പദ്ധതി
Decision
.
Meeting Date
08/01/2024
2(1)
Agenda
2023-24 വാർഷിക പദ്ധതി
Decision
അസ്സി സെക്രട്ടറി നിര്‍വ്വഹണ ഉദ്യോഗസ്ഥനായ പ്രോ നം 324/24( ബോട്ടില്‍ ബൂത്ത് സ്ഥാപിക്കല്‍) എന്ന പദ്ധതിയുടെ നിര്‍വ്വഹണവുമായി ബന്ധപ്പെട്ട് ടെന്‍ഡര്‍ നടപടി സ്വീകരിക്കുന്നതിന് നിര്‍വ്വഹണ ഉദ്യോസ്ഥനെ ചുമതലപ്പെടുത്തി യോഗം തീരുമാനിച്ചു.
Meeting Date
08/01/2024
2(2)
Agenda
2023-24 വാർഷിക പദ്ധതി
Decision
LID & EW അസ്സി എഞ്ചിനിയര്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥനായ1. പ്രോ നം 266 (S/O) - Old no- 230-(ആര്യനാട് പഞ്ചായത്ത് കൺവർജൻസ് സെൻറർ ലിഫ്റ്റ് സ്ഥാപിക്കുന്നതിന് അടിസ്ഥാന സൌകര്യം ഒരുക്കൽ ),2. പ്രോ നം 256 (S/O) - Old no- 144 (മീനാങ്കല്‍ വാര്‍ഡ് കേന്ദ്രത്തില്‍ പബ്ലിക് ടോയ്ലറ്റ് നിര്‍മ്മാണം)3. പ്രോ നം 246 - (S/O) - Old no- 228-(ഹോമിയോ ആശുപത്രി നവീകരണം),4. പ്രോ നം 284 (S/O) - Old no- 240(പാറമുക്ക് അംഗന്‍വാടി പൂര്‍ത്തീകരണം)5.പ്രോ നം 80(പാലൈക്കോണം പഠനകേന്ദ്രം നവീകരണം എസ് സി)6.പ്രോ നം263(S/O) OLD NO 259 (കൃഷി ഓഫീസ് നവീകരണവും ആധുനികവൽക്കരണം)7. പ്രോ നം233 (S/O) - Old no- 194 (പോസ്റ്റ് ഓഫീസ് കടവ് റോഡ് നവീകരണം) എന്നീ പ്രവര്‍ത്തികള്‍ക്ക് ഗുണഭോക്താക്കളുടേയും ജനപ്രതിനിധികളുടേയും ആവശ്യപ്രകാരം അടങ്കല്‍ തുകയില്‍ വ്യത്യാസം വരുത്താതെ എസ്റ്റിമേറ്റ് റിവൈസ് ചെയ്യണമെന്ന് കാണിച്ച് നിര്‍വ്വഹണ ഉദ്യോഗസ്ഥന്‍ നല്‍കിയ കത്ത് കമ്മറ്റി വിശദമായി പരിശോധിച്ചു. പ്രോ നം 266 (S/O) - Old no- 230-(ആര്യനാട് പഞ്ചായത്ത് കൺവർജൻസ് സെൻറർ ലിഫ്റ്റ് സ്ഥാപിക്കുന്നതിന് അടിസ്ഥാന സൌകര്യം ഒരുക്കൽ ) എന്ന പ്രവര്‍ത്തിയില്‍ ബ്രിക്ക് വര്‍ക്ക് റി ഇന്‍ഫോഴ്സ്മെന്‍റ് എന്നിവയുടെ ക്വാണ്ടിറ്റിയില്‍ ചില വ്യത്യാസങ്ങള്‍ വരുത്തേണ്ടതിനാലും, പ്രോ നം 256 (S/O) - Old no- 144 (മീനാങ്കല്‍ വാര്‍ഡ് കേന്ദ്രത്തില്‍ പബ്ലിക് ടോയ്ലറ്റ് നിര്‍മ്മാണം)എന്ന പ്രവര്‍ത്തിയില്‍ അധികമായി വാഷ്ബെയ്സിന്‍ സ്ഥാപിക്കുന്നതിനും പൈപ്പ് സ്ഥാപിക്കുന്നതിലെ അളവുകളില്‍ വന്ന വ്യത്യാസം പരിഗണിച്ചും, 3. പ്രോ നം 246 - (S/O) - Old no- 228-(ഹോമിയോ ആശുപത്രി നവീകരണം)എന്ന പ്രവര്‍ത്തിയില്‍ എസ്റ്റിമേറ്റില്‍ ഉള്‍പ്പെടാത്ത വരാന്തയുടെ മേല്‍ക്കൂരയുടെ ഷീറ്റ് മാറ്റി പുതിയ പുതിയ ഷീറ്റ് ഇടേണ്ടിവന്നതിനാലും ചില ഐറ്റംസിന്‍റെ ക്വാണ്ടിറ്റിയില്‍ വ്യത്യാസം വരുത്തേണ്ടി വന്നതിനാലും 4. പ്രോ നം 284 (S/O) - Old no- 240(പാറമുക്ക് അംഗന്‍വാടി പൂര്‍ത്തീകരണം)എന്ന പ്രവര്‍ത്തിയില്‍ ചില ഐറ്റംസിന്‍റെ ക്വാന്‍ടിറ്റിയില്‍ സേവിംഗ്സ് ഉള്ളതിനാല്‍ യാഡില്‍ പാര്‍ക്കിംഗ് ടൈല്‍ പാകല്‍ എന്ന പ്രവര്‍ത്തി കൂടി ഉള്‍പ്പെടുന്നതിനും 5.പ്രോ നം 80(പാലൈക്കോണം പഠനകേന്ദ്രം നവീകരണം എസ് സി)എന്ന പ്രവര്‍ത്തിയില്‍ ടൈല്‍ ഏരിയയില്‍ കുറവ് വരികയും സിങ്ക് ഒഴിവാക്കുകയും ചെയ്തതിന് പകരമായി കൂടുതല്‍ ഭാഗത്ത് ഇന്‍റര്‍ ലോക്ക് ചെയ്യുന്നതിനും പ്രോ നം263(S/O) OLD NO 259 (കൃഷി ഓഫീസ് നവീകരണവും ആധുനികവൽക്കരണം)എന്ന പ്രവര്‍ത്തിയില്‍ പ്രധാന പ്രവേശന കവാടം പോസ്റ്റ്ഓഫീസ് കടവ് റോഡിന്‍റെ വശത്തായി സ്ഥാപിക്കുന്നതിനും പ്രോ നം233 (S/O) - Old no- 194 (പോസ്റ്റ് ഓഫീസ് കടവ് റോഡ് നവീകരണം)എന്ന പ്രവര്‍ത്തിയില്‍ സൈഡ് വാള്‍ കൂടുതല്‍ ചെയ്യുന്നതിനുമാണ് എസ്റ്റിമേറ്റ് റിവൈസ് ചെയ്യുന്നതെന്ന് നിര്‍വ്വഹണ ഉദ്യോഗസ്ഥന്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നിര്‍വ്വഹണ ഉദ്യോഗസ്ഥന്‍റെ റിപ്പോര്‍ട്ട് കണക്കിലെടുത്ത് അങ്കല്‍ തുകയില്‍ വ്യത്യാസം വരുത്താതെ എസ്റ്റിമേറ്റ് റിവൈസ് ചെയ്യുന്നതിന് നിര്‍വ്വഹണ ഉദ്യോഗസ്ഥന് അനുമതി നല്‍കി ഈ യോഗം തീരുമാനിച്ചു.,
Meeting Date
08/01/2024
2(3)
Agenda
2023-24 വാർഷിക പദ്ധതി
Decision
ആര്യനാട് ഗ്രാമ പഞ്ചായത്ത് 2023-2024 സാമ്പത്തിക വർഷത്തെ 12 പദ്ധതികൾ ടെൻഡർ ക്ഷണിച്ചതിൽ പദ്ധതികൾക്ക് കരാറുകാരുടെ പങ്കാളിത്തവും രേഖപ്പെടുത്തിയ നിരക്കും താഴെ ടാബുലേഷൻ നിർവ്വഹണ ഉദ്യോഗസ്ഥൻ ലഭ്യമാക്കിയത് കമ്മറ്റി പരിശോധിക്കുകയും ചുവടെ പറയുംപ്രകാരം തീരുമാനം കൈകൊള്ളുകയും ചെയ്തു. ക്രമ നമ്പര്‍ പ്രവൃത്തിയുടെ പേര് GST പ്രൊവിഷൻ തുക കുഴിവാക്കിയ മതിപ്പ് ചെലവ് കരാറുകാരൻ തുക (Rs) Bid rank നിരക്ക് ( % ) തീരുമാനം 1 Annual Plan-AGP 380/2023-24-Kanakkuzhy Thekkevila Thadam Concreting 275243 ANILKUMAR R 273866.66 L1 -0.5 അനിൽകുമാർ ആർ സമർപ്പിച്ച ദർഘാസ് അംഗീകരിച്ച് തീരുമാനിച്ചു vinukumar 289005.02 L2 +5 2 Annual Plan-AGP 386/2023-24-Improvements to Theviyarukunnu Attumukk road 847366 SURESH S 931832.14 L1 +9.97 റീ ടെണ്ടർ ക്ഷണിക്കുന്നതിന് നിർവ്വഹണ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി യോഗം തീരുമാനിച്ചു vinukumar 949040.6 L2 +12 3 Annual Plan-AGP 336/2023-24-Construction of Kokkottela Health Sub Centre 4474932 DILEEPKUMAR A S 4474932.01 L1 +0 ദിലീപ്കുമാർ എ. എസ് സമർപ്പിച്ച ദർഘാസ് അംഗീകരിച്ച് തീരുമാനിച്ചു ANUROOP VIJAYAN 4540181.8 L2 +1.46 4 Annual Plan-AGP 338/2023-24-Construction of Meenankal Health Sub Centre 4474932 T G PRATHAP 4474932 L1 0 റ്റി. ജി പ്രതാപ് സമർപ്പിച്ച ദർഘാസ് അംഗീകരിച്ച് തീരുമാനിച്ചു A P RAJKUMAR 4526949.53 L2 +1.16 5 Annual Plan-AGP 340/2023-24-Construction of Valiyakalingu Health Sub Centre 4465575 mohanachandran 4443140.89 L1 -0.5 മോഹന ചന്ദ്രൻ സമർപ്പിച്ച ദർഘാസ് അംഗീകരിച്ച് തീരുമാനിച്ചു ANILKUMAR R 4688904.23 L2 +5 6 Annual Plan-AGP 335/2023-24-Construction of Choozha Health Sub Center 4474932 Gopi S 4430142.56 L1 -1 ഗോപി. എസ് സമർപ്പിച്ച ദർഘാസ് അംഗീകരിച്ച് തീരുമാനിച്ചു RAJENDRAN G 4474905.26 L2 +0 7 Annual Plan-AGP 339/2023-24-Construction of Pallivetta Health Sub Centre 4470564 ANILKUMAR R 4448105.72 L1 -0.5 അനിൽകുമാർ ആർ സമർപ്പിച്ച ദർഘാസ് അംഗീകരിച്ച് തീരുമാനിച്ചു vinukumar 4694143.74 L2 +5 8 Annual Plan-AGP 334/2023-24-Construction of Sub Center- Aryanad Main Centre 4465575 vinukumar 4443148.19 L1 -0.5 വിനുകുമാർ സമർപ്പിച്ച ദർഘാസ് അംഗീകരിച്ച് തീരുമാനിച്ചു ANILKUMAR R 4688900 L2 +5 9 Annual Plan-AGP 344/2023-24-Keezhpaloor Cheruppani Ela Bund road renovation 761869 SREE KRISHNA CONSTRUCTION 687648.71 L1 -9.74 ശ്രീ കൃഷ്ണ കൺസ്ട്രക്ഷൻസ് സമർപ്പിച്ച ദർഘാസ് അംഗീകരിച്ച് തീരുമാനിച്ചു T G PRATHAP 761869.52 L2 +0 A P RAJKUMAR 772439.29 L3 +1.39 10 Annual Plan-AGP 364/2023-24-Modernization of SC colonies 423695 SHAJI P 419034.67 L1 -1.1 ഷാജി പി സമർപ്പിച്ച ദർഘാസ് അംഗീകരിച്ച് തീരുമാനിച്ചു ANILKUMAR R 432169.93 L2 +2 11 Annual Plan-AGP 367/2023-24-Construction of crematorium SECOND PHASE 5467834 JAYAKUMAR D 5407066.84 L1 -1.11 ജയകുമാർ. ഡി സമർപ്പിച്ച ദർഘാസ് അംഗീകരിച്ച് തീരുമാനിച്ചു vinukumar 5577127.1 L2 +2 12 Annual Plan-AGP 47/2023-24-MANAVEEYAM VEEDHI RENOVATION 84680 vinukumar 84256.47 L1 -0.5 വിനുകുമാർ സമർപ്പിച്ച ദർഘാസ് അംഗീകരിച്ച് തീരുമാനിച്ചു ANILKUMAR R 88914.04 L2 5
Meeting Date
08/01/2024
2(4)
Agenda
2023-24 വാർഷിക പദ്ധതി
Decision
അസ്സി സെക്രട്ടറി നിര്‍വ്വഹണ ഉദ്യോഗസ്ഥനായ പ്രോ നം 64( പട്ടികജാതി വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ്)പ്രോ നം 148(എസ് റ്റി വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ്) എന്നീ പദ്ധതികള്‍ക്ക് നിര്‍വ്വഹണ ഉദ്യോഗസ്ഥന്‍ GEM പോര്‍ട്ടല്‍ മുഖേന ലാപ്ടോപ് വാങ്ങുന്നതിന് വിതരണക്കാരില്‍ നിന്ന് നെഗോഷിയേറ്റ് ചെയ്ത് വിവരങ്ങള്‍ പഞ്ചായത്ത് കമ്മറ്റിയില്‍ സമര്‍പ്പിച്ചത് യോഗം വിശദമായി പരിശോധിച്ചു. ഏറ്റവും കുറഞ്ഞതുകക്ക് ലാപ്ടോപ് വിതരണം ചെയ്യാമെന്ന് സമ്മതിച്ച IT PROFESSIONALS CORPORATIVE SOCIETY എന്ന സ്ഥാപനത്തില്‍ നിന്നും യൂണിറ്റ് ഒന്നിന് 37497 രൂപ നിരക്കില്‍ പ്രോ നം 64( പട്ടികജാതി വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ്)എന്ന പദ്ധതിക്ക് 17 ലാപ്ടോപ്പുകള്‍ വാങ്ങുന്നതിനും 37700 രൂപ നിരക്കില്‍ പ്രോ നം 148(എസ് റ്റി വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ്) എന്ന പദ്ധതിക്ക് 2 ലാപ്ടോപ്പുകള്‍ വാങ്ങുന്നതിനും ആയത് ഗുണഭോക്താക്കള്‍ക്ക് വിതരണം ചെയ്യുന്നതിനും നിര്‍വ്വഹണ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി ഈ യോഗം തീരുമാനിച്ചു.
Meeting Date
08/01/2024
2(5)
Agenda
2023-24 വാർഷിക പദ്ധതി
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളിലേക്ക് ആവശ്യമായ ഭക്ഷമ സാധനങ്ങള്‍ ആര്യനാട് സപ്ളൈകോ ഡിപോയില്‍ല നിന്നാണ് ഇറക്കിയിരുന്നതെന്നും നിലവില്‍ സപ്ളൈകോയില്‍ സാധനങ്ങള്‍ ലഭ്യമല്ലാത്തതിനാല്‍ മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നും സാധനങ്ങള്‍ ഇറക്കുന്നതിന് അനുമതി നല്‍കണമെന്നും കാണിച്ച് ഐ സി ഡി എസ് സൂപ്പര്‍വൈസര്‍ ലഭ്യമാക്കിയ അപേക്ഷ കമ്മറ്റി പരിശോധിച്ചു. നിര്‍വ്വഹണ ഉദ്യോഗസ്ഥയുടെ കത്ത് പരിഗണിച്ച് മറ്റ് സര്‍ക്കാര്‍/സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ഭക്ഷണ സാധനങ്ങള്‍ ഇറക്കുന്നതിന് ടിയാളെ അനുവദിച്ച് യോഗം തീരുമാനിച്ചു.
Meeting Date
08/01/2024
2(6)
Agenda
2023-24 വാർഷിക പദ്ധതി
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ LID & EW അസ്സി എഞ്ചിനിയര്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥനായ പ്രോ നം 340(വലിയകലുങ്ക് ഹെല്‍ത്ത് സബ് സെന്‍റര്‍ നിര്‍മ്മാണം) എന്ന പദ്ധതിയുടെ നിര്‍വ്വഹണത്തിന്‍റെ ഭാഗമായി ടി സബ് സെന്‍റര്‍ വലിയ കലുങ്ക് പഞ്ചായത്ത് യു പി എസ് കോമ്പൌണ്ടില്‍ പഞ്ചായത്തിന്‍റെ ഉടമസ്ഥതിയിലുള്ളതും സ്കൂളിന്‍റെ തൊട്ടടുത്ത് അല്ലാതെ സ്ഥിതി ചെയ്യുന്നതുമായ ഉപയോഗ ശൂന്യമായ ജീര്‍ണിച്ച ശുചിമുറി സ്ഥിതിചെയ്യുന്നതും ഒഴിഞ്ഞ് കിടക്കുന്നതുമായ സ്ഥലത്ത് നിര്‍മ്മിക്കുന്നതിനും ടി സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ജീര്‍ണിച്ച ശുചിമുറി പൊളിച്ച് നീക്കുന്നതിന് ലേല നടപടികള്‍ സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തിയും ആയതിനാവശ്യമായ വാല്യുവേഷന്‍ തയ്യാറാക്കി നല്‍കുന്നതിന് LID & EW അസ്സി എഞ്ചിനിയറെ ചുമതലപ്പെടുത്തിയും യോഗം തീരുമാനിച്ചു.
Meeting Date
08/01/2024
2(7)
Agenda
2023-24 വാർഷിക പദ്ധതി
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ അസ്സി എഞ്ചിനിയര്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥനായ പ്രോ നം 357(അഗ്രോ മാർക്കറ്റിംഗ് - വനിതകൾക്ക് ബങ്ക് ഷോപ്പ് നിർമ്മാണം) എന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച ബങ്ക് ഷോപ്പുകള്‍ വര്‍ഷങ്ങളായി ബങ്ക് ഷോപ്പ് കൊണ്ട് ഉപജീവനം നടത്തുന്നവരും, പ്രായം കൊണ്ടും നിപുണത കൊണ്ടും മറ്റ് തൊഴില്‍മേഖലകള്‍ കണ്ടെത്താന്‍ സാധിക്കാത്തവരും, വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഉപജീവന മാര്‍ഗ്ഗമായ ബങ്ക് കട നീക്കം ചെയ്യുന്നതിന് പഞ്ചായത്തുമായി സഹകരിച്ചവരുമായ ശ്രീമതി ജയ വെളിച്ചകോണം, ശ്രീമതി സരസ്വതി, സരിത ഭവന്‍ കോട്ടയ്ക്കകം പി ഒ, ആര്യനാട് എന്നിവര്‍ക്ക് വ്യവസ്ഥകള്‍ക്ക് വിധേയമായി മുന്‍ഗണനാക്രമത്തില്‍ അനുവദിക്കുന്നതിനും തീരുമാനം വരുന്ന ഗ്രാമസഭയില്‍ വച്ച് അംഗീകരിക്കുന്നതിനും യോഗം തീരുമാനിച്ചു.
Meeting Date
08/01/2024
2(8)
Agenda
2023-24 വാർഷിക പദ്ധതി
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ LID & EW അസ്സി എഞ്ചിനിയര്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥനായ പ്രോ നം 374/ 23-24 മുന്നാംകല്ല് കൊപ്പം റോഡ് പൂർത്തീകരണം എന്ന പ്രവര്‍ത്തിയുടെ നിര്‍വ്വഹണവുമായി ബന്ധപ്പെട്ട് പ്രവൃത്തി ആരംഭിക്കുന്നതിന് മുൻപായി റോഡിൻറെ വശങ്ങളിൽ പൈപ്പ് ലൈൻ ഇടുന്നതിന് കുഴി എടുക്കുന്നതിന് JCB ഉപയോഗിച്ച് പ്രവൃത്തികൾ ചെയ്തതിനാൽ റോഡ് പൂർണമായും തകർന്ന് സഞ്ചാരയോഗ്യമല്ലാത്തതിനാൽ റോഡ് പൂർണമായും 12 CM കനത്തിൽ കോൺക്രീറ്റ് ചെയ്യേണ്ടതുണ്ട് എന്ന് നിര്‍ന്നഹണ ഉദ്യോഗസ്ഥന്‍ റിപ്പോര്‍ട്ട് ചെയ്തത് കമ്മറ്റി പരിശോധിച്ചു. അടങ്കൽ തുക അധികരിക്കാതെ എസ്റ്റിമേറ്റ് റിവൈസ് ചെയ്യുന്നതിന് അനുമതി നല്‍കി യോഗം തീരുമാനിച്ചു.
Meeting Date
08/01/2024
2(9)
Agenda
2023-24 വാർഷിക പദ്ധതി
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ LID & EW അസ്സി എഞ്ചിനിയര്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥനായ AGP-361/23023-24 മണലുവിള തടംപേയ്ക്കാവിള- മണലുവിള പുനരുദ്ധാരണം എന്ന പ്രവൃത്തി ആരംഭിച്ചപ്പോൾ അപകടാവസ്ഥയിലായ റോഡിൻറെ സംരക്ഷണത്തിനായി പുതിയ സംരക്ഷണഭിത്തി നിർമിക്കേണ്ടതുണ്ട് എന്ന് നിര്‍വ്വഹണ ഉദ്യോഗസ്ഥന്‍ റിപ്പോര്‍ട്ട് ചെയ്തത് യോഗം പരിശോധിച്ചു. അടങ്കല്‍ തുകയില്‍ അധികരിക്കാതെ എസ്റ്റിമേറ്റ് റിവൈസ് ചെയ്യുന്നതിന് നിര്‍വ്വഹണ ഉദ്യോഗസ്ഥന് അനുമതി നല്‍കി യോഗം തീരുമാനിച്ചു.
Meeting Date
08/01/2024
2(10)
Agenda
2023-24 വാർഷിക പദ്ധതി
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ LID & EW അസ്സി എഞ്ചിനിയര്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥനായ പ്രോ നം 286/2023-24 എംസിഎഫ് പൂർത്തീകരണം എന്ന പ്രവൃത്തി ആരംഭിച്ചപ്പോൾ കെട്ടിടനിർമ്മാണം പൂർത്തീകരിക്കുന്നതിനായി അധികമായി നിർദ്ദേശിച്ചിരുന്ന പ്രവൃത്തികൾ ഒഴിവാക്കി ഒന്നാംനില ടൈൽ,ഹാൻഡ് റെയിൽ , പെയിന്റിംഗ്, ടവർ റൂം താത്കാലിക മേൽകൂര നിർമ്മാണം എന്നിവ ചെയ്യേണ്ടി വന്നതായി നിര്‍വ്വഹണ ഉദ്യോഗസ്ഥന്‍ റിപ്പോര്‍ട്ട് ചെയ്തത് യോഗം പരിശോധിച്ചു. അടങ്കൽ തുക അധികരിക്കാതെ എസ്റ്റിമേറ്റ് റിവൈസ് ചെയ്യുന്നതിന് യോഗം തീരുമാനിച്ചു.
Meeting Date
08/01/2024
2(11)
Agenda
2023-24 വാർഷിക പദ്ധതി
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ LID & EW അസ്സി എഞ്ചിനിയര്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥനായ AGP-354/23023-24 മീനാങ്കല്‍ തൈക്കാവ് മണ്‍പുറം റോഡ് തടം എന്ന പ്രവൃത്തി ആരംഭിക്കുന്നതിന് മുൻപായി റോഡിൻറെ വശങ്ങളിൽ പൈപ്പ് ലൈൻ ഇടുന്നതിന് കുഴി എടുക്കുന്നതിന് JCB ഉപയോഗിച്ച് പ്രവൃത്തികൾ ചെയ്തതിനാൽ റോഡ് പൂർണമായും തകർന്ന് സഞ്ചാരയോഗ്യമല്ലാത്തതിനാൽ റോഡ് പൂർണമായും 12 CM കനത്തിൽ കോൺക്രീറ്റ് ചെയ്യേണ്ടതുണ്ട്.എന്ന് നിര്‍വ്വഹണ ഉദ്യോഗസ്ഥന്‍ റിപ്പോര്‍ട്ട് ചെയ്തത് കമ്മറ്റി പരിശോധിച്ചു. അടങ്കൽ തുക അധികരിക്കാതെ എസ്റ്റിമേറ്റ് റിവൈസ് ചെയ്യുന്നതിന് നിര്‍വ്വഹണ ഉദ്യോഗസ്ഥന് അനുമതി നല്‍കി യോഗം തീരുമാനിച്ചു.
Meeting Date
08/01/2024
2(12)
Agenda
2023-24 വാർഷിക പദ്ധതി
Decision
.
Meeting Date
08/01/2024
2(13)
Agenda
2023-24 വാർഷിക പദ്ധതി
Decision
.
Meeting Date
08/01/2024
2(14)
Agenda
2023-24 വാർഷിക പദ്ധതി
Decision
.
Meeting Date
08/01/2024
2(15)
Agenda
2023-24 വാർഷിക പദ്ധതി
Decision
.
Meeting Date
08/01/2024
2(16)
Agenda
2023-24 വാർഷിക പദ്ധതി
Decision
.
Meeting Date
08/01/2024
3(1)
Agenda
ജൽജീവൻ മിഷൻ പദ്ധതി
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ ജല്‍ ജീവന്‍ മിഷന്‍ പദ്ധതിയുടെ ഭാഗമായി കുടിവെള്ള പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് പഞ്ചായത്തിന്‍റെ അധീനതയിലുള്ള റോഡുകള്‍ പൊട്ടിച്ചത് നവീകരിക്കുന്നതിലേക്കായി ബന്ധപ്പെട്ട അധികാരികളുടെ നിര്‍ദ്ദേശം കൂടി പരിശോധിച്ച് എസ്റ്റിമേറ്റ് തയ്യാറാക്കി അടിയന്തിര തുടര്‍ നടപടി സ്വീകരിക്കുന്നതിന് LID & EW അസ്സി എഞ്ചിനിയറെ ചുമതലപ്പെടുത്തി ഈ യോഗം ഐകകണ്ഠേന തീരുമാനിച്ചു.
Meeting Date
08/01/2024
3(2)
Agenda
ജൽജീവൻ മിഷൻ പദ്ധതി
Decision
മുമുഴുവന്‍ പൊതുജനങ്ങള്‍ക്കും പൈപ്പ് മുഖാന്തിരം ശുദ്ധജലം ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെ നടപ്പിലാക്കി വരുന്ന ജല്‍ ജീവന്‍പദ്ധതിയുടെ സമ്പൂര്‍ണ ഫലപ്രാപ്തിക്കായി ആര്യനാട് ഗ്രാമപഞ്ചായത്തിലെ 18 വാര്‍ഡിലും നിലവില്‍ സ്ഥാപിച്ചിട്ടുള്ളതും ജീര്‍ണാവസ്ഥയിലുള്ളതുമായ പഴയ പൈപ്പ് ലൈനുകള് മാറ്റി പുതിയ പൈപ്പ് ലൈനുകള്‍ സ്ഥാപിക്കുന്നതിനും ആര്യനാട് ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ വീടുകളിലും സ്ഥാപനങ്ങളിലും കുടിവെള്ള കണക്ഷനുകള്‍ അനുവദിക്കുന്നതിനും ആര്യനാട് ഗ്രാമപഞ്ചായത്ത് പ്രദേശത്തെ മുഴുവന്‍ റോഡുകളുടേയും ആവശ്യം വേണ്ടുന്ന ഇരുവശങ്ങളിലും പൈപ്പ് ലൈനുകള്‍ സ്ഥാപിക്കുന്നതിനുള്ള തുടര്‍ നടപടി സ്വീകരിക്കുന്നതിനും ബന്ധപ്പെട്ട അധികാരികളോട് അഭ്യര്‍ത്ഥിച്ച് ഈ യോഗം ഐകകണ്ഠേന തീരുമാനിച്ചു.
Meeting Date
08/01/2024
3(3)
Agenda
ജൽജീവൻ മിഷൻ പദ്ധതി
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ ജല്‍ ജീവന്‍ മിഷന്‍ പദ്ധതിയുടെ ഭാഗമായി പൈപ്പ് ലൈനുകള്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തനം ത്വരിതഗതിയില്‍ നടന്നുവരികയാണ്. മീനാങ്കല്‍(2), തേവിയാരുകുന്ന്(3), ഈഞ്ചപ്പുരി(5) വാര്‍ഡുകളില്‍ വനംവകുപ്പിന്‍റെ അധീനതയിലുള്ള ഭൂപ്രദേശങ്ങള്‍ ഉള്‍പ്പെട്ട് വരുന്നതായും ടി സ്ഥലങ്ങളില്‍ പൈപ്പ് ലൈനുകള്‍ സ്ഥാപിക്കുന്നതിന് വനംവകുപ്പിന്‍റെ അനുമതി ആവശ്യമുണ്ടെന്നും യോഗം വിലയിരുത്തി. ടി ആവശ്യത്തിലേക്കായി ആര്യനാട് ഗ്രാമപഞ്ചായത്തിനെ പ്രതിനിധീകരിച്ച് പഞ്ചായത്ത് സെക്രട്ടക്ക് "പരിവേഷ് പോര്‍ട്ടലില്‍" ലോഗിനും പാസ് വേഡും സമ്പാദിക്കുന്നതിനും , പഞ്ചായത്തിന്‍റെ ആവശ്യം ടി പോര്‍ട്ടല്‍ മുഖാന്തിരം വനംവകുപ്പ് അധികൃതരെ അറിയിക്കുന്നതിനും ഇതുമായി ബന്ധപ്പെട്ട നിയമപരമായ മറ്റ് തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിനും യോഗം തീരുമാനിച്ചു.
Meeting Date
08/01/2024
3(4)
Agenda
ജൽജീവൻ മിഷൻ പദ്ധതി
Decision
.
Meeting Date
08/01/2024
3(5)
Agenda
ജൽജീവൻ മിഷൻ പദ്ധതി
Decision
.
Meeting Date
08/01/2024
4(1)
Agenda
സദ്ഭരണം
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ മീനാങ്കല്‍ വാര്‍ഡ് കേന്ദ്രത്തിന്‍റെ ടോയ്ലറ്റ് പെറ്റി വര്‍ക്ക് നടത്തിയതിനാവശ്യമായ എസ്റ്റിമേറ്റും വാല്യുവേഷനും ലഭ്യമാക്കാന്‍ LID & EW അസ്സി എഞ്ചിനിയറോട് നിര്‍ദ്ദേശിച്ച് യോഗം തീരുമാനിച്ചു.
Meeting Date
08/01/2024
4(2)
Agenda
സദ്ഭരണം
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന ബഡ്സ് സ്കൂളിലേക്ക് ടീച്ചര്‍ , ആയ, കുക്ക് തസ്തികകളിലേക്ക് കുടുബശ്രീ ജില്ലാ മിഷനില്‍ ലിസ്റ്റ് നിലവിലുണ്ടെങ്കില്‍ ടി ലിസ്റ്റില്‍ നിന്നും നേരിട്ടോ അല്ലാത്ത പക്ഷം സ ഉ(കൈ)നം 115/2022/തസ്വഭവ തീയതി 28/05/2022 ന് അനുസൃതമായ യോഗ്യതകള്‍ ഉള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ച് പഞ്ചായത്ത് പ്രസിഡന്‍റ്, പഞ്ചായത്ത് സെക്രട്ടറി, ഐ സി ഡി എസ് സൂപ്പര്‍വൈസര്‍, കുടുംബശ്രീ സി ഡ് എസ് ചെയര്‍ പേഴ്സണ്‍, സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാന്‍മാര്‍, മെഡിക്കല്‍ ഓഫീസര്‍(സി എച്ച് സി ആര്യനാട്), വിഷയ വിദഗ്ദ്ധന്‍ എന്നിവരടങ്ങുന്ന പാനല്‍ ഇന്‍റര്‍വ്യൂനടത്തി നിയമനം നടത്തുന്നതിനാവശ്യമായ നിയമപരമായ തുടര്‍ നടപടി സ്വീകരിക്കുന്നതിനും യോഗം തീരുമാനിച്ചു.
Meeting Date
08/01/2024
4(3)
Agenda
സദ്ഭരണം
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ ഈഞ്ചപ്പുരി വാര്‍ഡില്‍ കാറ്റില്‍ വീണ ചാരുമരം റോഡില്‍ നിന്നും നീക്കം ചെയ്ത ഇനത്തില്‍ ബില്ലുകളും വൌച്ചറും പരിശോധിച്ചതിന്‍റെ അടിസ്ഥാനത്തില്‍ 3500 രൂപ അനുവദിച്ച് യോഗം തീരുമാനിച്ചു.
Meeting Date
08/01/2024
4(4)
Agenda
സദ്ഭരണം
Decision
ആര്യനാട് സി എച്ച് സി അനേകം രോഗികള്‍ ആശ്രയിക്കുന്ന ഒരു സര്‍ക്കാര്‍ ആശുത്രിയാണ്. സാമ്പത്തിക നിലയില്‍ വളരെ പിന്നാക്കം നില്‍ക്കുന്നവരും പട്ടിക ജാതിക്കാരും പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍ ഉള്‍പ്പെടുന്നവരും ഉള്‍പ്പെടെ സമൂഹത്തിലെ വലിയോരു വിഭാഗം ജനങ്ങള്‍ ടി ആശുപത്രിയെ ആശ്രയിക്കുന്നുണ്ട്. പ്രസ്തുത ആശുപത്രി നേരിടുന്ന വലിയൊരു പ്രശ്നം മതിയായ എണ്ണം രോഗ നിര്‍ണയ സംവിധാനങ്ങളുടെ അഭാവമാണ്. മതിയായ എണ്ണം രോഗ നിര്‍ണയ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാരില്‍ നിന്നും ലഭിക്കുന്ന ഫണ്ട് മതിയാകാത്ത അവസ്ഥയാണുള്ളത് . സാധരണക്കാരില്‍ സാധാരണക്കാരായ രോഗികള്‍ ഇത് മൂലം ദൂരെ സ്ഥലങ്ങളിലുള്ള സര്‍ക്കാര്‍ ആശുപത്രികളേയോ സ്വകാര്യ ആശുപത്രികളേയോ ആശ്രയിക്കേണ്ടി വരുന്നു. ഈ സാഹചര്യത്തില്‍ പൊതുജന നന്‍മ മുന്‍നിര്‍ത്തി ഒരു എക്സ്റേയുണിറ്റും ഒരു അള്‍ട്രാ സൌണ്ട് യൂണിറ്റും സൌജന്യമായി അനുവദിക്കണമെന്ന് HLL LIFE CARE അധികാരികളോട് അഭ്യര്‍ത്ഥിച്ച് ഈ യോഗം തീരുമാനിച്ചു.
Meeting Date
08/01/2024
4(5)
Agenda
സദ്ഭരണം
Decision
.
Meeting Date
08/01/2024
4(6)
Agenda
സദ്ഭരണം
Decision
.
Meeting Date
08/01/2024
5(1)
Agenda
ശുചിത്വവും മാലിന്യസംസ്കരണവും
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ ഹരിതകര്‍മ്മ സേനക്ക് യൂസര്‍ഫീസ് നല്‍കാന്‍ കുടിശികയുള്ളവരില്‍ നിന്നും നിയമപരമായ നടപടിക്രമങ്ങള്‍ പാലിച്ച് യൂസര്‍ ഫീസ് ഈടാക്കുന്നതിന് യോഗം തീരുമാനിച്ചു.
Meeting Date
08/01/2024
5(2)
Agenda
ശുചിത്വവും മാലിന്യസംസ്കരണവും
Decision
.
Meeting Date
08/01/2024
5(3)
Agenda
ശുചിത്വവും മാലിന്യസംസ്കരണവും
Decision
.
Meeting Date
08/01/2024
5(4)
Agenda
ശുചിത്വവും മാലിന്യസംസ്കരണവും
Decision
.
Meeting Date
08/01/2024
5(5)
Agenda
ശുചിത്വവും മാലിന്യസംസ്കരണവും
Decision
.
Meeting Date
08/01/2024
6(1)
Agenda
ലേലം
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ വലിയകലുങ്ക് സ്കൂള്‍ ഗൌണ്ടില്‍ മണ്ണ് നീക്കം ചെയ്യുന്നതിന് ക്വട്ടേഷന്‍ സമര്‍പ്പിച്ചിരുന്ന ശ്രീ റിജു മാവറവട്ട തടത്തരികത്ത് വീട്, കാപ്പിക്കാട്, പൂവച്ചല്‍ എന്നയാള്‍ നാളിതുവരെ ടി തുക ഒടുക്കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലും പദ്ധതി പ്രവര്‍ത്തനം അടിയന്തിരമായി ആരംഭിക്കേണ്ടതുള്ളതിനാലും ടിയാളുടെ ക്വട്ടേഷന്‍ റദ്ദ് ചെയ്ത് നിയമപരമായ തുടര്‍ നടപടി സ്വീകരിക്കുന്നതിനും മണ്ണ് നീക്കം ചെയ്യുന്നതിന് പുനര്‍ലേലം നടത്തുന്നതിനും തീരുമാനിച്ചു.
Meeting Date
08/01/2024
6(2)
Agenda
ലേലം
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ 18ാം കടമുറി, 19ാം നമ്പര്‍ കടമുറി എന്നിവ ഒഴിഞ്ഞ് കിടക്കുന്ന സാഹചര്യവും ശ്രീ ഹൈദ്രോസ് എ, ശ്രീ നസീര്‍ എന്നിവര്‍ യഥാക്രമം 18ാം നമ്പര്‍ കടമുറിയും 19ാം നമ്പര്‍ കടമുറിയും ആവശ്യപ്പെട്ട് അപേക്ഷ നല്‍കിയിട്ടുള്ള സാഹചര്യവും യോഗം വിലയിരുത്തി. ശ്രീ ഹൈദ്രോസ് എ, ശ്രീ നസീര്‍ എന്നിവര്‍ക്ക് യഥാക്രമം 18ാം നമ്പര്‍ കടമുറിയും 19ാം നമ്പര്‍ കടമുറിയും നിലവിലെ നിരക്കിലും വ്യവസ്ഥയിലും അനുവദിച്ചും കൂടിയ വാടകക്ക് ആരും അപേക്ഷ നല്‍കാത്ത പക്ഷം നിയപരമായ വാര്‍ഷിക വര്‍ദ്ധനവ് വരുത്തി വരും വര്‍ഷങ്ങളിലും ടി കടമുറികള്‍ ടി വ്യക്തികള്‍ക്ക് അനുവദിച്ചും യോഗം തീരുമാനിച്ചു.
Meeting Date
08/01/2024
6(3)
Agenda
ലേലം
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ പറണ്ടോട് എല്‍ പി എസില്‍ കൂട്ടിയിട്ടിരിക്കുന്ന ഷീറ്റ് ലേലം ചെയ്തതിന്‍റെ നടപടി ക്രമങ്ങള്‍ സെക്രട്ടറി സമര്‍പ്പിച്ചത് യോഗം പരിശോധിച്ചു. ശ്രീ രാജേന്ദ്രന്‍, ശ്രീ അനില്‍ കുമാര്‍ എസ്, ശ്രീ രജി മോന്‍, ശ്രീമതി ബീന ജെ, ശ്രീ സാജന്‍ ശ്രീ പ്രേം കുമാര്‍ എന്നിവര്‍ പങ്കെടുത്തു. ഏറ്റവും കൂടിയ തുകക്ക്(7550 രൂപ) ലേലം വിളിച്ച ശ്രീ സാജന്‍ എന്നയാളിന്‍റെ പേര്‍ക്ക് ലേലം ഉറപ്പിച്ച് യോഗം തീരുമാനിച്ചു.
Meeting Date
08/01/2024
6(4)
Agenda
ലേലം
Decision
.
Meeting Date
08/01/2024
6(5)
Agenda
ലേലം
Decision
.
Meeting Date
08/01/2024
6(6)
Agenda
ലേലം
Decision
.
Meeting Date
08/01/2024
6(7)
Agenda
ലേലം
Decision
.
Meeting Date
08/01/2024
7(1)
Agenda
ഹെൽത്ത് സെന്റർ സ്ഥാപിക്കുന്നത്
Decision
ആര്യനാട് ഗ്രാമപഞ്ചായത്ത് വളരെയധികം വിസ്തൃതിയുള്ളതും മലയോര മേഖലകള്‍ ഉള്‍പ്പെടുന്നതും പട്ടിക ജാതി പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍ പെട്ടവരും ദാരിദ്ര്യ രേഖക്ക് താഴെ വരുമാനമുള്ളവരും തിങ്ങിപ്പാര്‍ക്കുന്നതുമായ ഒരു പഞ്ചായത്താണ്. ആര്യനാട് ഗ്രാമപഞ്ചായത്തിലെ 1, 2, 3, 16,17,18 വാര്‍ഡുകളിലെ സാധാരണക്കാരായ ജനങ്ങള്‍ക്ക് രോഗ ചികിത്സ തേടുന്നതിന് ആര്യനാട് സി എച്ച് സി യാണ് ഒരേ ഒരു ആശ്രയം. ടി വാര്‍ഡുകളിലെ ജനങ്ങള്‍ കിലോമീറ്ററുകള്‍ സഞ്ചരിച്ചാല്‍ മാത്രമാണ് ആര്യനാട് സി എച്ച് സിയില്‍ എത്തിച്ചേരാന്‍ സാധിക്കുന്നത്. വാര്‍ഡ് 3( തേവിയാരുകുന്ന്) S T സെറ്റില്‍മെന്‍റാണ്. വാര്‍ഡ് 1, 2, 16, 17, 18 വാര്‍ഡുകളിലും വളരെയധികം പട്ടിക വര്‍ഗ്ഗ പട്ടിക ജാതി വിഭാഗത്തില്‍ പെടുന്ന ജനങ്ങള്‍ താമസിക്കുന്നുണ്ട്. ഒരു ആരോഗ്യ എമര്‍ജന്‍സി സാഹചര്യം കൈകാര്യം ചെയ്യുന്ന സാഹചര്യത്തില്‍ ടി സ്ഥലങ്ങളും ആര്യനാട് സി എച്ച് സിയും തമ്മിലുള്ള അകലം രോഗ നിവാരണത്തിന് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ആര്യനാട് ഗ്രാമപഞ്ചായത്തിലെ പറണ്ടോട് കേന്ദ്രീകരിച്ച് ഒരു പ്രൈമറി ഹെല്‍ത്ത് സെന്‍റര്‍ സ്ഥാപിക്കുന്നത് ടി പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുന്നതിനും സാധാരണക്കാരില്‍ സാധാരണക്കാര്‍ക്ക് ആശ്വാസം പകരുന്നതുമായിരിക്കും. ടി കാരണങ്ങളാല്‍ പൊതുജനങ്ങളുടെ നന്‍മ കണക്കിലെടുത്ത് പറണ്ടോട് കേന്ദ്രീകരിച്ച് ഒരു പ്രൈമറി ഹെല്‍ത്ത് സബ് സെന്‍റര്‍ സ്ഥാപിക്കുന്നതിനുള്ള നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ട അധികാരികളോട് അഭ്യര്‍ത്ഥിച്ച് ഈ യോഗം ഐകകണ്ഠേന തീരുമാനിച്ചു.